ട്രക്ക് മറിഞ്ഞ് അഞ്ച് തൊഴിലാളികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: കർണാടകയിൽ ട്രക്ക് മറിഞ്ഞ് അഞ്ച് തൊഴിലാളികൾ മരിച്ചു. ബാഗൽകോട്ട് ബിലാഗി താലൂക്കിൽ തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. ബദർദിന്നി ഗ്രാമത്തിൽ നിന്നുള്ള യാങ്കപ്പ ശിവപ്പ തോലമാട്ടി (72), ഭാര്യ യലവ്വ (66), മകൻ പുണ്ഡലിക് (40), മകൾ നാഗവ്വ (35), ഭർത്താവ് അശോക് നിങ്കപ്പ ബമ്മണ്ണവർ (48) എന്നിവരാണ് മരിച്ചത്.

യത്നട്ടിയിൽ നിന്ന് ചെളി നിറച്ച് വരികയായിരുന്ന ട്രക്കിന്റെ ടയർ പൊട്ടി റോഡിൽ മറിയുകയായിരുന്നു. ടയർ പൊട്ടിയതിനെ തുടർന്ന് ഡ്രൈവർക്ക് നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നുവെന്ന് ബാഗൽകോട്ട് അഡീഷണൽ പോലീസ് സൂപ്രണ്ട് പ്രസന്ന ദേശായി പറഞ്ഞു. ചെളിയിൽ കുടുങ്ങിയ മൃതദേഹങ്ങൾ നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് പുറത്തെടുത്തത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

The post ട്രക്ക് മറിഞ്ഞ് അഞ്ച് തൊഴിലാളികൾക്ക് ദാരുണാന്ത്യം appeared first on News Bengaluru.

Powered by WPeMatico

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രാജരാജേശ്വരി നഗർ മലയാളി സമാജം ഓണാഘോഷം

ബെംഗളൂരു: രാജരാജേശ്വരി നഗർ മലയാളി സമാജം ഓണാഘോഷം വൈറ്റ് പേൾ കൺവെൻഷൻ...

താമരശേരി ചുരത്തിൽ കണ്ടെയ്നർ ലോറി കുടുങ്ങി; ഗതാഗതക്കുരുക്ക്

കോഴിക്കോട്: കോഴിക്കോട് താമരശേരി ചുരത്തില്‍ കണ്ടെയ്നര്‍ ലോറി കുടുങ്ങി. ഇതേതുടര്‍ന്ന് വന്‍...

കൊച്ചിയില്‍ വന്‍ മയക്കുമരുന്നുവേട്ട; 305 ഗ്രാം എംഡിഎംഎ പിടികൂടി, മൂന്നുപേര്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ രണ്ടിടങ്ങളില്‍ നിന്നായി 305 ഗ്രാം എംഡിഎംഎയുമായി നാല് പേര്‍ പിടിയിലായി....

ചാമരാജനഗറിൽ കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: ചാമരാജനഗർ താലൂക്കിലെ സുവർണവതി കായലിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ...

ചികിത്സയ്‌ക്കെത്തിയ യുവതിയോട് മോശമായി പെരുമാറി; ഫിസിയോതെറാപ്പിസ്റ്റ് കസ്റ്റഡിയിൽ

കണ്ണൂര്‍: ഫിസിയോ തെറാപ്പിക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി. കാസറഗോഡ് സ്വദേശിയായ...

വാൽപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ അഞ്ചു വയസുകാരന് ഗുരുതര പരുക്ക്

തൃശൂര്‍: തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ അഞ്ച് വയസുകാരന് ഗുരുതര പരുക്ക്....

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

മൈസൂരു: കർണാടകയുടെ പ്രശസ്തമായ മൈസൂരു ദസറ മഹോത്സവത്തിന് ഒക്ടോബർ 11ന് തുടക്കമാകും....

കർണാടകയിലെ വരൾച്ച: 217 താലൂക്കുകളിൽ മഴക്കുറവ്, കർഷകർക്ക് 2,500 രൂപ സഹായം

ബെംഗളൂരു: രൂക്ഷമായ വരൾച്ച നേരിടുന്ന കർണാടകയിൽ കർഷകർക്ക് വിളനാശത്തിനുള്ള അടിയന്തര ആശ്വാസമായി...

Related Articles

Popular Categories