നെപ്റ്റ്യൂണിനോട് സാദൃശ്യമുള്ള പുതിയ ഗ്രഹം കണ്ടെത്തി നാസ

24 മണിക്കൂറില്‍ താഴെയുള്ള സമയം കൊണ്ട് ഒരു വർഷം പൂർത്തിയാകുന്ന നെപ്റ്റ്യൂണിന് സമാനമായ വലിപ്പമുള്ള എക്‌സോപ്ലാനറ്റ് കണ്ടെത്തി നാസ. രണ്ട് ഛിന്നഗ്രഹങ്ങളാണ് ഇക്കുറി ഭൂമിയ്ക്കടുത്തേയ്ക്ക് എത്തുന്നത്. ഇന്ന് വൈകുന്നേരവും നാളെ രാവിലെയുമായി ഈ ഛിന്നഗ്രഹങ്ങള്‍ ഭൂമിയ്ക്ക് ഏറ്റവും അടുത്തായി എത്തുമെന്ന് നാസ അറിയിച്ചു.

2007 ജെഎക്‌സ്2, 2020 എക്‌സ് ആർ എന്നിങ്ങനെയാണ് ഛിന്നഗ്രഹങ്ങള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. ഇതില്‍ 2007ജെഎക്‌സ്2 ഇന്ന് വൈകീട്ടും, 2020 എക്‌സ് ആർ നാളെ രാവിലെയോടെയുമാണ് ഭൂമിയ്ക്ക് അടുത്തായി എത്തുക. 2007ജെഎക്‌സ്2 ഇന്ന് വൈകീട്ട് 4.46 ഓടെ ഭൂമിയ്ക്ക് തൊട്ടരികിലായി എത്തും. 300 നും 670 നും ഇടയില്‍ വ്യാസമുള്ള ഈ ഛിന്നഗ്രഹം ഭൂമിയില്‍ നിന്നും 5.5 മില്യണ്‍ കിലോ മീറ്റർ അകലെയായിട്ടായിരിക്കും സ്ഥിതി ചെയ്യുക.

ജവഹർലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിന്റെ അത്ര വലുപ്പമുള്ള ഈ ഛിന്നഗ്രഹത്തിന് മണിക്കൂറില്‍ 44,000 കിലോമീറ്റർ വേഗതയില്‍ സഞ്ചരിക്കാനാകും. 2020 എക്‌സ് ആർ നാളെ രാവിലെ 5.27 ഓടെയാകും ഭൂമിയ്ക്ക് സമീപം എത്തുക. ഭൂമിയില്‍ നിന്നും 2.4 മില്യണ്‍ കിലോ മീറ്റർ അകലെയായി ഈ ഛിന്നഗ്രഹം കടന്നുപോകുമെന്നാണ് നാസ നല്‍കുന്ന വിവരം. മണിക്കൂറില്‍ പതിനായിരക്കണക്കിന് കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ഈ ഛിന്നഗ്രഹത്തിന് ഏകതാപ്രതിമയുടെ അത്ര ഉയരം ഉണ്ട്.

അതേസമയം അതിവേഗത്തില്‍ ഭൂമിയ്ക്ക് അരികിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഛിന്നഗ്രഹങ്ങളെ നാസയിലെ ഗവേഷകർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നിലവില്‍ വിവരങ്ങള്‍ അനുസരിച്ച്‌ ഈ ഛിന്നഗ്രഹങ്ങള്‍ ഭൂമിയ്ക്ക് സമീപത്ത് കൂടി കടന്ന് പോകാനാണ് സാദ്ധ്യത. എന്നാല്‍ ഇവയുടെ സ്ഥാനത്തില്‍ എന്തെങ്കിലും മാറ്റം സംഭവിച്ചാല്‍ ഭൂമിയില്‍ പതിച്ചേക്കാം. ഇതാണ് ഗവേഷകരില്‍ ആശങ്കയുളവാക്കുന്നത്.

TAGS : NASA
SUMMARY : NASA has discovered a new planet similar to Neptune

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓണത്തിരക്ക്; ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി...

ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങുന്ന യാത്രക്കാർക്കും ഇനി യൂസർ ഫീ

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സെപ്റ്റംബർ 1 മുതൽ എത്തുന്ന യാത്രക്കാരിൽ...

നിര്‍മാണത്തിലിരുന്ന ഏഴുനില കെട്ടിടം തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഹൈദരാബാദ്: മാധാപുര്‍ അഞ്ജയ്യ നഗറില്‍ നിര്‍മാണത്തിലിരുന്ന ഏഴുനില കെട്ടിടം തകര്‍ന്നുവീണ് രണ്ട്...

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണച്ചന്ത നാളെ മുതല്‍

ബെംഗളൂരു: ഡെക്കാന്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ഓണച്ചന്ത ഓഗസ്റ്റ് 23, 24, 25...

72-ാമത് നെഹ്റു ട്രോഫി വള്ളംകളി; കന്നി അങ്കത്തില്‍ തന്നെ ജലരാജാവായി അരോമ

ആലപ്പുഴ: ആവേശവും ആവർത്തിക്കാനാവാത്ത ആവേശക്കാഴ്ചകളും നിറഞ്ഞ നെഹ്റു ട്രോഫി വള്ളംകളി 2026-ല്‍...

വിജയിയുടെ സ്വര്‍ണമോതിരം പദ്ധതി; കരാര്‍ സ്വന്തമാക്കി ജോയ് ആലുക്കാസും കല്യാണ്‍ ജ്വല്ലേഴ്‌സും

ചെന്നൈ: സർക്കാർ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരു ഗ്രാം വീതം സ്വർണമോതിരം...

പുഴയില്‍ യുവതിയുടെ മൃതദേഹം ചാക്കില്‍ക്കെട്ടിയ നിലയില്‍ കണ്ട സംഭവം; ഭര്‍ത്താവ് അറസ്റ്റിൽ

മലപ്പുറം: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ക്കെട്ടി പുഴയില്‍ താഴ്ത്തിയ സംഭവത്തില്‍ ഭർത്താവ്...

മംഗളൂരുവിനെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയം; പുനഃപരിശോധിക്കണമെന്ന് വിഡി സതീശൻ

പാലക്കാട്: പാലക്കാട് റെയില്‍വേ ഡിവിഷനില്‍ നിന്ന് മംഗളൂരു സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍...

Related Articles

Popular Categories