റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില; 52960 കടന്നു

കേരളത്തിൽ വീണ്ടും സ്വർണം റെക്കോർഡ് വിലയില്‍. സ്വര്‍ണവില ഇന്ന് പവന് 80 രൂപ വർധിച്ചു. വിപണി വില 52960 രൂപയാണ്. ഏപ്രിലില്‍ പവന് 2080 രൂപയാണ് ഉയര്‍ന്നത്. മാര്‍ച്ച്‌ 29നാണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. പവന് 50000 കടന്ന സ്വര്‍ണവില അധികം വൈകാതെ അറുപതിനായിരം പിന്നിടുമെന്നാണ് സാമ്ബത്തിക വിദഗ്ധര്‍ പറയുന്നത്.

അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണ വിലയില്‍ ഉണ്ടായ വര്‍ധനയും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതുമാണ് വില വര്‍ധിക്കാനുള്ള കാരണം

The post റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില; 52960 കടന്നു appeared first on News Bengaluru.

Powered by WPeMatico

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അധ്യായം 24 📖 ജാതീയതയുടെ രക്തസാക്ഷി

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ ജാതീയത...

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

തിരുവനന്തപുരം: കൊട്ടാരക്കരയില്‍ ടിപ്പർലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ അപകടാനന്തര അന്വേഷണം സംഘം...

നമ്മ മെട്രോ ബ്ലൂലൈന്‍; പരീക്ഷണയോട്ടം ഒക്ടോബറിൽ

ബെംഗളൂരു: ഔട്ടർ റിംഗ് റോഡിലൂടെയുള്ള നമ്മ മെട്രോയുടെ ബ്ലൂ ലൈൻ ഇടനാഴിയില്‍...

ദുരിതാശ്വാസ നിധിയില്‍ നിന്നും 262.06 കോടി രൂപ വകമാറ്റി; കഴിഞ്ഞ സർക്കാരിനെതിരേ ഗുരുതര കണ്ടെത്തലുമായി സിഎജി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ലഭിച്ച 262.06 കോടി രൂപ...

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

തിരുവനന്തപുരം: ജൂൺ മാസത്തെ സാമൂഹ്യ സുരക്ഷാപെൻഷൻ വിതരണം ഇന്നാരംഭിക്കും. ആകെ 51.7ലക്ഷം...

ഇം​ഗ്ല​ണ്ടി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ഘാ​ന

ഫോ​ക്സ്ബ​റോ: ഫി​ഫ ലോ​ക​ക​പ്പി​ലെ ഗ്രൂ​പ്പ് എ​ൽ പോ​രാ​ട്ട​ത്തി​ൽ ഇം​ഗ്ല​ണ്ടി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച്...

ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പുനരാരംഭിച്ചു; 11 കപ്പലുകൾ ഇന്ത്യയിലേക്ക് പുറപ്പെട്ടു

ന്യൂഡൽഹി: അമേരിക്കയും ഇറാനും തമ്മിൽ സമാധാന കരാറിൽ ധാരണയെത്തുടർന്ന് ഹോർമുസ് കടലിടുക്ക്...

പേയിങ് ഗസ്റ്റ് സ്ഥാപന ഉടമ മർദനമേറ്റ് മരിച്ചു; രണ്ട് വിദ്യാർഥികൾ അറസ്റ്റിൽ

ബെംഗളൂരു ബെംഗളൂരുവിലെ കസ്തൂരിനഗറില്‍ പേയിങ് ഗസ്റ്റ് സ്ഥാപന ഉടമ അടിയേറ്റ് മരിച്ചു....

Related Articles

Popular Categories