ആലുവയില്‍ മൂന്ന് പെണ്‍കുട്ടികളെ കാണാതായതായി പരാതി

ആലുവയില്‍ മൂന്ന് പെണ്‍കുട്ടികളെ കാണാതായതായി പരാതി. ആലുവ തോട്ടയ്ക്കാട്ടുകരയിലെ നിർധനരായ പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്ന് ഇന്ന് പുലർച്ചയോടെയാണ് പെണ്‍കുട്ടികളെ കാണാതായത്. സ്ഥാപനത്തിലെ അധികൃതർ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

15, 16, 18 വയസായ കുട്ടികളാണ്. സംഭവത്തില്‍ ആലുവ ഈസ്റ്റ്‌ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് പരിശോധിച്ച്‌ വരികയാണ്.

TAGS : ALUVA | GIRLS | MISSING
SUMMARY : Three girls reported missing in Aluva

Hot this week

എസ്എൻഡിപി ബെംഗളൂരു യൂണിയന്‍ സിൽവർ ജൂബിലി ആഘോഷം 28 ന്; പത്മഭൂഷൻ വെള്ളാപ്പള്ളി നടേശന് സ്വീകരണം നല്‍കും

ബെംഗളൂരു: എസ്എൻഡിപി യോഗം ബെംഗളൂരു യൂണിയന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി...

കണ്ണൂരിൽ അധ്യാപിക ജീവനൊടുക്കിയ സംഭവം: ഒളിവിലായിരുന്ന ആണ്‍സുഹൃത്ത് പിടിയില്‍

കണ്ണൂർ: പാനൂരില്‍ അധ്യാപികയായ ആദിത്യ ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് പിടിയിൽ. ഒളിവില്‍...

വൻ പ്രഖ്യാപനങ്ങളുമായി കേരള ബജറ്റ് 2026; ഒറ്റ നോട്ടത്തിൽ

തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനം അവസാനിച്ചു....

റോഡില്‍ മുൻഗണന കാല്‍നടയാത്രക്കാര്‍ക്ക്; സുപ്രധാന വിധിയുമായി സുപ്രിംകോടതി

ന്യൂഡൽഹി: റോഡുകളിലും നടപ്പാതകളിലും സുരക്ഷിതമായി സഞ്ചരിക്കാനുള്ള അവകാശം ഓരോ പൗരനും ഭരണഘടന...

കേരളാ സ്റ്റോറി 2 സിനിമയ്ക്ക് എതിരായ ഹര്‍ജി; നിര്‍മാതാവ് വിപുല്‍ ഷായ്‌ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: കേരളാ സ്റ്റോറി 2: ഗോസ് ബിയോണ്ട് എന്ന ബോളിവുഡ് ചിത്രത്തിന്റെ...

മുതിർന്ന മാധ്യമ പ്രവർത്തകൻ എൻആർഎസ് ബാബു അന്തരിച്ചു

തിരുവനന്തപുരം:  പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എന്‍.ആര്‍.എസ് ബാബു (84) അന്തരിച്ചു. പട്ടം വൃന്ദാവന്‍...

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷനു കീഴിലെ മദ്രസകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള പുസ്തകങ്ങളും...

വനംവകുപ്പിന്റെ വാദം തളളി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ; മറയൂരില്‍ മധ്യവയസ്കൻ കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തില്‍

മറയൂര്‍: കാന്തല്ലൂരില്‍ മധ്യവയസ്‌കന്‍ മരിച്ച സംഭവം കാട്ടാന ആക്രമണത്തെ തുടര്‍ന്നാണെന്ന് പോസ്റ്റുമോര്‍ട്ടം...

Related Articles

Popular Categories