പാലക്കാട് സ്കൂള്‍ വെടിവെപ്പ്: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി

പാലക്കാട്‌: പാലക്കാട് സ്കൂളില്‍ വെടിയുതിർത്ത ഒമ്പതാം ക്ലാസുകാരനെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. തൃത്താല പോലീസ് സ്റ്റേഷനില്‍ മൊഴി രേഖപ്പെടുത്തിയ ശേഷം ബുധനാഴ്ച അർധരാത്രി പാലക്കാട് ജുവനൈല്‍ ജസ്റ്റിസ് ബോർഡിന് മുന്നില്‍ ഹാജരാക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ഡിസംബർ അഞ്ച് വരെ കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമില്‍ നിരീക്ഷണത്തില്‍ പാർപ്പിക്കാൻ മജിസ്ട്രേറ്റ് ഉത്തരവിട്ടു.

കുട്ടിയുടെ ശരീരത്തില്‍ തറച്ച വെടിയുണ്ട കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് വ്യാഴാഴ്ച തൃത്താല പോലീസ് ശേഖരിക്കും. തുടർന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം ഫോറൻസിക് വിദഗ്ധ പരിശോധനക്കായി അയയ്ക്കും. പരുക്കേറ്റ കുട്ടി ഒരു ദിവസം കൂടെ സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരും. ബുധനാഴ്ച ഉച്ചയോടെയാണ് ശസ്ത്രക്രിയ പൂർത്തിയായത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ബന്ധപെട്ടവര്‍ അറിയിച്ചു.

അതേസമയം, വിദ്യാര്‍ഥിക്ക് വെടിയേറ്റസംഭവത്തില്‍ ഒമ്പതാം ക്ലാസുകാരന്‍റെ മാതാവിന്‍റെ പേരില്‍ കേസെടുത്തു. കൊടുമുണ്ട കോടാലിയില്‍ ഹഫ്സത്തി (50) നെതിരെയാണ് തൃത്താല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിദ്യാര്‍ഥിക്ക് ഇതെങ്ങിനെ കൊണ്ടുപോകാന്‍ സൗകര്യമായതടക്കമുള്ള കാര്യങ്ങളില്‍ മാതാവിനെ ചോദ്യം ചെയ്ത് വ്യക്തതവരുത്തുമെന്ന് തൃത്താല എസ്.എച്ച്‌.ഒ കാളി കെ കൃഷ്ണന്‍ അറിയിച്ചു.

SUMMARY: Palakkad school shooting: Ninth-grade student moved to juvenile home

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരള സമാജം കർണാടക നോർത്ത് ഡിവിഷൻ വനിതാ വിഭാഗം ഭാരവാഹികൾ

ബെംഗളൂരു: കേരള സമാജം കർണാടകയുടെ നോർത്ത് ഡിവിഷൻ വനിതാ വിഭാഗം ഭാരവാഹികളെ...

ഭാര്യയുടെ പ്രസവത്തിന് 15 ദിവസം അവധി; തമിഴ്നാട്ടില്‍ പുതിയ പ്രഖ്യാപനവുമായി വിജയ് സര്‍ക്കാര്‍

ചെന്നൈ: ഭാര്യയുടെ പ്രസവസമയത്ത് ഒപ്പം നില്‍ക്കാൻ പുരുഷ സർക്കാർ ജീവനക്കാർക്ക് 15...

ബസവനഗർ ക്രൈസ്റ്റ് പബ്ലിക് സ്കൂൾ വാർഷികാഘോഷം ‘സ്പിനോറ’ നാളെ

ബെംഗളൂരു: ബസവനഗർ ക്രൈസ്റ്റ് പബ്ലിക് സ്കൂളിന്റെ 9-ാമത് വാർഷികാഘോഷം 'സ്പിനോറ' (SPINORA)...

നോർക്ക കെയർ ഇൻഷുറൻസ്: പ്രീമിയം പുതുക്കാനുള്ള സമയം നീട്ടണമെന്ന് ബെംഗളൂരു മലയാളി ഫോറം

ബെംഗളൂരു: പ്രവാസി മലയാളികൾക്കുള്ള 'നോർക്ക കെയർ' ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം പുതുക്കുന്നതിനുള്ള...

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം; ഭര്‍തൃപിതാവിന് ഇടക്കാല ജാമ്യം

കൊല്ലം: ഷാർജയില്‍ വിപഞ്ചികയെയും ഒന്നര വയസ്സുകാരിയായ മകള്‍ വൈഭവിയെയും മരിച്ച നിലയില്‍...

അന്തരിച്ചു

ബെംഗളൂരു: ചെമ്മാട് സ്വദേശി ചക്കിപ്പറമ്പത്ത് സി.പി. അബ്ദുൾ റസാഖ് (71) അന്തരിച്ചു....

മംഗളൂരു വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; മലയാളികൾ ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ

ബെംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. രണ്ട് സംഭവങ്ങളിലായി...

അയ്യപ്പഭക്തരുമായി വാക്കുതര്‍ക്കം; കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പെൻഷൻ

തിരുവനന്തപുരം: അയ്യപ്പഭക്തരുമായി വാക്കുതർക്കത്തിലേർപ്പെട്ട കെഎസ്‌ആർടിസി കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. പമ്പയില്‍ നിന്ന്...

Related Articles

Popular Categories