Tuesday, February 10, 2026
25.7 C
Bengaluru

ഉത്സവം കഴിഞ്ഞ് മടങ്ങിയ രണ്ടു യുവാക്കള്‍ ട്രെയിൻ തട്ടി മരിച്ചു

ഉത്സവം കഴിഞ്ഞ് മടങ്ങിയ രണ്ടു യുവാക്കള്‍ ട്രെയിൻ തട്ടി മരിച്ചു. കോട്ടയം വെള്ളൂർ മൂത്തേടത്ത് വൈഷ്ണവ് മോഹനൻ (21), ഇടയ്ക്കാട്ടുവയല്‍ കോട്ടപ്പുറം മൂലേടത്ത് ജിഷ്ണു വേണുഗോപാല്‍ (21) എന്നിവരാണ് മരിച്ചത്. കോട്ടയം മംഗളം കോളജി‌ലെ ബിബിഎ വിദ്യാർഥികളാണ്.

ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് വെള്ളൂർ ശ്രാങ്കുഴി ഭാഗത്ത് വച്ച്‌ അപകടമുണ്ടാകുന്നത്. വടയാർ ആറ്റുവേല ഉത്സവം കണ്ട് മടങ്ങും വഴിയായിരുന്നു അപകടം. എതിരെ ട്രെയിൻ വരുന്നത് കണ്ട് തൊട്ടടുത്ത ട്രാക്കിലേക്കു മാറിയപ്പോള്‍ പിന്നില്‍ നിന്നും വന്ന ട്രെയിൻ ഇടിക്കുകയായിരുന്നു.

The post ഉത്സവം കഴിഞ്ഞ് മടങ്ങിയ രണ്ടു യുവാക്കള്‍ ട്രെയിൻ തട്ടി മരിച്ചു appeared first on News Bengaluru.

Powered by WPeMatico

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഹരിചന്ദനം ഭജന്‍സ് കീര്‍ത്തനാലാപനം

ബെംഗളൂരു: കൃഷ്ണകൃപാസാഗരം അധ്യാത്മിക പഠന കൂട്ടായ്മയുടെ നാരായണീയം ക്ലാസ്സുകളുടെ ആദ്യ ബാച്ചിന്റെ...

ശബരിമല സ്വര്‍ണമോഷണ കേസ്: ഗോവര്‍ദ്ധന് ജാമ്യമില്ല

ഡല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതി ഗോവര്‍ധന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി....

കെഎന്‍എസ്എസ് കരയോഗങ്ങളില്‍ പൊങ്കാല മഹോത്സവം മാര്‍ച്ച് 3 ന്

ബെംഗളൂരു: കെഎന്‍എസ്എസ്സിന്‍റെ വിവിധ കരയോഗങ്ങളില്‍ പൊങ്കാല മഹോത്സവം നടത്തപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്...

ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 30000 രൂപ കൈക്കൂലി; മുൻ റവന്യൂ ഇൻസ്പെക്ടര്‍ക്ക് 7 വര്‍ഷം തടവും പിഴയും ശിക്ഷ

പന്തളം: പന്തളം സ്വദേശിയില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസില്‍ മുൻ റവന്യൂ...

Topics

വാഹനാപകടമുണ്ടാകാൻ ഏറെ സാധ്യത; ബെംഗളൂരുവിൽ 64 ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തി ട്രാഫിക് പോലീസ്

ബെംഗളൂരു: നഗരത്തിൽ വാഹനാപകടമുണ്ടാകാൻ കൂടുതല്‍ സാധ്യതയുള്ള 64 'ബ്ലാക്ക് സ്പോട്ടുകൾ' ഉണ്ടെന്ന്...

ബെംഗളൂരു വിമാനത്താവളത്തില്‍ 4.3 കോടിയുടെ ഹൈഡ്രോ കഞ്ചാവ് പിടികൂടി

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തില്‍ 4.3 കോടിയുടെ 12.33 കിലോ ഹൈഡ്രോ കഞ്ചാവ്...

കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യല്‍ ട്രെയിനുകള്‍ മാർച്ച് അവസാനം വരെ നീട്ടി

ബെംഗളൂരു: കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് ഏർപ്പെടുത്തിയ വിവിധ വാരാന്ത്യ സ്പെഷ്യല്‍ ട്രെയിനുകള്‍...

ബെംഗളൂരുവിലെ മെട്രോ നിരക്ക് വർധനക്ക് എതിരായ പ്രതിഷേധം; തേജസ്വി സൂര്യയെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ മെട്രോ നിരക്ക് വർധനക്ക് എതിരായി പ്രതിഷേധിച്ച എം.പി. തേജസ്വി...

ശ്രദ്ധിക്കുക; ബെംഗളൂരുവിലെ ഈ പ്രദേശങ്ങളില്‍ നാളെയും മറ്റന്നാളും വൈദ്യതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്‌കോം) മാസാമാസം നടത്തുന്ന അറ്റക്കുറ്റപ്പണികളുടെ...

വിഷുക്കാല യാത്ര: കേരളത്തിലേക്കുള്ള ട്രെയിനുകളിലെ ടിക്കറ്റ് ബുക്കിങ് ഇന്നുമുതൽ

ബെംഗളൂരു: വിഷു യാത്രയ്ക്ക് നാട്ടിലേക്കുള്ള ട്രെയിനുകളിലെ ടിക്കറ്റ് ബുക്കിങ് ഇന്നു ആരംഭിക്കും....

യാത്രക്കാർക്ക് ആശ്വാസം; എതിർപ്പ് ശക്തമായതോടെ മെട്രോ ടിക്കറ്റ് നിരക്ക് വർധന നടപ്പാക്കുന്നത്‌ നിർത്തിവെച്ചു

ബെംഗളൂരു: നമ്മ മെട്രോയുടെ യാത്രാനിരക്ക് വർധന നടപ്പാക്കുന്നത്‌ ബി.എം.ആർ.സി.എൽ നിർത്തിവെച്ചു. യാത്രക്കാരുടെ...

തീപ്പിടുത്തം: ബെംഗളൂരു കുഡ്‌ലു ഗേറ്റിന് സമീപമുള്ള 50 ലധികം ഷെഡുകൾ കത്തിനശിച്ചു

ബെംഗളൂരു: സർജാപുര റോഡിലെ കുഡ്‌ലു ഗേറ്റിന് സമീപത്തെ പ്രാന്തപ്രദേശത്ത് ഉണ്ടായ തീപിടുത്തത്തിൽ...

Related News

Popular Categories

You cannot copy content of this page