ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി; ജപ്പാനെ തോൽപിച്ച് ഇന്ത്യൻ വനിതാ ഹോക്കി ടീം ഫൈനലിൽ

രാജ്ഗിർ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി സെമി ഫൈനൽ പോരാട്ടത്തിൽ ജപ്പാനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ഇന്ത്യൻ വനിതാ ഹോക്കി ടീം ഫൈനലിൽ പ്രവേശിച്ചു. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം അവസാന ക്വാർട്ടറിലാണ് ഇന്ത്യ തങ്ങളുടെ രണ്ട് ഗോളുകളും നേടിയത്.

48-ാം മിനിറ്റിൽ നവനീത് കൗറിലൂടെയായിരുന്നു ആദ്യ ഗോൾ. പെനാൽറ്റി സ്ട്രോക്ക് താരം ഗോളാക്കി മാറ്റുകയായിരുന്നു. സമനില പിടിക്കാൻ ജപ്പാൻ ശക്തമായി തിരിച്ചടിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധം മികച്ചുനിന്നു. 56-ാം മിനിറ്റിൽ ലാൽറംസിയാമിയും ഗോൾ നേടിയതോടെ ലീഡ് രണ്ടാക്കി.

ഇതോടെയാണ് ഇന്ത്യ ഫൈനലിലേക്ക് പ്രവേശിച്ചത്. ഫൈനലിൽ ചൈനയാണ് ഇന്ത്യയുടെ എതിരാളി. സെമിയിൽ മലേഷ്യയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചൈന തോൽപ്പിച്ചത്. മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടം ജപ്പാനും മലേഷ്യയും തമ്മിൽ നടക്കും. ജപ്പാന്‍ ഗോളി കുഡോ ആണ് കളിയിലെ താരമായത്.

TAGS: SPORTS | HOCKEY
SUMMARY: Indian eomen hockey team enters final in Asian Champions Trophy

Hot this week

എം.എം.എ. പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു

ബെംഗളൂരു: മലബാർ മുസ്‌ലീം അസോസിയേഷന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു. അസോസിയേഷൻ ജനറൽ...

 ‘കാലം പറക്കണ്’; നാടക പ്രദർശനം 28ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നാടക പ്രദർശനം സംഘടിപ്പിക്കുന്നു....

കലാവേദി വാർഷികം ഇന്ന്

ബെംഗളൂരു: കലാവേദിയുടെ 59-ാമത് വാര്‍ഷികാഘോഷം ഇന്നു വൈകിട്ട് 6 മുതല്‍ മാറത്തഹള്ളി...

കാലവർഷം അതിശക്തമായി; കേരളത്തിൽ ഇന്ന് റെഡ് അലർട്ട്, നാലു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച നാല്...

എസ്എസ്എൽസി സേ പരീക്ഷ ടൈംടേബിൾ പ്രസിദ്ധികരിച്ചു

തിരുവനന്തപുരം: 2026-ലെ കേരള എസ്എസ്എൽസി സേവ്-എ-ഇയർ പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ കേരള പരീക്ഷാ...

മലപ്പുറത്ത് തീർത്ഥാടന സംഘം സഞ്ചരിച്ച ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

മലപ്പുറം: കൊണ്ടോട്ടിയില്‍ ട്രാവലറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടുമരണം. പാലക്കാട് വടവന്നൂര്‍...

തമിഴ്നാട്ടില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി; സംസ്ഥാന സെക്രട്ടറി രാജിവച്ചു

ചെന്നൈ: തമിഴ്‌നാട് ബിജെപിയില്‍ മുതിർന്ന നേതാക്കളുടെ രാജി തുടരുന്നു. മുൻ സംസ്ഥാന...

വിയ്യൂര്‍ സെൻട്രല്‍ ജയിലിലെ റിമാൻഡ് തടവുകാരന്‍റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ: വിയ്യൂർ സെൻട്രല്‍ ജയിലിലെ റിമാൻഡ് തടവുകാരന്‍റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട്...

Related Articles

Popular Categories