സമസ്തയുടെ കീഴിലുള്ള മസ്ജിദുകളിലെ തറാവീഹ് നിസ്‌ക്കാരം
▪️ ആര്‍ സീ പുരം ഖുവ്വത്തുല്‍ ഇസ്ലാം മസ്ജിദ്
9:30- ഹുസൈനാര്‍ ഫൈസി
▪️മഹ്‌മൂദിയ മസ്ജിദ് ബൊമ്മനഹള്ളി
9:15 -മുസ്തഫ ഹുദവി കാലടി
10:30 -മുഹമ്മദ് ഫുര്‍ഖാന്‍ ഹസറത്ത്
▪️മസ്ജിദ് സ്വാലിഹ് ഇലക്ട്രോണിക് സിറ്റി
9:00 നേതൃത്വം ;ഹുജ്ജത്തുള്ള ഹുദവി
10:30 -അഷ്റഫ് അര്‍ഷദി
▪️തഖ്വ ഇസ്ലാമിക് സ്റ്റഡി സെന്റര്‍ ബിടിഎം
9:00, ഇസ്മായില്‍ സെയ്‌നി
▪️മദ്‌റസത്തുല്‍ അസീസിയ ബേഗുര്‍
10:30 അസീസ് അര്‍ഷദി
▪️ഉമറുല്‍ ഫാറൂഖ് മസ്ജിദ് മാര്‍ക്കം റോഡ്
10:30-സുഹൈല്‍ ഫൈസി
▪️നോബോ നഗര്‍ ജാമിയ മസ്ജിദ്
10:00- സിദ്ധീഖ് റഹ്‌മാനി
▪️ജാഫര്‍ ജുമാ മസ്ജിദ്
കമ്മനഹള്ളി
10:45 അബ്ദുറസാഖ് ഫൈസി
▪️ബെംഗളൂരു ബ്യാരി ജമാഅത്ത്
8:45 ഹംസ ഫൈസി