നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. വിജയപുര ഉക്കാലി ഗ്രാമത്തിനടുത്തുള്ള ഹെഗാഡിഹാൾ ക്രോസിന് സമീപം തിങ്കളാഴ്ചയാണ് അപകടം നടന്നത്. ഭീരപ്പ ഗോഡേക്കർ (26), ഹനമന്ത കദ്‌ലിമാട്ടി (32), യമനപ്പ നടിക്കാർ (19) എന്നിവരാണ് മരിച്ചത്.

അപകടത്തിൽ ഉമേഷ് (30), മറ്റ്‌ രണ്ട് പേർക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരെല്ലാം ഉത്‌നാൽ ഗ്രാമത്തിൽ നിന്നുള്ളവരാണ്. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തിൽ വിജയപുര പോലീസ് കേസെടുത്തു.

TAGS: ACCIDENT
SUMMARY: Three dead, two injured as car crashes into tree

Hot this week

സിഎംആര്‍എല്‍ എക്സാലോജിക് കേസ്; വീണ വിജയനെതിരെ തെളിവ് തേടി ഇ.ഡി കോടതിയിലേക്ക്

കൊച്ചി: സിഎംആർഎല്‍-എക്സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകള്‍ വീണ...

അധ്യായം 19 📖 പോലീസ് ഞങ്ങൾക്ക് പുല്ലാണ് 

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ഹൈസ്‌കൂളിൽ...

ഹോര്‍മുസില്‍ വീണ്ടും സംഘര്‍ഷം; ഇറാന്റെ രണ്ട് ഡ്രോണുകള്‍ തകര്‍ത്തതായി യു.എസ്

വാഷിംഗ്ടണ്‍: ഹോർമുസില്‍ വീണ്ടും സംഘർഷം. ഇറാന്റെ രണ്ട് ഡ്രോണുകള്‍ തകർത്തതായി യു.എസ്...

മൈസൂരു കേരളസമാജം കുടുംബസംഗമം ഇന്ന്

ബെംഗളൂരു: മൈസൂരു കേരളസമാജം കുടുംബസംഗമം ഇന്ന് വൈകിട്ട് 5ന് വിജയനഗറിലെ സമാജം...

അനുനയനീക്കങ്ങള്‍ ഫലം കണ്ടു; രാജി പിൻവലിച്ച് രാമലിംഗ റെഡ്ഡി

ബെംഗളൂരു: കര്‍ണാടക ജലവിഭവ വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡി രാജി പിന്‍വലിച്ചു....

വാഹനാപകടം; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു

ബെംഗളൂരു: മാണ്ഡ്യയിൽ വാഹനാപകടത്തില്‍ മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു. പത്തനംതിട്ട ഓമല്ലൂർ...

‘രക്ഷകന്റെ ഗീതം’ സംഗീത സംഗമം ഇന്ന്

ബെംഗളൂരു: മലയാളികള്‍ക്ക് എത്ര കേട്ടാലും മതിവരാത്ത നിത്യഹരിത ക്രൈസ്തവ ഭക്തിഗാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള...

മഴ തുടരും: ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കാലവർഷം ശക്തമായി തുടരും. ഏഴ് ജില്ലകളിൽ ഓറഞ്ച്...

Related Articles

Popular Categories