റെയില്‍വേ പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി

കൊല്ലം: കുണ്ടറയില്‍ റെയില്‍വേ പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു. പുനലൂർ റെയില്‍വേ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ലൂഷ്യസ് ജെർമിയസ് ആണ് മരിച്ചത്. കുണ്ടറ പടപ്പക്കരയിലെ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

2023 സെപ്റ്റംബർ മുതല്‍ അദ്ദേഹം സസ്പെൻഷനിലാണ്. ഭാര്യയെ ആക്രമിച്ചതിന് കേസെടുത്തതിനെ തുടർന്നാണ് സസ്പെൻഷനില്‍ ആയതെന്ന് റെയില്‍വേ പോലീസ് അറിയിച്ചു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

TAGS : LATEST NEWS
SUMMARY : A railway police officer committed suicide

LEAVE A REPLY

Please enter your comment!
Please enter your name here