ലേഖശ്രീ സാമന്തസിങ്കര്‍ ബി.ജെ.ഡിയില്‍ ചേര്‍ന്നു

ഒഡിഷ ബി.ജെ.പി വൈസ് പ്രസിഡന്‍റ് ലേഖശ്രീ സാമന്തസിങ്കർ ബി.ജെ.ഡിയില്‍ ചേർന്നു. തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുമ്പ് ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച്‌ ബി.ജെ.ഡിയില്‍ ചേരുന്ന രണ്ടാമത്തെ ബി.ജെ.പി ഒഡിഷ വൈസ് പ്രസിഡന്‍റാണ് ലേഖശ്രീ. നേതൃത്വത്തിന്‍റെ വിശ്വാസം നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടർന്നാണ് പാർട്ടി വിടാൻ തീരുമാനിച്ചതെന്ന് സംസ്ഥാന അധ്യക്ഷന് നല്‍കിയ രാജിക്കത്തില്‍ ലേഖശ്രീ വ്യക്തമാക്കി.

കഴിഞ്ഞ 10 വർഷമായി എന്‍റെ വിയർപ്പും രക്തവും ബി.ജെ.പിക്ക് നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും, എത്ര ആത്മാർഥതയും കഠിനാധ്വാനവും പ്രകടിപ്പിച്ചിട്ടും നേതൃത്വത്തിന്‍റെ വിശ്വാസം നേടിയെടുക്കാൻ എനിക്ക് കഴിഞ്ഞില്ല. അതിനാല്‍, എനിക്ക് ഒന്നും ഇവിടെ ചെയ്യാൻ ബാക്കിയില്ലെന്ന് തോന്നുന്നു. ഒഡിഷയിലെ ജനങ്ങളെ സേവിക്കാനുള്ള എന്‍റെ ആഗ്രഹം തടസ്സപ്പെടുകയാണ് -ലേഖശ്രീ കത്തില്‍ പറഞ്ഞു.

പാർട്ടി എം.പിമാരായ മനസ് മങ്കരാജ്, സസ്മിത് പത്ര എന്നിവരുടെ സാന്നിധ്യത്തിലാണ് ലേഖശ്രീ ബി.ജെ.ഡിയില്‍ ചേർന്നത്. തന്നെ സ്വീകരിച്ചതിന് ബി.ജെ.ഡിയോട് നന്ദി പറയുന്നുവെന്നും മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്‍റെ വികസന പ്രവർത്തനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പാർട്ടിക്ക് വേണ്ടി പരമാവധി പ്രവർത്തിക്കുമെന്നും ബി.ജെ.ഡിയില്‍ ചേർന്ന ശേഷം ലേഖശ്രീ പറഞ്ഞു.

The post ലേഖശ്രീ സാമന്തസിങ്കര്‍ ബി.ജെ.ഡിയില്‍ ചേര്‍ന്നു appeared first on News Bengaluru.

Powered by WPeMatico

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രാജ്യത്ത് 13,186 എം.ബി.ബി.എസ് സീറ്റുകൾ കൂടി; കർണാടകയിൽ കൂടുതൽ സീറ്റുകൾ – 1650, കേരളത്തിൽ 300

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ 13,186 എം.ബി.ബി.എസ് സീറ്റുകൾ കൂടി അനു...

വൈദ്യുതി പ്രതിസന്ധി തീരും, പു​തി​യ വൈ​ദ്യു​തി ന​യം ഒ​ക്ടോ​ബ​റി​ൽ; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്രമായ വൈദ്യുതി നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി...

ബെംഗളൂരു സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ റാക്കറ്റ്; 9 പേർ അറസ്റ്റിൽ

ബെംഗളൂരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിലിനുള്ളിലേക്ക് അനധികൃതമായി മൊബൈൽ ഫോണുകളും സിം...

കൈരളി നികേതന്‍ കോളജില്‍ അന്തര്‍കലാലയ സാംസ്‌കാരികോത്സവം

ബെംഗളൂരു: ഇന്ദിരാനഗര്‍ കൈരളി നികേതന്‍ ഗോള്‍ഡന്‍ ജൂബിലി ഡിഗ്രി കോളേജിന്റെ ആഭിമുഖ്യത്തില്‍...

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കണം, ഡോളറിന് പകരം പ്രാദേശിക കറൻസികൾ വേണം; സംയുക്ത പ്രഖ്യാപനം പുറത്തിറക്കി ബ്രിക്സ്

ന്യൂഡൽഹി: ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന 18-ാമത് ബ്രിക്‌സ്...

ഡോ. രാഗിത രാജേന്ദ്രന്‍ സിന്‍ഡിക്കേറ്റ് അംഗം

ബെംഗളൂരു: ഡോ. രാഗിത രാജേന്ദ്രനെ ബെംഗളൂരു നോര്‍ത്ത് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗമായി...

മജെസ്റ്റിക് ഏരിയ എസ്കെഎസ്എസ്‌എഫ് കമ്മിറ്റി രൂപവത്കരിച്ചു 

ബെംഗളൂരു: മജെസ്റ്റിക് തവക്കൽ മസ്താൻ ദർഗ ഏരിയ എസ്കെഎസ്എസ്‌എഫ് യൂണിറ്റ് കമ്മിറ്റി...

തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ...

Related Articles

Popular Categories