സിദ്ധരാമയ്യയെ അധിക്ഷേപിക്കുന്ന വീഡിയോ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചു; മൈസൂരു ജയിൽ വാർഡന് സസ്പെൻഷൻ

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയെ അധിക്ഷേപിക്കുന്ന വീഡിയോ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച മൈസൂരു സെൻട്രൽ ജയിലിലെ വാർഡന് സസ്പെൻഷൻ. വിമുക്ത ഭടൻ കൂടിയായ എച്ച്.എൻ. മധു കുമാറിനെയാണ് (45) സസ്പെൻഡ്‌ ചെയ്തത്. കഴിഞ്ഞ നാല് വർഷമായി ജയിൽ വകുപ്പിൽ മധു സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

ഏപ്രിൽ 28ന് ബെളഗാവിയിൽ നടന്ന പൊതു പരിപാടിയിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനോട്‌ മുഖ്യമന്ത്രി ദേഷ്യപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മധു വീഡിയോ ചിത്രീകരിച്ചത്. സംഭവത്തെ അപലപിച്ച് വീഡിയോ ചിത്രീകരിച്ച ശേഷം ഇത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്യുകയായിരുന്നുവെന്ന് മൈസൂരു സെൻട്രൽ ജയിൽ സൂപ്രണ്ട് ബി.എസ്. രമേശ് പറഞ്ഞു. വീഡിയോയിൽ നിരവധി പൊതുവിഷയവുമായി ബന്ധപ്പെട്ട് മധു മുഖ്യമന്ത്രിയെ വിമർശിച്ചിരുന്നു.

മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ (മുഡ) ഭൂമി അഴിമതി കേസും വീഡിയോയിൽ പരാമർശിക്കുന്നുണ്ട്. സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്തിയതായും മധു കുറ്റം ചെയ്തതായി കണ്ടെത്തിയതോടെയാണ് വകുപ്പുതല നടപടി എടുത്തതെന്നും ജയിൽ സൂപ്രണ്ട് വ്യക്തമാക്കി.

TAGS: KARNATAKA | SUSPENDED
SUMMARY: Mysuru Central Prison warder suspended over abusive video against CM Siddaramaiah

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നേപ്പാളില്‍ ദുരിതംവിതച്ച്‌ വീണ്ടും ഹിമപാതം; 10 പേരെ കാണാതായി

കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും ഹിമപാതം. മനാങ് ജില്ലയിലുള്ള നർ ഫു മേഖലയിലെ...

ചരിത്രനേട്ടം കുറിച്ച്‌ ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എല്‍എൻജി ട്രെയിൻ പുറത്തിറക്കി

ഗുജറാത്ത്: ഇന്ത്യൻ റെയില്‍വേ ചരിത്രത്തിലെ നിർണായകമായ മറ്റൊരു ചുവടുവെപ്പായി രാജ്യത്തെ ആദ്യ...

കെ.സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെ സി വേണുഗോപാലിന് എതിരായ സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതാവ്...

അധ്യായം 53 📖 രാഷ്ട്രമീമാംസ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 2013...

അധ്യായം 52 📖 രാജകാരണി

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1992ൽ...

സ്വകാര്യ വാഹനം ഉപയോഗിക്കുന്നതില്‍ തെറ്റില്ല, തനിക്കെതിരെ എഐ ചിത്രം ഉപയോഗിച്ച്‌ പ്രചാരണം; മന്ത്രി കെ എം ഷാജി

കോഴിക്കോട്: റേഞ്ച് റോവർ വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി കെ എം ഷാജി....

അമ്മ മരിച്ചതിനെ തുടര്‍ന്ന് വിദേശത്തുനിന്നെത്തിയ മകൻ വാഹനാപകടത്തില്‍ മരിച്ചു

മാനന്തവാടി: അമ്മയുടെ മരണത്തെ തുടർന്ന് ദുബായില്‍നിന്ന് നാട്ടിലെത്തിയ യുവാവ് മാനന്തവാടിയിലുണ്ടായ വാഹനാപകടത്തില്‍...

അധ്യായം 51 📖 പ്രണാമം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ വളരെയധികം...

Related Articles

Popular Categories