ബെംഗളൂരു: കേരള ആർടിസിയുടെ പേരാവൂർ, നെടുംപൊയിൽ വഴിയുള്ള ബെംഗളൂരു– തലശ്ശേരി സ്വിഫ്റ്റ് ഡീലക്സ് ബസിന്റെ ഫ്ലാഗ് ഓഫ് ഇന്നു രാവിലെ 10ന് പേരാവൂരിൽ മന്ത്രി സണ്ണി ജോസഫ് നിർവഹിക്കും. 663 രൂപയാണു ടിക്കറ്റ് ചാർജ്.
സര്‍വീസ് വിവരങ്ങള്‍
ബെംഗളൂരു തലശ്ശേരി: സാറ്റലൈറ്റ് ബസ് ടെർമിനൽ രാത്രി 9.45, മൈസൂരു -12.06, ഹുൻസൂർ-1.11, വിരാജ്പേട്ട -2.31, ഇരിട്ടി- 3.26, പേരാവൂർ- 3.56, നെടുംപൊയിൽ- 4.16, കൂത്തുപറമ്പ് -5.01, തലശ്ശേരി 5.21
തലശ്ശേരി–ബെംഗളൂരു: തലശ്ശേരി രാത്രി 9, കൂത്തുപറമ്പ് -9.25, നെടുംപൊയിൽ -10.05, പേരാവൂർ -10.25, ഇരിട്ടി- 10.50, കൂട്ടുപുഴ -11.15, ഹുൻസൂർ- 12.55, മൈസൂരു -1.45, ബെംഗളൂരു -4.2
SUMMARY: Kerala RTC Swift Deluxe daily service from Bengaluru to Thalassery from tomorrow
















