‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍
![]()
വളരെയധികം വേദനയോടെയാണ് ഈ പേരുകൾ ചേർക്കുന്നത്. ഈ പട്ടിക അപൂർണമാണ്. ചിലരുടെതു ഒഴിഞ്ഞു പോയിട്ടുണ്ടാകാം. പലരുടെയും പേരും കൊല്ലപ്പെട്ട വർഷവും തീയതിയും തെറ്റായി വന്നിട്ടുണ്ടാകാം. അവരുടെ കുടുംബാംഗങ്ങളോടും പ്രസ്ഥാനത്തോടും നിർവ്യാജം ക്ഷമ ആവർത്തിക്കുന്നു.
സിപിഎം പ്രവർത്തകർ
1. വി എം കൃഷ്ണൻ, കല്ലിക്കണ്ടി-04/01/1962
2. സി പി കരുണാകരൻ, കുറ്റൂർ-11/09/1967
3. ഒ കെ കുഞ്ഞിക്കണ്ണൻ, രാമന്തളി-14/09/1970
4. യു കെ കുഞ്ഞിരാമൻ, മെരുവമ്പായി-04/01/1971
5. വി അഷ്റഫ്, തലശ്ശേരി (എസ്എഫ്ഐ)-05/03/1972
6. അഴീക്കോടൻ രാഘവൻ-23/09/1972
7. കെ സുകുമാരൻ, കുടിയാന്മല-02/08/1973
8. സി എ ജോസ്സ്, കണാരംവയൽ-30/12/1973
9. കൊളങ്ങരോത്ത് രാഘവൻ, പെരളശ്ശേരി-05/06/1976
10. ജോസ്, പരിയാരം_1976
11. ദാമോദരൻ, പരിയാരം-1976
12. മൊട്ടേമ്മൻ ബാലൻ, പാറാട്-28/03/1977
13. കുന്നുമ്പോൻ ഗോപാലൻ, ചിറ്റാരിപ്പറമ്പ്-11/07/1977
14. തങ്കച്ചൻ, ചെറുപുഴ-1977
15. ഇ രാജുമാസ്റ്റർ, ചമ്പാട്-26/10/1978
16. പി പവിത്രൻ, കോടിയേരി-1978
17. ആലി രാധാകൃഷ്‌ണൻ, എരുവട്ടി-12/03/1979
18. പൂവ്വാടൻ പ്രകാശൻ, ധർമ്മടം-31/03/1979
19. കെ വി രാധാകൃഷ്‌ണൻ, കോടിയേരി-1979
20. തടത്തിൽ ബാലൻ, അയാക്കൂൽ-06/04/1979
21. പി ബാലൻ, തൊക്കിലങ്ങാടി-13/04/1979
22. യുപി ദാമു, താഴെ ചമ്പാട്-24/04/1979
23. മൂർക്കോത്ത് ചന്ദ്രൻ, തുവ്വക്കുന്ന്-18/07/1979
24. കുറ്റിച്ചി രമേശൻ, പാട്യം-01/04/1980
25. എൻ പി ഹരീഷ് ബാബു, കതിരൂർ-02/04/1980
26. കവിയൂർ രാജൻ, കവിയൂർ-21/09/1980
27. ചെറുവാഞ്ചേരി ചന്ദ്രൻ, ചെറുവാഞ്ചേരി-27/11/1980
28. സി പത്മനാഭൻ, തലശ്ശേരി-01/04/1981
29. ടി എം മഹമ്മൂദ്, തലശ്ശേരി-01/04/1981
30. പറമ്പത്ത് ജയരാജൻ, തലശ്ശേരി-02/04/1981
31. കെ പി സുകുമാരൻ, പാട്യം-06/04/1981
32. പി കുഞ്ഞിക്കണ്ണൻ നായർ, എരഞ്ഞോളി-21/10/1981
33. തെക്കെയിൽ ജോണി, കണിച്ചാർ-23/11/1981
34. പാറാലി പവിത്രൻ, മാലൂർ-22/02/1983
35. കോച്ചങ്കണ്ടി രാഘവൻ, കീഴത്തൂർ-12/01/1984
36. തയ്യിൽ ഹരീന്ദ്രൻ, മാഹി-26/05/1986
37. കാര്യത്ത് രമേശൻ, മുഴപ്പിലങ്ങാട്-12/09/1989
38. ഒറവക്കുഴി കുര്യാക്കോസ്, കോളയാട്-04/03/1991
39. കെ നാണു, കണ്ണൂർ, ടൗൺ-13/06/1992
40. നാൽപ്പാടി വാസു, മട്ടന്നൂർ-04/03/1993
41. കെ വി സുധീഷ്, കുത്തുപറമ്പ്-26/01/1994
42. കെ വി റോഷൻ, നരവൂർ-25/11/1994
43. കെ കെ രാജീവൻ, പാനൂർ-25/11/1994
44. ഷിബുലാൽ, ചമ്പാട്-25/11/1994
45. മധു കോടിയേരി-25/11/1994
46. സി ബാബു, കതിരൂർ-25/11/1994
47. മാമൻ വാസു, ചൊക്ലി-12/12/1995
48. എ ടി സുകേഷ്, വടക്കുമ്പാട്-25/02/1997
49. പി വി സുരേന്ദ്രൻ, പയ്യന്നൂർ-25/02/1997
50. എം കെ സുരേന്ദ്രൻ, കീഴക്കെ കതിരൂർ-07/10/1997
51. കേളോത്ത് പവിത്രൻ, പൊയിലൂർ-02/11/1998
52. സുന്ദരൻ മാസ്റ്റർ, കുറ്റേരി-03/11/1998
53. ടി വി ദാസൻ, കോടിയേരി-28/08/1999
54. വി പി മനോജ്, മൊകേരി-01/12/1999
55. കനകരാജൻ, എലാങ്കോട്-02/12/1999
56. കൃഷ്ണൻ നായർ, മാക്കൂൽ പീടിക-02/12/1999
57. കണ്ട്യൻ കുഞ്ഞിക്കണ്ണൻ, കുറ്റേരി-03/12/1999
58. വി പി പ്രദീപ്, കതിരൂർ-01/11/2000
59. വി സരേഷ്, കതിരൂർ-01/11/2000
60. കെ സജീവൻ, കോയ്യോട്-17/02/2000
61. ടി എം രജീഷ്, കൊളശ്ശേരി-2000
62. പി ശ്രീജിത്ത്, ആയിത്തറ-03/12/2000
63. വി വിജേഷ്, ആയിത്തറ-03/12/2000
64. അരീക്കൽ അശോകൻ, കുറ്റേരി-05/12/2000
65. സി രാജീവൻ, മണ്ഡളം-10/04/2001
66. ഇ ജയശീലൻ, പൂക്കോട്-2001
67. മൗവൻ വിജയൻ/ ബിജൂട്ടി, തില്ലങ്കേരി-10/05/2001
68. പി കൃഷ്ണൻ, പന്നിയൂർ-2001
69. യു സി പ്രകാശ്, കുടിയാന്മല-13/01/2001
70. വികെ സതീശൻ, കുടിയാന്മല-15/01/2001
71. താഴയിൽ അഷ്റഫ്, പാനൂർ-05/02/2002
72. മുഹമ്മദ് ഇസ്‌മായിൽ, വിളക്കോട്, ഇരിട്ടി-12/07/2002
73. റിജിത്ത് കണ്ണപുരം-03/10/2002
74. കെ കെ യാക്കൂബ്-13/06/2006
75. സുധീർ കുമാർ, തലശ്ശേരി-05/11/2007
76. പാറായി പവിത്രൻ, തലശ്ശേരി-09/11/2007
77. കെ പി ജിജേഷ്-12/01/2008
78. എം ധനേഷ്-27/01/2008
79. സി രഞ്ചിത്ത് കുമാർ-05/03/2008
80. അനീഷ് കല്ലായി, പുത്തൂർ-08/03/2008
81. യു കെ മുഹമ്മദ് സലിം-23/07/2008
82. ദിലീപൻ നാരോത്ത്-23/07/2008
83 കെ പി സജീവൻ-2008
84. കെ പി ജിജേഷ്-26/01/2008
85. ഇ പി രവീന്ദ്രൻ-17/01/2009
86. പി വി അജയൻ, കുന്നോത്തുപറമ്പ്-10/03/2009
87. ചന്ദ്രൻ മീത്തലെ മഠത്തിൽ-10/03/2009
88. ഗണപതിയാടൻ പവിത്രൻ-2009
89. ഒ ടി വിനീഷ്-2009
90. പി പി മനോജ്-2011
91 സി അഷറഫ്-19/05/2011
92. ഓണിയൻ പ്രേമൻ-25/03/2015
93. വിനോദൻ, പൊയിലൂർ-16/04/2015
94. സി വി ധനരാജ്-11/07/2016
95. കെ മോഹനൻ, പാതിരിയാട്-10/10/2016
96. ബാബു കണ്ണിപൊയിൽ, പള്ളുർ-07/05/2018
97. ധീരജ് രാജേന്ദ്രൻ-11/01/2022
98. കൊരമ്പിൽ ഹരിദാസ്-21/02/2022
ആർഎസ്എസ് / ബിജെപി പ്രവർത്തകർ
1. വാടിക്കൽ രാമകൃഷ്‌ണൻ, തലശ്ശേരി-28/04/1969
2. പാനുണ്ട ചന്ദ്രൻ, പാനുണ്ട, പിണറായി-02/09/1978
3. പന്തക്കൽ പവിത്രൻ, പന്തക്കൽ, പള്ളൂർ-29/10/1978
4. പന്ന്യന്നൂർ രവീന്ദ്രൻ, പന്ന്യന്നൂർ-02/11/1978
5. കുഞ്ഞിരാമൻ നായർ, കുത്തുപറമ്പ്-15/01/1979
6. വണ്ണാരപ്പാറയിൽ വിജയൻ, ചെമ്പ്ര, പള്ളൂർ-21/03/1979
7. ബാലകൃഷ്ണ കുറുപ്പ്-03/04/1979
8. അത്തോളി ഹരിദാസൻ, ബാലുശ്ശേരി-06/04/1979
9. വെള്ളാപ്പള്ളി സുരേന്ദ്രൻ, പാനുണ്ട-15/09/1980
10. കരിമ്പിൽ സതീശൻ, തലായി, തലശ്ശേരി-23/10/1980
11. കുനിയിൽ മധുസൂദനൻ, ചെമ്പ്ര, പള്ളൂർ-26/11/1980
12. പുഞ്ചയിൽ ശശിധരൻ, പെരുന്താറ്റിൽ-17/11/1980
13. ധർമ്മടം സുരേന്ദ്രൻ, തലശ്ശേരി-14/09/1980
14. കവിയൂർ ശ്രീധരൻ, ചൊക്ലി, പള്ളൂർ-24/11/1980
15. പുരയിൽ രാജൻ (രാജു), കാര്യാട്ടുപുറം-26/11/1980
16. എ ടി രാഘവൻ, കല്ലായിതെരു-27/11/1980
17. പാറയിൽ നാണു കാറ്റ്യാട്ടുപുറം-28/11/1980
18. പത്മനാഭൻ നമ്പ്യാർ, ചാലിൽ, തലശ്ശേരി-1981
19. സി കെ ബാലകൃഷ്‌ണകുറുപ്പ്, കൂത്തുപറമ്പ്-1981
20. വി എ ഗംഗാധരൻ, പത്തായക്കുന്ന്-06/04/1981
21. കോട്ടം ദിവാകരൻ, കൂത്തുപറമ്പ്-1981
22. പന്ന്യന്നൂർ ദിവാകരൻ-07/04/1981
23. എം കെ ലക്ഷ്മണൻ, തലശ്ശേരി-17/04/1981
24. കൃഷ്ണൻ ആചാരി, മഞ്ഞോടി, തലശ്ശേരി-1981
25. വണ്ണാന്റവിട പ്രദീപൻ, മൈലുള്ളി മൊട്ട-04/08/1983
26. പിണറായി ചന്ദ്രൻ, പിണറായി-27/07/1983
27. സുരേന്ദ്രൻ കുട്ടിമാക്കൂൽ, തലശ്ശേരി-1984
28. ഗുരുവായൂരപ്പൻ ചന്ദ്രൻ, പിണറായി-1984
29. കെ ലോഹിതാക്ഷൻ, പുത്തലാട്ട് പയ്യന്നൂർ-16/12/1984
30. എം ടി കരുണൻ, പൂക്കോം-17/05/1985
31. സി ഗണേശൻ. പയ്യന്നൂർ-28/10/1985
32. കെ ടി കനകൻ, പെരിങ്ങാടി-22/07/1986
33. ടി പി ദാമോദരൻ, പുഞ്ചക്കാട്, പയ്യന്നൂർ-08/11/1987
34. കോയ്യോടൻ വിശ്വനാഥൻ-03/03/1998
33. ടി കെ വിശ്വനാഥൻ, പാപ്പിനിശ്ശേരി-03/08/1989
34. മടയൻ ബാബു, പിണറായി-1990
35. കക്കാടൻകണ്ടി ബിജു, പിണറായി-1990
36. പറമ്പത്ത് അനിൽകുമാർ, പാറാൽ, പള്ളൂർ-10/02/1993
37. കെ രാജൻ, കൂത്തുപറമ്പ്-21/03/1994
38. പി പി മോഹനൻ, കൂത്തുപറമ്പ്-19/04/1995
39. ചെമ്പട്ട കേളു, കുറ്റേരി-10/03/1995
40. കൊമ്പന്റവിട സുരേന്ദ്രൻ, ചെറുപറമ്പ്-24/03/1995
41. പന്ന്യന്നൂർ ചന്ദ്രൻ, പാനൂർ-25/05/1996
42. പ്രദീപൻ, കതിരൂർ-08/10/1997
43. ഷാജി, ഇല്ലത്തുതാഴെ-08/05/1998
44. കെ കുഞ്ഞിരാമൻ, പൊയിലൂർ-02/11/1998
45. പുരുഷോത്തമൻ, ചൊക്ലി-02/11/1998
46. ടി ചന്ദ്രമോഹൻ, പയ്യന്നൂർ-21/04/1999
47. തട്ടുപറമ്പിൽ ശശി, ആയിത്തറ-12/09/1999
48. കെ ടി ജയകൃഷ്‌ണൻ മാസ്റ്റർ, പാനൂർ-01/12/1999
49. എം പി പ്രകാശൻ-01//12/1999
50. പുളിഞ്ഞോളി ബാലൻ-02/12/1999
51. ബിജു മാലൂർ-03/12/2000
52. വട്ടിപ്രം ചന്ദ്രൻ, കൂത്തുപറമ്പ്-03/12/2000
53. എം ചന്ദ്രാംഗദൻ, ചിറ്റാരിപ്പറമ്പ്, എടയാർ-04/12/2000
54. തൈക്കണ്ടി പ്രശാന്ത്, പത്തായക്കുന്ന്-02/01/2001
55. രജീഷ്, പത്തായക്കുന്ന്-04/03/2001
56. അശ്വനികുമാർ, പൊയിലൂർ-22/02/2002
57. സുരേന്ദ്രൻ പൊയിലൂർ-22/02/2002
58. സി കെ സുജീഷ്, മേലൂർ-02/03/2002
59. പി സുനിൽ, മേലൂർ-02/03/2002
60. ഉത്തമൻ ചാവശേരി, മട്ടന്നൂർ-22/05/2002
61. അമ്മു അമ്മ, തില്ലങ്കേരി-23/05/2002
62. ഷാജി പടുവിലായി, കൂത്തുപറമ്പ്-17/11/2003
63. ടി അശ്വിനികുമാർ, പുന്നാട്, ഇരിട്ടി-10/03/2005
64. നിഖിൽ മാലിയാട്ട് വിട്ടിൽ, തലശ്ശേരി-08/03/2005
65. സൂരജ് മുഴപ്പിലങ്ങാട്-07/07/2005
66. എടച്ചോളി പ്രേമൻ, തലശ്ശേരി-10/03/2006
67. അഡ്വ: പി പി വത്സരാജ് കുറുപ്പ്, പാനൂർ-05/03/2007
68. പ്രമോദ്, മുരിയാട്-16/08/2007
69. സത്യൻ മാണിയത്ത്, കണ്ണുർ-05/03/2008
70. മഹേഷ് അനന്തേശ്വരത്ത്, കണ്ണൂർ-06/03/2008
71. സുരേഷ് ബാബു കാട്ടിലപ്പറമ്പത്ത്-07/03/2008
72. കെ വി സുരേന്ദ്രൻ, ഇല്ലത്ത് താഴെ-07/03/2008
73. അനൂപ്, തലശ്ശേരി-11/10/2008
74. സിജു, മാലുർ-10/03/2009
75. വിനയൻ, കുറിച്ചിക്കര-10/03/2009
76. സജിത്ത്, മട്ടന്നൂർ-27/04/2009
77. കെ സി രാജേഷ്, കുന്നോത്തുപറമ്പ്_10/08/2010
78. സച്ചിൻ ഗോപാൽ, കണ്ണൂർ-05/09/2012
79. വിനോദ്‌കുമാർ, പയ്യന്നൂർ-02/12/2013
80. ഇലംതോട്ടത്തിൽ മനോജ്, കതിരൂർ-01/09/2014
81. സുരേഷ്, മൂരിയാട്-27/08/2014
82. കെ കെ രാജൻ, പയ്യന്നൂർ-14/02/2015
83. അഭിലാഷ്, കണ്ണൂർ-16/02/2016
84. പി വി സുജിത്ത്, പാപ്പിനേശ്ശേരി-24/02/2016
85. സി കെ രാമചന്ദ്രൻ, കണ്ണൂർ-11/07/2016.
86. വിനിഷ് തില്ലങ്കേരി-03/09/2016
87. രമിത്ത്, കണ്ണൂർ-12/10/2016
88. ബിജു രാമന്തളി-12/05/2017
89. ഷമേജ് പെരിങ്ങാടി-07/05/2018
90. ശ്യാമപ്രസാദ്, കണ്ണവം-19/11/2018
കോൺഗ്രസ് പ്രവർത്തകർ
1. ജോർജുകുട്ടി-1973
2. ജോയി കുരിശുംമൂട്ടിൽ, ആലക്കോട്-1974
3. എം വി കുഞ്ഞിക്കൃഷ്ണൻ-05/05/1976
4. ഭാസ്കരൻ, പെരളശ്ശേരി-17/10/1976
5. നാരായണൻ, പെരളശ്ശേരി-1977
6. പി പി ബാലൻ, കാടാച്ചിറ-1977
7. പടിഞ്ഞാറേയിൽ ഗോവിന്ദൻ, കൈവേലിക്കൽ-1977|
6. പാതിരിയാട് ഗംഗാധരൻ, വേങ്ങാട്-
7. മണാടൻ മധുസുദനൻ, മാലൂർ-
8. മര്യാടൻ മൊയ്തീൻ, മാലൂർ-
9. അച്ചുതൻ മാസ്റ്റർ, കൂത്തുപറമ്പ്-
10. കുഞ്ഞിക്കണ്ണൻ ചേരിക്കൽ, പിണറായി-
11. മുഞ്ഞനാട്ട് കറിയാച്ചൻ പാച്ചാണി, ആലക്കോട്-1980
12. മലയ്ക്കൽ ജോസഫ് (കേരള കോൺഗ്രസ്) 1981
13. കെ വി തോമസ്, കോളയാട്-1984
14. ജോസഫ് എന്ന മാത്തുക്കുട്ടി, ആലക്കോട്-1986
15. പീറ്റക്കണ്ടി പ്രഭാകരൻ, പെരളശ്ശേരി-30/03/1988
16. മൗവ്വഞ്ചേരി രാജൻ, നടാൽ-27/04/1988
17. കെ പി മനോഹരൻ, നടാൽ-30/10/1988
18. പുനിയാണ്ടി ഭരതൻ, ചൊവ്വ-1988
19. സുരേന്ദ്രൻ ചീമേനി, ചീമേനി-
20. എം എം ജോസഫ്. ചീമേനി-
21. ജോസഫ്, ഔസേപ്പച്ചൻ, ചന്ദനക്കാംപാറ-
22. വർക്കി ഓടംപള്ളി, നടുവിൽ-
23. സ്കറിയ പ്ലാക്കൽ, നടുവിൽ-
24. കക്കറ പത്മനാഭൻ, കാപ്പാട്-
25. കാപ്പാട് വസന്തൻ, കാപ്പാട്-26/03/1991
26. കല്ലാടൻ ചന്ദ്രൻ, നടാൽ-16/05/1992
27. ചോയൻ രാജീവൻ, ചെറുവാഞ്ചേരി-/07/1992
28. തേറയിൽ ബാലകൃഷ്ണൻ-
29. കുഞ്ഞിരാമൻ, ചെറുപുഴ-
30. ജോസഫ്, കോളയാട്-
31. ചിറമാട്ടേൻ യോഹന്നാൻ എന്ന ലോനാപ്പി-01/06/1993
32. ശ്രീകാന്ത്, മുഴപ്പിലങ്ങാട്-29/09/1993
33. നിട്ടൂർ ഗോവിന്ദൻ, ചപ്പാരപ്പാടവ്-19/02/1994
34. എം സത്യൻ കാഞ്ഞിലേരി, മാലൂർ-20/02/1994
35. ജോസ്, കേളകം-26/11/1994
36. വി വി എബ്രാഹാം, മാതമംഗലം-25/02/1995
37. കെ പി സജിത്ലാൽ, പയ്യന്നൂർ-27/06/1995
38. വി ദാസൻ, കുന്നത്തൂർ-26/10/1995
39. ഏറ്റുപാറയിൽ ബാബു, പയ്യാവൂർ-30/09/1995
40. മേക്കിലേരി ഭരതൻ, മാലൂർ-19/11/1996
41. ഓലയാടത്തുൽ ദേവസ്യ, കുഞ്ഞുകുഞ്ഞ്-12/10/1997
42. കൊച്ചുപറക്കൽ ജോസ്-1997
43. ചെല്ലട്ടൻ ചന്ദ്രൻ, ചിറ്റാരിപ്പറമ്പ്-13/05/1998
44. വി പി അനീഷ്, കൂടാളി-26/07/2001
45. പാറക്കാട്ട് ശ്രീനിവാസൻ, തോട്ടട-എടക്കാട്-05/08/2001
46. വി വി അനിഷ് കൂടാളി-26/07/2002
47. പ്രജുൽ കുപ്പം, തളിപ്പറമ്പ്-21/05/2014
48. ഷുഹൈബ്, എടയന്നൂർ-12/02/2018
പ്രജാ സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകൻ
1. വി പി കുമാരൻ, പൊയിലൂർ-13/07/1963
ജനതാ പാർട്ടി പ്രവർത്തകർ
1. കെ പി നാണു മാസ്റ്റർ, കുന്നോത്തുപറമ്പ്-05/05/1980
2. കെ പി ചാത്തു, ചെണ്ടയാട്-13/04/1982
മുസ്ലീംലീഗ് പ്രവർത്തകർ
1. മാവിലാട്ട് മഹമ്മൂദ്, പാനൂർ-12/01/1974
2. പിലാവുള്ളതിൽ സമീർ, മേക്കുന്ന്-23/01/2001
3. അൻവർ പട്ടുവം-05/07/2011
4. അരിയിൽ ഷുക്കൂർ-20/02/2012
5. മൻസുർ, മുക്കിൽ പീടിക, പാനൂർ-06/04/2021
ശിവസേന പ്രവർത്തകൻ
1. വിക്രംചാലിൽ ശശി-24/02/1999
പോപ്പുലർഫ്രണ്ട്/ എസ്‌ഡിപിഐ പ്രവർത്തകർ
1. മുഹമ്മദ് പുന്നാട്-07/06/2004
2. ഫസൽ, തലശ്ശേരി-22/09/2006
3. സൈനുദ്ദീൻ വിളക്കോട്-23/06/2008
4. ഫാറുഖ് നീർച്ചാൽ-10/10/2016
5. സലാഹുദീൻ-08/09/2020
ഈ പട്ടികയിൽ ഇനിയൊരു പേരും പുതുതായി വരാതി രുന്നാൽ ഞാൻ കൃതാർഥനായി. ചിലപ്പോൾ എന്റെ പ്രതീക്ഷ അസ്ഥാനത്ത് ആയേക്കാം. എന്നാലും യാതൊരു കുഴപ്പവുമില്ല. എന്നെ സംബന്ധിച്ച് ആത്മാർഥതയോടെയുള്ള ഈ ശ്രമത്തിൽ, പത്തു പേരെങ്കിലും അക്രമരാഷ്ട്രീയത്തിന് എതിരായി ചിന്തിച്ചാൽ ഞാൻ വിജയിച്ചു.
🟥
അടുത്ത അധ്യായം ▶രാജകാരണി
മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം :
◼️അധ്യായം 1: പുഴമാത്രം മാറിയില്ല
◼️അധ്യായം 2: ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം 3: പുത്തൂരാൻ ചരിതം
◼️അധ്യായം 4: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം 5: മൃതിയുടെ തിരനോട്ടം
◼️അധ്യായം 6: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം 7: ഭിക്ഷാം ദേഹി
◼️അധ്യായം 8: നാട്ടുവഴിയിൽ
◼️അധ്യായം 9: ഗ്രാമീണ വിശുദ്ധി
◼️അധ്യായം 10: ശാക്തേയം
◼️അധ്യായം 11: കല്യാണക്കോപ്പ്
◼️അധ്യായം 12: പുളിമുറികല്യാണം
◼️അധ്യായം 13: മാമ്പഴക്കാലം
◼️അധ്യായം 14: ജലവിനോദങ്ങൾ
◼️അധ്യായം 15: പൊലോളി
◼️അധ്യായം 16: വിനോദ യാത്ര
◼️അധ്യായം 17: സത്യൻ പുത്തൂർ
◼️അധ്യായം 18: അങ്ങാടിപ്പഴമ
◼️അധ്യായം 19: പോലീസ് ഞങ്ങൾക്ക് പുല്ലാണ്
◼️അധ്യായം 20: പുത്തനമ്പലം
◼️അധ്യായം 21: ഉദ്യാന നഗരിയിലേക്ക്
◼️അധ്യായം 22: ഘെരാവോ
◼️അധ്യായം 23: ഒരു പുരത്തറ
◼️അധ്യായം 24: ജാതീയതയുടെ രക്തസാക്ഷി
◼️അധ്യായം 25: കുറുപ്പാൾ
◼️അധ്യായം 26: ഡിസ്കോ ഡാന്‍സര്‍
◼️അധ്യായം 27: ആയോധനക്കളരിയിൽ
◼️അധ്യായം 28: അപകടം വഴി കാട്ടുന്നു
◼️അധ്യായം 29: ദേശാടനം
◼️അധ്യായം 30: കരാട്ടെ പട്ടു
◼️അധ്യായം 31: ഫിസ്‌റ്റ് ഇന്ത്യ
◼️അധ്യായം 32: പാൽമേഘക്കടലിൽ
◼️അധ്യായം 33: തൊഴിലാളിക്കരുത്ത്
◼️അധ്യായം 34: മദുവേ മാഡി നോഡു
◼️അധ്യായം 35: ധാരണയ്ക്കപ്പുറം
◼️അധ്യായം 36: സംഘടനകൾക്കൊപ്പം
◼️അധ്യായം 37: സമാജങ്ങളിലൂടെ
◼️അധ്യായം 38: മാധ്യമ വിചാരം
◼️അധ്യായം 39: പ്രവാസ വാസം
◼️അധ്യായം 40: ക്ഷേത്രായനം
◼️അധ്യായം 41: മനേഗെ ബന്നി
◼️അധ്യായം 42: ഗുരുവിനു സർക്കാരിന്റെ ആദരവ്
◼️അധ്യായം 43: അൽപം രാഷ്ട്രീയം
◼️അധ്യായം 44: ആക്ഷന്‍ കാലം
◼️അധ്യായം 45: തലഛേദി
◼️അധ്യായം 46: രക്തപ്പൂക്കളം
◼️അധ്യായം 47: നിണമണിഞ്ഞ സരസ്വതീക്ഷേത്രം
◼️അധ്യായം 48: ബലിയാടായ ബാല്യങ്ങള്‍
◼️അധ്യായം 49: കൊലക്കത്തി തേടി സിബിഐ
◼️അധ്യായം 50: രാഷ്ട്രീയ വാടകക്കൊലകൾ
















