സ്വര്‍ണവിലയില്‍ വര്‍ധനവ്

കേരളത്തിൽ സ്വർണവിലയില്‍ വർധനവ്. പവന് 480 രൂപ വർധിച്ച്‌ വില 53,200 രൂപയായി. ഗ്രാമിന് 60 രൂപയാണ് കൂടിയത്. 6650 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇന്നലെ സ്വർണവില കുറഞ്ഞിരുന്നു പവന് 200 രൂപയാണ് കുറഞ്ഞത്.

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6650 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5530 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില ഒരു രൂപ വർധിച്ച്‌ 95 രൂപയായി.


TAGS: KERALA| GOLD RATE| INCREASED|
SUMMARY: Gold rate is increased

LEAVE A REPLY

Please enter your comment!
Please enter your name here