ഉരുൾപൊട്ടൽ; മംഗളൂരു – ബെംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസ് ഭാഗികമായി തടസപ്പെട്ടു

ബെംഗളൂരു: പശ്ചിമഘട്ട പ്രദേശത്തെ സക്ലേഷ്പുരയ്ക്ക് സമീപമുള്ള യാദകുമാരിക്കും കഡഗരവല്ലിക്കും ഇടയിൽ വെള്ളിയാഴ്ച വൈകിട്ട് 6.56 ന് ഉണ്ടായ ഉരുൾപൊട്ടലിനെത്തുടർന്ന് കാർവാർ-മംഗളൂരു, ബെംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസ് ഭാഗികമായി തടസപ്പെട്ടു. ട്രെയിൻ നമ്പർ 06568 കാർവാർ-എസ്എംവിടി ബെംഗളൂരു സ്പെഷ്യൽ എക്സ്പ്രസ് റദ്ദാക്കിയതായും മറ്റ് ഏഴ് ട്രെയിനുകൾ വഴിതിരിച്ചുവിട്ടതായും സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു.

ട്രെയിൻ നമ്പർ 16595 കെഎസ്ആർ ബെംഗളൂരു – കാർവാർ പഞ്ചഗംഗ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് യശ്വന്ത്പുർ, ബാനസ്വാഡി, ജോലാർപേട്ട കാബിൻ, സേലം, പോഡനൂർ, ഷൊർണൂർ, മംഗളൂരു ജംഗ്ഷൻ, സൂറത്ത്കൽ വഴി തിരിച്ചുവിട്ടു.

ട്രെയിൻ നമ്പർ 07378 മംഗളൂരു സെൻട്രൽ – വിജയപുര സ്‌പെഷ്യൽ എക്‌സ്‌പ്രസ് പാഡിൽ, സൂറത്ത്കൽ, കാർവാർ, മഡ്‌ഗോവൻ, കുലേം, കാസിൽ റോക്ക്, ലോണ്ട, എസ്എസ്എസ് ഹുബ്ബള്ളി വഴി തിരിച്ചുവിട്ടു. ട്രെയിൻ നമ്പർ 16586 മുരുദേശ്വര് – എസ്എംവിടി ബെംഗളൂരു എക്സ്പ്രസ് മംഗളൂരു ജംഗ്ഷൻ, ഷൊർണൂർ, സേലം, ജോലാർപേട്ട കാബിൻ വഴി തിരിച്ചുവിട്ടു.

ട്രെയിൻ നമ്പർ 16512 കണ്ണൂർ-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് മംഗളൂരു സെൻട്രൽ, ഷൊർണൂർ, സേലം, ജോലാർപേട്ട വഴി തിരിച്ചുവിട്ടു. ട്രെയിൻ നമ്പർ 16596 കാർവാർ-കെഎസ്ആർ ബെംഗളൂരു പഞ്ചഗംഗ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് മംഗളൂരു ജംഗ്ഷൻ, ഷൊർണൂർ, സേലം, ജോലാർപേട്ട കാബിൻ വഴി തിരിച്ചുവിട്ടു.

ട്രെയിൻ നമ്പർ 16511 കെഎസ്ആർ ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ് ജോലാർപേട്ട കാബിൻ, സേലം, ഷൊർണൂർ, മംഗളൂരു ജംഗ്ഷൻ വഴി തിരിച്ചുവിട്ടു. ട്രെയിൻ നമ്പർ 16585 എസ്എംവിടി ബെംഗളൂരു-മുരുദേശ്വര് എക്‌സ്പ്രസ് കെഎസ്ആർ ബെംഗളൂരു, ജോലാർപേട്ട കാബിൻ, ഷൊർണൂർ, മംഗളൂരു ജംഗ്ഷൻ വഴി തിരിച്ചുവിട്ടു. പശ്ചിമ ഘട്ട മേഖലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയാണ് പെയ്യുന്നത്.

TAGS: KARNATAKA | TRAIN
SUMMARY: Train services between Karwar-Mangaluru and Bengaluru hit by landslip at Western Ghats section

Hot this week

ജന്തര്‍മന്ദര്‍ കീഴടക്കി പാറ്റകള്‍, പ്രതിഷേധത്തിന് പോലിസിന്റെ അനുമതി, അംബേദ്കറുടെ ആത്മകഥ കൈയിലേന്തി അഭിജീത് ദീപ്കെ

ന്യൂഡല്‍ഹി: നീറ്റ് – സിബിഎസ്ഇ പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

ഗൾഫ് മേഖലയിൽ യുദ്ധഭീതി അവസാനിക്കുന്നില്ല; ബഹ്‌റൈനിലും കുവൈത്തിലും വീണ്ടും ഇറാന്റെ ആക്രമണശ്രമം

മനാമ/കുവൈത്ത് സിറ്റി: ഗൾഫ് മേഖലയെ യുദ്ധഭീതിയിലാഴ്ത്തി ബഹ്‌റൈനിലും കുവൈത്തിലും വീണ്ടും ഇറാന്റെ...

നടൻ സലിം കുമാർ ആശുപത്രിയിൽ; ആരോ​ഗ്യസ്ഥിതി മോശമായതിനെ തുടർന്ന് വെന്റിലേറ്ററില്‍ 

കൊച്ചി: നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച...

മലയാളം മിഷൻ കർണാടക ചാപ്റ്റർ നീലക്കുറിഞ്ഞി മാതൃക പരീക്ഷ നാളെ

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴില്‍ നടത്തുന്ന നീലക്കുറിഞ്ഞി ക്ലാസിന്റെ...

സിബിഎസ്ഇ പുനർ മൂല്യനിർണയം: അപേക്ഷ സമർപ്പിക്കാനുള്ള സമയം നീട്ടി

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള തീയതി...

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ എ സി ശ്രീഹരി അന്തരിച്ചു

കണ്ണൂർ: കവിയും അധ്യാപകനുമായ എ സി ശ്രീഹരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു...

തൃശൂരില്‍ വീടിന് മുകളില്‍ മരം വീണ് യുവാവിന് ദാരുണാന്ത്യം

തൃശൂര്‍: തൃശൂർ മണലൂരിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം....

ഹിമാചലിൽ ശക്തമായ ഭൂചലനം; പരിഭ്രാന്തരായി ജനങ്ങൾ വീടുകളിൽ നിന്ന് ഇറങ്ങിയോടി

ഷിംല: ഹിമാചൽ പ്രദേശിലെ കാംഗ്ര, ചമ്പ തുടങ്ങിയ ജില്ലകളിൽ വെള്ളിയാഴ്ച രാത്രി...

Related Articles

Popular Categories