ഒമ്നി വാനും കാറും കൂട്ടിയിടിച്ച് ഒരു മരണം; ഒമ്പത് പേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരു – തുമകുരു ദേശീയ പാതയിൽ ഒമ്നി വാനും കാറും കൂട്ടിയിടിച്ച് ഒരു മരണം. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ ഒമ്നി വാൻ കത്തിനശിച്ചു. ഇതിൽ കുടുംബത്തോടൊപ്പം സഞ്ചരിച്ച ദിവ്യയാണ് (16) മരിച്ചത്.

മാധവാര ബെംഗളൂരു ഇൻ്റർനാഷണൽ എക്‌സിബിഷൻ സെൻ്ററിന് (ബിഐഇസി) സമീപം രാത്രി 10 മണിയോടെ അതിവേഗത്തിൽ വന്ന മാരുതി സുസുക്കി ബലേനോ കാർ ഒമ്‌നി വാനിന്റെ പിന്നിൽ ഇടിച്ചു. അപകടത്തെ തുടർന്ന് പെട്രോൾ ചോർച്ചയുണ്ടാകുകയും ഒമ്നി വാനിന് തീപിടിക്കുകയുമായിരുന്നു.

പൊള്ളലേറ്റ ദിവ്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു. വാനിലുണ്ടായിരുന്ന ശാന്തിലാൽ (65), മഞ്ജുള (65), മഹേഷ് (46), തരുൺ (43), സുനിത (39), നമൻ (20), മായങ്ക് (19), ബലേനോ കാർ ഡ്രൈവർ എന്നിവർക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ നെലമംഗല ട്രാഫിക് പോലീസ് കേസെടുത്തു.

The post ഒമ്നി വാനും കാറും കൂട്ടിയിടിച്ച് ഒരു മരണം; ഒമ്പത് പേർക്ക് പരുക്ക് appeared first on News Bengaluru.

Hot this week

കേരളത്തിന്റെ പതിനാറാം നിയമസഭയുടെ ആദ്യസമ്മേളനം മേയ് 21ന്; സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്

തിരുവനന്തപുരം: കേരളത്തിന്റെ പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം മെയ് 21ന് ചേരും....

സ്വിഫ്റ്റ് ബസിന്‍റെ ഗ്ലാസ് തകര്‍ത്തു; യുവതിയില്‍ നിന്ന് 25,000 രൂപ പിഴ ഈടാക്കി

കോഴിക്കോട്: യാത്രയ്ക്കിടെ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ലെന്നാരോപിച്ച്‌ യുവതി കെഎസ്‌ആർടിസി ബസിന്റെ...

നിയമസഭ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ആരോപണം; കൊടിക്കുന്നില്‍ സുരേഷിൻ്റെ പരാതിയില്‍ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: നിയമസഭ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ആരോപണത്തില്‍ കൊടിക്കുന്നില്‍...

രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍....

എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.07 വിജയശതമാനം

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.07 വിജയശതമാനം. 99.05 ശതമാനമായിരുന്നു...

ഉന്നാവോ ബലാത്സംഗക്കേസ്: കുല്‍ദീപ് സിംഗ് സെംഗാറിന്‍റെ ശിക്ഷ മരവിപ്പിച്ച ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ്...

കനത്ത മഴക്ക് സാധ്യത; കർണാടകയിലെ തീരദേശ ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു. തീരദേശ ജില്ലയായ ദക്ഷിണ കന്നഡയിലെ...

കണ്ണൂരില്‍ ഓടുന്ന ബസിന് തീപിടിച്ചു

കണ്ണൂർ: കണ്ണൂർ വളക്കൈയിൽ ഓടുന്ന ബസിന് തീപിടിച്ചു. ശ്രീകണ്ഠാപുരത്ത് നിന്ന് തളിപ്പറമ്പിലേക്ക്...

Related Articles

Popular Categories