കെഎൻഇ ട്രസ്റ്റ് ഭാരവാഹികൾ 

സി ഗോപിനാഥൻ, ജെയ്ജോ ജോസഫ്, ഹരികുമാർ ജി.

ബെംഗളൂരു: ഇന്ദിരാനഗര്‍ കേരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ മുന്‍ പ്രസിഡന്റ് ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ബാംഗ്ലൂര്‍ കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി റജി കുമാര്‍, ട്രഷറര്‍ ബാലകൃഷ്ണന്‍ പിവിഎന്‍ എന്നിവരും മറ്റു ട്രസ്റ്റ് ബോര്‍ഡംഗങ്ങളും പങ്കെടുത്തു.

ഭാരവാഹികള്‍

പ്രസിഡന്റ് : സി ഗോപിനാഥന്‍
വൈസ് പ്രസിഡന്റ് : അനില്‍ കുമാര്‍ ബി
സെക്രട്ടറി : ജെയ്‌ജോ ജോസഫ്
ട്രഷറര്‍ : ഹരികുമാര്‍ ജി.

സയ്യിദ് മസ്താന്‍, രാജശേഖരന്‍, രാജഗോപാല്‍ എം എന്നിവര്‍ ട്രസ്റ്റികളായും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

<BR>

TAGS : KERALA SAMAJAM | KNE TRUST
SUMMARY : KNE Trust Office bearers

LEAVE A REPLY

Please enter your comment!
Please enter your name here