കേദാര്‍നാഥില്‍ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി

കേദാര്‍നാഥില്‍ കാണാതായ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി മുത്തന്‍ പെരുമാള്‍ പിള്ളയുടെ മൃതദേഹം കണ്ടെത്തി. ഇയാള്‍ അപകടത്തില്‍പ്പെട്ടതാകാമെന്ന് പോലീസ് പറഞ്ഞു. മൃതദേഹത്തിന് അരികില്‍ നിന്ന് ബാഗും കണ്ടെടുത്തു. സംഭവം അറിഞ്ഞതിന് പിന്നാലെ പുത്തന്‍ പെരുമാള്‍ പിള്ളയുടെ മകന്‍ കേദാര്‍നാഥിലേക്ക് യാത്ര തിരിച്ചു.

തിരുവനന്തപുരത്ത് നിന്നും 27 പേരുടെ സംഘമാണ് തീര്‍ഥാടനയാത്രയ്ക്ക് പോയത്. സെപ്റ്റംബര്‍ 29ന് യിലെത്തി. ഒക്ടോബര്‍ അഞ്ചിനാണ് സംഘം കേദാര്‍നാഥിലെത്തിയത്. കേദാര്‍നാഥില്‍നിന്നും രാംപുരി എന്ന ബേസ് ക്യാമ്പിലേക്ക് നടന്നുവരുന്ന വഴിയാണ് മുത്തന്‍ പെരുമാളിനെ കാണാതായത്. തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

TAGS : DEAD BODY | FOUND
SUMMARY : Body of missing Malayali found in Kedarnath

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മലയാളം മിഷൻ സർട്ടിഫിക്കറ്റ് വിതരണം

ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് മലയാളം മിഷൻ പഠനോത്സവത്തിൽ കണിക്കൊന്ന...

രാജരാജേശ്വരി നഗർ സ്വർഗ്ഗറാണി ഫോറോന ദേവാലയത്തിൽ തിരുന്നാൾ കൊടിയേറി

ബെംഗളൂരു: ബെംഗളൂരു രാജരാജേശ്വരി നഗർ സ്വർഗ്ഗറാണി ക്നാനായ കത്തോലിക്ക ഫോറോന ദേവാലയത്തിൽ...

വിദ്വേഷ പരാമര്‍ശം; ടി.ജി മോഹന്‍ദാസിന് ജാമ്യം

തിരുവനന്തപുരം: ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ സംഘപരിവാർ...

മുല്ലപ്പെരിയാര്‍ കനാലിൻ്റേയും വനമേഖലയുടെയും ദൃശ്യം പകര്‍ത്തി; അനുമതിയില്ലാതെ ഡ്രോണ്‍ പറത്തി തമിഴ്നാട് സംഘം

ഇടുക്കി: അതീവ സുരക്ഷാ മേഖലയായ മുല്ലപ്പെരിയാർ കനാലിലും കടുവാ സങ്കേതത്തിന് മുകളിലും...

‘ഞാൻ വന്ദേമാതരം പൂര്‍ണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവര്‍ണര്‍

തിരുവനന്തപുരം: വന്ദേമാതരം വിവാദത്തില്‍ നിലപാട് വ്യക്തമാക്കി ഗവർണർ രാജേന്ദ്ര അർലേക്കർ. സ്വാതന്ത്ര്യദിനാഘോഷ...

എ ആര്‍ റഹ്‌മാന്റെ മകനും ഗായകനുമായ എ ആര്‍ അമീന് വാഹനാപകടത്തില്‍ പരുക്ക്

ചെന്നൈ: സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്റെ മകനും ഗായകനുമായ എ.ആര്‍. അമീന്...

കൊല്ലങ്കോട്ട് വാട്ടര്‍ ടാങ്ക് പൊളിക്കുന്നതിനിടെ അപകടം: വീടിന്റെ ഒരു ഭാഗവും വില്ലേജ് ഓഫീസിന്റെ മതിലും തകര്‍ന്നു

കൊല്ലങ്കോട്: വേണ്ടത്ര സുരക്ഷാ മുൻകരുതലുകളില്ലാതെ ജലസംഭരണി പൊളിച്ചുനീക്കുന്നതിനിടെ കോണ്‍ക്രീറ്റ് കട്ടകള്‍ വൈദ്യുതി...

സ്വ‍‍ർണ വിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‍ർണ വിലയില്‍ ഇടിവ്. ഇക്കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി തുടർച്ചയായി...

Related Articles

Popular Categories