പീച്ചി റിസര്‍വോയര്‍ അപകടം: പെണ്‍കുട്ടികളില്‍ ഒരാള്‍ കൂടി മരിച്ചു

തൃശൂർ: തൃശൂർ പീച്ചി ഡാമിൻ്റെ റിസർവോയറില്‍ വീണ നാലു പെണ്‍കുട്ടികളില്‍ ഒരു കുട്ടി കൂടി മരിച്ചു. പട്ടിക്കാട് സ്വദേശി ആൻ ഗ്രേസ് (16)ആണ് മരിച്ചത്. തൃശൂർ സെൻ്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിനിയാണ്. പട്ടിക്കാട് സ്വദേശിനി അലീന അർധരാത്രി മരിച്ചിരുന്നു. പട്ടിക്കാട് സ്വദേശിനി എറിൻ (16) ഗുരുതരാവസ്ഥയിലാണ്. പീച്ചി സ്വദേശിനി നിമ (13)യും ചികില്‍സയിലാണ്.

ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് കുട്ടികള്‍ വെള്ളത്തില്‍ വീണത്. സമീപത്തുണ്ടായിരുന്ന നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇന്നലെ നിമയുടെ വീട്ടില്‍ പെരുന്നാള്‍ ആഘോഷിക്കാൻ എത്തിയതായിരുന്നു മൂന്നുപേരും. കുട്ടികള്‍ ഡാമിന്‍റെ കൈവരിയില്‍ കയറി നില്‍ക്കവേ പാറയില്‍ നിന്ന് വഴുതി വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

കുളിക്കാൻ വേണ്ടിയാണ് ഡാമിലേക്ക് വന്നത്. നാല് പേർക്കും നീന്തല്‍ അറിയില്ലായിരുന്നു. ലൈഫ് ഗാർഡും നാട്ടുകാരും ഉടൻ രക്ഷപെടുത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

TAGS : PEACHEY DAM | DEAD
SUMMARY : Peachy Reservoir Accident: One More Girl Dies

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മിന്നും ഗോളുമായി കിലിയൻ എംബാപ്പെ; മൊറോക്കോയെ വീഴ്ത്തി ഫ്രാൻസ് സെമിയിൽ

ബോ​സ്റ്റ​ൺ: 2026 ഫി​ഫ ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ മൊ​റോ​ക്കോ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഫ്രാ​ൻ​സ്...

വയനാട്ടിൽ കനത്ത മഴ; ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ അവധി

കൽപ്പറ്റ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ...

തൃണമൂലിന് തിരിച്ചടി; പാര്‍ട്ടി വിട്ട മൂന്ന് മുൻ രാജ്യസഭാ എം.പിമാർ ബിജെപിയിൽ ചേർന്നു

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് മുൻ രാജ്യസഭാ എം.പിമാരായ സുഷ്മിത ദേവ്, സുഖേന്ദു...

ബൈ​ക്ക് പോ​സ്റ്റി​ൽ ഇ​ടി​ച്ചു; യു​വാ​വി​നും യു​വ​തി​ക്കും ദാ​രു​ണാ​ന്ത്യം

തിരുവനന്തപുരം: തിരുവല്ല വാഹനാപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു. എറണാകുളം സ്വദേശി...

കർണാടക ഉൾപ്പെടെ 10 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്; 20 കേന്ദ്രങ്ങളിൽ പരിശോധന, ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തു

ന്യൂഡൽഹി/ബെംഗളൂരു: നിരോധിത ഭീകരസംഘടനകളായ ഐഎസ്ഐഎസ് (I അൽ-ഖ്വയ്ദ ഇൻ ദ ഇന്ത്യൻ...

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്

ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ നടൻ വിനായകനെതിരെ കേസെടുത്ത് പോലീസ്. ആലപ്പുഴ മാവേലിക്കര...

റെസിഡൻഷ്യൽ സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥി ദുരൂഹസാഹചര്യത്തിൽ മരിച്ചു; പിടി അധ്യാപകനെതിരെ കൊലക്കുറ്റത്തിന് കേസ്

ബെംഗളൂരു: ബെംഗളൂരുവിന് സമീപം ദേവനഹള്ളിയിലെ ഒരു സ്വകാര്യ റെസിഡൻഷ്യൽ സ്കൂളിലെ ആറാം...

വിദ്യാരണ്യപുര കൈരളിസമാജം (വികാസ്) സംഗീത കൂട്ടായ്മ രൂപീകരിക്കുന്നു

ബെംഗളൂരു: വിദ്യാരണ്യപുര കൈരളി സമാജത്തിൻ്റെ (വികാസ് ) നേതൃതത്തിൽ സംഗീത പ്രേമികളുടെ...

Related Articles

Popular Categories