പുകസ ബെംഗളൂരു ഭാരവാഹികൾ

ബെംഗളൂരു: പുരോഗമന കലാസാഹിത്യ സംഘം ബെംഗളൂരു പ്രസിഡണ്ടായി സുരേഷ് കോടൂരിനെയും
സെക്രട്ടറിയായി സുദേവന്‍ പുത്തന്‍ചിറയെയും ട്രഷററായി ശാന്തകുമാര്‍ എലപ്പുള്ളിയെയും ബെംഗളൂരു സമ്മേളനം തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാരായി കെ ആര്‍ കിഷോര്‍, എ പി നാരായണന്‍ എന്നിവരെയും ജോയിന്റ് സെക്രട്ടറി സതീഷ് തോട്ടശ്ശേരിയെയും സമ്മേളനം തിരഞ്ഞെടുത്തു.

എക്‌സിക്യൂട്ടീവ് അംഗങ്ങളായി ആര്‍.വി ആചാരി, ഡെനീസ് പോള്‍, എ ഗോപിനാഥ്, സി കുഞ്ഞപ്പന്‍, കെ പി ശശിധരന്‍, ടി എം ശ്രീധരന്‍, വല്ലപ്പുഴ ചന്ദ്രശേഖരന്‍, പൊന്നമ്മ ദാസ്, രതി സുരേഷ്, ഗീത നാരായണന്‍, ബി.എസ് ഉണ്ണികൃഷ്ണന്‍, അര്‍ച്ചന സുനില്‍, അനില്‍ മിത്രാനന്ദപുരം, പ്രദീപ് പി.പി, സ്മിത വത്സല, ഫിലിപ്പ് ജോര്‍ജ്, സംഗീത ശരത്, വിന്നി ഗംഗാധരന്‍ എന്നിവരെയും തിരഞ്ഞെടുത്തു.

The post പുകസ ബെംഗളൂരു ഭാരവാഹികൾ appeared first on News Bengaluru.

Hot this week

എം വി ഗോവിന്ദനെതിരേ കെ സുധാകരന്‍ നല്‍കിയ മാനനഷ്ടക്കേസ് കോടതി തള്ളി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരേ കോണ്‍ഗ്രസ് നേതാവ്...

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്‌ കോടതിയില്‍ സമര്‍പ്പിച്ചു

കൊച്ചി: ശബിരമല സ്വർണക്കൊള്ള കേസില്‍ പ്രത‍്യേക അന്വേഷണ സംഘം കോടതിയില്‍ അന്വേഷണ...

ലൈസൻസ് അനുവദിക്കണമെങ്കില്‍ 4300 രൂപ തരണം; മലപ്പുറത്ത് കൈക്കൂലി വാങ്ങിയ നഗരസഭ ഹെല്‍ത്ത് ഇൻസ്പെക്ടര്‍ പിടിയില്‍

മലപ്പുറം: ആയുർവേദിക് വെല്‍നെസ്സ് സെന്ററിന് ലൈസൻസ് നല്‍കാൻ കൈക്കൂലി വാങ്ങിയ കേസില്‍...

എബോള സംശയം; കോട്ടയത്ത് 52 കാരി നിരീക്ഷണത്തില്‍

കോട്ടയം: സൗത്ത് സുഡാനില്‍ നിന്നെത്തിയ 52കാരിക്ക് എബോളയെന്ന് സംശയം. ഇവർ നിലവില്‍...

കേരളസമാജം കർണാടക ബെംഗളൂരു നോർത്ത് ഡിവിഷൻ ഒണോത്സവം ഓഗസ്റ്റ് 16 ന്

ബെംഗളൂരു: കേരളസമാജം കർണാടക ബെംഗളൂരു നോർത്ത് ഡിവിഷൻ ‘നമ്മ ഒണോത്സവം 2026’...

അവയവക്കച്ചവട കേസ്; കൊച്ചിയിലെ സ്വകാര്യ ആശുപത്രികളില്‍ അടക്കം അഞ്ചിടങ്ങളില്‍ ഇഡി റെയ്ഡ്

കൊച്ചി: അവയവക്കച്ചവട കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അഞ്ചിടങ്ങളില്‍ ഇഡി റെയ്ഡ്. കൊച്ചിയിലെ...

ഹെബ്ബഗോഡി ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ

ബെംഗളൂരു: ഹെബ്ബഗോഡി ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ പുതിയ ഭാരവാഹികളായി റോബിൻ മാത്യു...

ഫ്ലോറൻസ് നൈറ്റിങ്ഗേൽ അവാര്‍ഡുകള്‍ സമ്മാനിച്ചു

ബെംഗളൂരു: ആതുരരംഗത്തെ സേവന മികവിന് ആംഗ്ലോ ഇന്ത്യൻ യൂണിറ്റി സെന്റര്‍ ഏര്‍പ്പെടുത്തിയ...

Related Articles

Popular Categories