ബെംഗളൂരു: പാലക്കാട് നല്ലേപ്പിള്ളി കുളത്തിങ്കൽ വീട്ടിൽ അച്യുതൻ (74) ബെംഗളൂരുവിൽ അന്തരിച്ചു. ഉദയ നഗർ എൻ.എം.ആർ. ലേ ഔട്ടിലെ മീനാക്ഷി നിലയത്തിലായിരുന്നു താമസം. ഭാര്യ: പരേതയായ ലത. മക്കൾ: സതീശ് കുമാർ, രാജേഷ് കുമാർ. മരുമക്കൾ: തുളസി, സന്ധ്യ. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് കൽപ്പള്ളി വൈദ്യുത ശ്മശാനത്തിൽ.
<BR>
TAGS : OBITUARY, BENGALURU, PALAKKAD
ബെംഗളൂരുവിൽ അന്തരിച്ചു
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories














