ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: ആലപ്പുഴ തോനയ്ക്കാട് കൊല്ലംപറമ്പിൽ ചാമത്തുണ്ടത്തിൽ പരേതനായ സി ടി ജേക്കബിന്റെ ഭാര്യ ഗ്രേസി ജേക്കബ് (83) ബെംഗളൂരുവിൽ അന്തരിച്ചു. അബ്ബിഗെരെ പശ്ചിംകൗണ്ടിയിലായിരുന്നു താമസം. മക്കൾ: ഷേബ (സിബി ബെംഗളൂരു), ടോം ( സിറിൾ ഓസ്ട്രേലിയ). മരുമക്കൾ: റെജി വി.നൈനാൻ (പള്ളിപ്പാട്), ക്ലാര മാത്യു (ഉളനാട്).

പ്രാരംഭ ശുശ്രൂഷകളും പൊതുദർശനവും ശനിയാഴ്ച രാവിലെ 10 മണി മുതൽ 12 വരെ
അബ്ബിഗെരെയിലെ വസതിയിൽ നടക്കും. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 ന് തോനയ്ക്കാട് സെന്റ് ജോര്‍ജ് ഓർത്തഡോക്സ് പള്ളിയിൽ.

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നിലമ്പൂരില്‍ കാട്ടാന ആക്രമണം; വീടിന്റെ ഗെയ്റ്റും മതിലും തകര്‍ത്തു

മലപ്പുറം: നിലമ്പൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വൻ നാശനഷ്ടം. നിലമ്പൂർ പെരുമ്പത്തൂർ ആലോടിയില്‍...

കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ക്ലോക്ക് ടവര്‍ പ്ലാറ്റ്ഫോമിലേക്കു തകര്‍ന്നുവീണു

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കെട്ടിടം തകര്‍ന്ന് വീണു. രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലാണ്...

ആര്‍. സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ഇടക്കാല ജാമ്യം അനുവദിച്ച്‌ കോടതി

തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി തിരുവനന്തപുരം വാഴോട്ടുകോണം കൗണ്‍സിലർ ആർ. സുഗതന്...

ഡല്‍ഹിയില്‍ കാണാതായ മലയാളി വിദ്യാര്‍ഥിനിയെ കണ്ടെത്തി

ഡല്‍ഹി: ഡല്‍ഹിയില്‍ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി. ജാമിഅ മില്ലിയ്യ സർവകലാശാലയിലെ...

സ്വർണ വിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ നേരിയ വർധനവ്. ഇന്ന് 22 കാരറ്റ്...

വയനാട് മണ്ണിടിച്ചില്‍ ദുരന്തം; രണ്ട് മൃതദേഹം കൂടി കണ്ടെത്തി, മൂന്നുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു

കല്‍പ്പറ്റ: വയനാട് കള്ളാടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അ‌ഞ്ചായി. ഇന്ന് പുലർച്ചെ...

താമരശ്ശേരി ചുരത്തില്‍ കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു; ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു....

യെല്ലാപുര്‍ ചുരത്തില്‍ ദാരുണ അപകടം; വിനോദയാത്രയ്ക്ക് പോയ ആറുപേർ മരിച്ചു

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ യെല്ലാപുര്‍ താലൂക്കിലെ അറബൈൽ ചുരത്തില്‍ ക്രൂസർ...

Related Articles

Popular Categories