ബെംഗളൂരു: ആലപ്പുഴ ചെങ്ങന്നൂർ വെണ്മണി തട്ടുപുരക്കൽ വീട്ടില്‍ ദാമോധരൻ ടി.സി.(86) ബെംഗളൂരുവില്‍ അന്തരിച്ചു. രാമമൂർത്തിനഗർ രാഘവേന്ദ്ര ലേഔട്ടിലായിരുന്നു താമസം. മുന്‍ ഐ.ടി.ഐ ജീവനക്കാരനാണ്. ഭാര്യ:(പരേതയായ) വസുമതി. മക്കൾ: ഉല്ലാസ്, സ്വപ്ന. സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം 4 ന് കൽപ്പള്ളി വൈദ്യതി ശ്മശാനത്തില്‍ നടക്കും.
ബെംഗളൂരുവില്‍ അന്തരിച്ചു
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















