കോഴിക്കോട്: ജില്ലയില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി. ഇതു സംബന്ധിച്ച ഉത്തരവ് ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ചു. ജില്ലയില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി. അങ്കണ്‍വാടികള്‍, മദ്‌റസകള്‍, ട്യൂഷ്യന്‍ സെന്ററുകള്‍ എന്നിവക്കെല്ലാം അവധി ബാധകമാണ്.
<BR>
TAGS : HEAVY RAIN KERALA | SCHOOL HOLIDAY
SUMMARY : Heavy rain, red alert in Kozhikode district tomorrow; holiday for schools
മഴ കനക്കുന്നു, കോഴിക്കോട് ജില്ലയിൽ നാളെ റെഡ് അലർട്ട്; സ്‌കൂളുകള്‍ക്ക് അവധി
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















