യുഎസിലെ അലബാമയിൽ വെടിവയ്പ്; 4 മരണം, നിരവധി പേർക്ക് പരുക്ക്

വാഷിംങ്ടൺ: യുഎസിലെ അലബാമയിലുണ്ടായ വെടിവയ്പിൽ നാലുപേർ മരിച്ചു. 20ഓളം പേർക്ക് പരുക്കേറ്റു. ബിർമിങ്ഹാമിലെ ഫൈവ് പോയിന്‍റ്സ് സൗത്ത് ഏരിയയിൽ ശനി രാത്രിയാണ് വെടിവയ്പുണ്ടായത്. രാത്രി ജീവിതത്തിന് പേരുകേട്ടതാണ് ഫൈവ് പോയിന്‍റ്സ് സൗത്. ധാരാളം ആളുകൾ വിനോദത്തിനായി എത്തുന്ന ഇടം കൂടിയാണിത്. ഇവിടുത്തെ മഗ്നോളിയ അവന്യൂവിലാണ് വെടിവയ്പ് നടന്നത്. നിരവധിപേർ ആക്രമണസമയത്ത് പ്രദേശത്തുണ്ടായിരുന്നതായാണ് വിവരം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തോക്കുമായെത്തിയ ഒരുകൂട്ടം പേർ ജനങ്ങൾക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. നിരവധി തവണ വെടിയുതിർത്തതായാണ് വിവരം. രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു. നാലാമത്തെയൾ ആശുപത്രിയിൽവെച്ചാണ് മരണപ്പെട്ടത്.
<BR>
TAGS : SHOOTING | AMERICA
SUMMARY : Shooting in Alabama, US. 4 dead, many injured

Hot this week

സ്വര്‍ണ വിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ നാല് ദിവസത്തെ വിലയിടിവിനു ശേഷം സ്വര്‍ണ വിലയില്‍ നേരിയ...

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തി

വടകര: വടകരയിലെ വിവാദമായ 'കാഫിർ' വ്യാജ സ്ക്രീൻഷോട്ട് കേസില്‍ നിർണായക വിവരങ്ങള്‍...

ഹെയ്തിയെ മൂന്ന് ഗോളിൽ തളച്ച് ബ്രസീൽ

വാഷിംഗ്‌ടൺ ഡിസി: ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഹെയ്തിക്കെതിരെ മടക്കമില്ലാത്ത മൂന്ന് ഗോളിന്...

മെട്രോ പിങ്ക് ലൈനിൽ ഓഗസ്റ്റ് 15 മുതല്‍ സർവീസ് ആരംഭിക്കും 

ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോയുടെ പുതിയ പാതയായ പിങ്ക് ലൈനിൽ കല്ലേന...

ല​ണ്ട​ന് സ​മീ​പം ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു; എ​ൺ​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രു​ക്ക്

ലണ്ടൻ: ബ്രിട്ടനിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 80 ലേറെ...

കാറിൽ കടത്തുകയായിരുന്ന 111 കിലോ കഞ്ചാവ് പിടികൂടി

ബെംഗളൂരു: മാണ്ഡ്യയിൽ കാറിൽ കടത്തുകയായിരുന്ന 60 ലക്ഷം രൂപ വിലമതിക്കുന്ന 111...

തെരുവുനായയുടെ ആക്രമണം; ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

ബെംഗളൂരു: തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. മാണ്ഡ്യ...

ഓസ്‌ട്രേലിയയെ തകര്‍ത്ത് യുഎസ്എ നോക്കൗട്ടില്‍

വാഷിങ്ടൺ: ഫിഫ ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഡിയിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്...

Related Articles

Popular Categories