വാഷിങ്ടണിൽ ബോംബാക്രമണത്തിന് ഇറാൻ തയ്യാറെടുക്കുന്നു; യുഎസ് ഇൻ്റലിജെൻസ് റിപ്പോർട്ട്

അമേരിക്കക്കെതിരെ വൻ ആക്രമണത്തിന് ഇറാൻ കോപ്പുകൂട്ടുന്നെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. വാഷിങ്ടൺ ഡിസിയിൽ ബോംബ് സ്‌ഫോടനം അല്ലെങ്കിൽ രാസായുധം പ്രയോഗിച്ച് ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെ ലക്ഷ്യം വയ്ക്കാൻ ഇറാൻ പദ്ധതിയിടുന്നതാണ് യുഎസ് ഇൻ്റലിജെൻസിലെ 7 ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നു.  നഗരത്തിനുള്ളിൽ തന്നെ വലിയ അട്ടിമറികൾക്കാണ് ഇറാൻ കോപ്പുകൂടുന്നത്. വാഷിങ്ടൺ ഡി.സിയിൽ സാധാരണ സ്ഫോടകവസ്തുക്കളും റേഡിയോ ആക്ടീവ് വസ്തുക്കളും സംയോജിപ്പിച്ച് നിർമ്മിക്കുന്ന ഡെർട്ടി ബോംബുകൾ ഉപയോഗിച്ചോ അല്ലെങ്കിൽ രാസായുധങ്ങൾ പ്രയോഗിച്ചോ ആക്രമണം നടത്താനാണ് ഇറാന്‍ നീക്കമെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ വിഭാഗങ്ങളെയും ഭരണകൂടത്തെയും കനത്ത ആശങ്കയിലാഴ്ത്തിയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

ഇറാൻ യുഎസിലെ ചില പ്രത്യേക സ്ഥലങ്ങൾ ലക്ഷ്യം വെയ്ക്കുന്നുണ്ടെങ്കിലും ഉടൻ ആക്രമണം നടത്തുമെന്ന സൂചനയില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇറാൻ നീക്കങ്ങളും ഭീഷണികളും സസൂക്ഷ്മമായി നീരീക്ഷിച്ച് വരികയാണെന്നും യാതൊരുതര അടിയന്തര ഭീഷണികളും ഉപ്പോൾ ഇല്ലെന്നും വൈറ്റ് ഹൌസ് വ്യക്തമാക്കി.

യുഎസിനുള്ളിൽ തന്നെ ഇറാൻ ബോംബ് സാമഗ്രികൾ സൂക്ഷിച്ചിരിക്കുന്നുണ്ടെന്ന തരത്തിൽ ഇറാൻ നടത്തിയ ആശയവിനിമയങ്ങൾ യുഎസ് ഇൻ്റലിജെൻ്സ് ചോർത്തിയെടുത്തെന്നാണ് സിഎൻഎൻ റിപ്പോർട്ടിൽ പറയുന്നത്. അതേസമയം ഈ റിപ്പോർട്ട് സംബന്ധിച്ച് ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നാഭിപ്രായം നിലനിൽക്കുന്നുണ്ട്. ആക്രമണത്തിന് ഉപയോഗിക്കാൻ ശേഷിയുള്ള റേഡിയോ ആക്ടീവ് വസ്തുക്കളോ രാസവസ്തുക്കളോ ഇതിനകം തന്നെ യുഎസിൽ എത്തിച്ചിട്ടുണ്ടാകാമെന്നാണ് ചില അമേരിക്കൻ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നത്. അതിർത്തി പ്രദേശങ്ങളിലൂടെ നിലവിലെ സാഹചര്യത്തിൽ അത്തരത്തിൽ സാമഗ്രികൾ എത്തിക്കുന്നത് ഇപ്പോൾ വെല്ലുവിളിയല്ല. മാത്രമല്ല ഇത്തരമൊരു ആക്രമണം നടത്താനുള്ള ശേഷി ഇപ്പോൾ ഇറാന് ഉണ്ടെന്ന് വിശ്വസിക്കുന്നതായും ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.
SUMMARY: Iran preparing for a bomb attack in Washington; US intelligence report

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സാങ്കേതിക തകരാർ; ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം ടേക്ക് ഓഫ് നിർത്തിവെച്ചു

ബെംഗളൂരു: സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ ഇന്നും നാളെയും വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെസ്കോമിന് കീഴിലുള്ള സബ്സ്റ്റേഷനുകളിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ...

ക്രിസ്മസ് – പുതുവത്സരാഘോഷ പോസ്റ്റർ പ്രകാശനം

ബെംഗളൂരു: ഡിസംബർ 19-ന് വൈകീട്ട് അഞ്ചിന് യെലഹങ്ക അംബേദ്കർ ഭവനിൽ നടക്കുന്ന...

ഡ​ൽ​ഹി​യി​ൽ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് സ​മീ​പം വെ​ടി​വ​യ്‌​പ്പ്; യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു

ഡ​ൽ​ഹി: വടക്കുകിഴക്കൻ ഡൽഹിയിലെ ഖജൂരി ഖാസിൽ ഡൽഹി നിയമമന്ത്രി കപിൽ മിശ്രയുടെ...

ചാല സ്വര്‍ണക്കവര്‍ച്ച കേസിൽ വഴിതിരിവ്; കുഴിച്ചിട്ട നിലയിൽ 146 പവന്‍ സ്വർണം കണ്ടെത്തി

തിരുവനന്തപുരം: ചാല സ്വർണക്കവർച്ചക്കേസിൽ കൂടുതൽ സ്വർണം കണ്ടെത്തി. കവർച്ച ചെയ്യപ്പെട്ട സ്വർണത്തിൽ...

നിറക്കൂട്ടൊരുക്കി കേരളസമാജം ചിത്രരചനാ മത്സരം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാനഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ വച്ച്...

കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷൻ വാർഷികാഘോഷം; ഡോ. മുരളി തുമ്മാരുകുടിയെ ആദരിച്ചു

ബെംഗളൂരു: കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷികാഘോഷം ഇന്ദിരാനഗറിലെ ഇസിഎ...

മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ കായികമന്ത്രി വി അബ്ദുറഹിമാനെ പ്രതി ചേർക്കാൻ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

തിരുവനന്തപുരം: മെസ്സിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ...

Related Articles

Popular Categories