യൂറോ കപ്പ്‌; പോളണ്ടിനെ തോൽപ്പിച്ച് നെതര്‍ലാന്‍ഡ്‌സ്

യുവേഫ യൂറോ കപ്പില്‍ ഗ്രൂപ്പ് ഡിയിലെ മത്സരത്തില്‍ പോളണ്ടിനോട് വിജയം കണ്ടെത്തി നെതര്‍ലാന്‍ഡ്‌സ്. 81-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ വൗട്ട് വെഗോര്‍സ്റ്റ് 83-ാം മിനിറ്റില്‍ നേടിയ ഗോളിലാണ് നെതര്‍ലാന്‍ഡ്‌സിന്റെ മിന്നും വിജയം. ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ അവസാനിച്ചേക്കുമെന്ന് കരുതിയ മത്സര ഫലമാണ് അവസാന നിമിഷത്തില്‍ മാറി മാറിഞ്ഞത്. 16-ാം മിനിറ്റില്‍ ആദം ബുക്‌സയിലൂടെ പോളണ്ടാണ് ആദ്യം സ്‌കോര്‍ ചെയ്തത്.

29-ാം മിനിറ്റില്‍ കോഡി ഗാക്പോ നേടിയ ഗോളില്‍ ഒപ്പമെത്തിയ നെതര്‍ലന്‍ഡ്സ് വെഗോര്‍സ്റ്റിലൂടെ ജയം കൈപ്പിടിയിലാക്കുകയായിരുന്നു. റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയെ ബെഞ്ചിലിരുത്തിയായിരുന്നു പോളണ്ട് ഇറങ്ങിയത്. മെംഫിസ് ഡീപേയും കോഡി ഗാക്പോയും തിയാനി റെയിന്‍ഡേഴ്സും സാവി സിമണ്‍സും അടങ്ങിയ ഡച്ച് നിരയുടെ മുന്നേറ്റത്തില്‍ തുടക്കത്തില്‍ പ്രതിരോധത്തിലായി. എന്നാല്‍ ഇടവേളകളില്‍ ഡച്ച് ഗോള്‍മുഖത്ത് ഭീഷണി വിതക്കാന്‍ പോന്ന മുന്നേറ്റങ്ങള്‍ക്ക് ആദം ബുക്‌സയുടെ നേതൃത്വത്തിലുള്ള പോളണ്ട് സംഘത്തിനായി.

16-ാം മിനിറ്റില്‍ പോളണ്ടിന് അനുകൂലമായി കോര്‍ണര്‍ കിക്ക് ലഭിക്കുന്നു. സിയെലിന്‍സ്‌കി എടുത്ത കോര്‍ണറില്‍ തലവെച്ച് ബുക്‌സ പോളണ്ടിനെ മുന്നിലെത്തിച്ചു. ഗോള്‍വീണതോടെ നെതര്‍ലന്‍ഡ്സിന്റെ മുന്നേറ്റങ്ങള്‍ ഒന്നുകൂടി കടുത്തു.

നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും പോളണ്ട് ഇവയെല്ലാം പ്രതിരോധിച്ചു. ഇതിനെല്ലാം ഒടുവിലാണ് 83-ാം മിനിറ്റല്‍ വിജയ ഗോള്‍ പിറന്നത്. പോളണ്ടിന്റെ ജുവന്റസ് കീപ്പര്‍ക്ക് ഒന്നും ചെയ്യാനായില്ല. അതിന് മുമ്പെ പന്ത് ഗോള്‍വര കടന്ന് വിജയം സുനിശ്ചിതമാക്കിയിരുന്നു.

TAGS: SPORTS| EURO CUP
SUMMARY: Netherlands beats polland in euro cup

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

താലിബാന്റെ അഞ്ചുവർഷം; 24 ലക്ഷം പെൺകുട്ടികൾ സ്‌കൂളിൽ നിന്ന് പുറത്ത്

കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെ 24 ലക്ഷത്തോളം പെൺകുട്ടികൾക്ക്...

സർജാപുര മലയാളി സമാജത്തില്‍ മലയാളം മിഷന്‍ പ്രവേശനോത്സവം

ബെംഗളൂരു: സർജാപുര മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ മലയാളം മിഷന്‍ മലയാളം ക്ലാസുകളിലേക്കുള്ള...

സ്കൂൾ കുട്ടികളുടെ മാനസികാരോഗ്യം; കൗൺസിലർമാരെ നിയമിക്കുന്നു

ബെംഗളൂരു: സംസ്ഥാനത്തെ സ്കൂൾ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി കർണാടക സർക്കാർ പുതിയ...

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണച്ചന്ത ഓഗസ്റ്റ് 23, 24, 25 തീയതികളിൽ

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്ത ഓഗസ്റ്റ് 23, 24, 25...

ബെംഗളൂരുവിൽ ബൈക്ക് അപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കോഴിക്കോട് ബാലുശേരി സ്വദേശിനി...

കോന്നിയില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പറിന് തീപിടിച്ചു; മൂന്ന് പേര്‍ ചാടിയിറങ്ങി രക്ഷപ്പെട്ടു

പത്തനംതിട്ട: കോന്നിയില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. കോന്നി കൂടല്‍ പോത്തുപ്പാറയിലാണ്...

കാവേരി ജല തർക്കം; നാളെ കർണാടക ബന്ദ്, ഏതൊക്കെ അടയ്ക്കും, പ്രവർത്തിക്കും?

ബെംഗളൂരു: കാവേരി ജലം തമിഴ്നാട്ടിലേക്ക് വിട്ടുനൽകുന്നതിനെതിരെയും കർണാടകയുടെ ജലാവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും കന്നഡ...

പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കണ്ണൂർ: പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി....

Related Articles

Popular Categories