ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചു; മാരുതി ഇൻ്റർനാഷണലിൻ്റെ ഓഫിസുകളിൽ റെയ്ഡ്

ബെംഗളൂരു: കളിപ്പാട്ടങ്ങൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന മാരുതി ഇൻ്റർനാഷണലിൻ്റെ ഓഫിസുകളിൽ റെയ്ഡ് നടത്തി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിൻ്റെ (ബിഐഎസ്) ബെംഗളൂരു ബ്രാഞ്ച് ഉദ്യോഗസ്ഥ സംഘം. ലൈസൻസ് വ്യവസ്ഥ ലംഘിച്ചെന്നാരോപിച്ചാണ് റെയ്ഡ് നടന്നത്. മാരുതി ഇൻ്റർനാഷണലിൻ്റെ ബെംഗളൂരുവിലെ മൂന്ന് ഓഫിസുകളിലായിരുന്നു റെയ്ഡ്.

കമ്പനിക്ക് ഇന്ത്യൻ മാനദണ്ഡങ്ങൾക്കനുസൃതമായി സോഫ്റ്റ് കളിപ്പാട്ടങ്ങൾ നിർമ്മിക്കാനും വിതരണം ചെയ്യാനും ലൈസൻസ് ഉണ്ട്. കമ്പനി കളിപ്പാട്ടങ്ങളിൽ ബിഐഎസ് മാർക്ക് (ഐഎസ്ഐ മാർക്ക്) ഉപയോഗിക്കുന്നുമുണ്ട്. എന്നാൽ, സ്ഥാപനം മൂന്ന് സ്ഥലങ്ങളിൽ നിന്ന് വിൽക്കുന്ന ഐഎസ്ഐ മുദ്രയുള്ള ഉൽപ്പന്നങ്ങളിൽ മെയ്ഡ് ഇൻ ചൈന എന്നെഴുതിയിട്ടുണ്ടെന്ന് അടുത്തിടെ പരാതി ഉയർന്നിരുന്നു.

ഇതേതുടർന്നായിരുന്നു ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ബിഐഎസ് ലൈസൻസ് ഇല്ലാതെ മെയ്ഡ് ഇൻ ചൈന എന്നെഴുതിയ കുറച്ച് കളിപ്പാട്ടങ്ങളും പരിശോധനയിൽ കണ്ടെത്തിയതായി ബിഐഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്ന് ഓഫിസുകളിൽ നിന്നാതി 35,000 കളിപ്പാട്ടങ്ങളും പോളിസ്റ്റർ സ്റ്റേപ്പിൾസ് ഫൈബറിൻ്റെ ആറോളം പൊതികളും പിടിച്ചെടുത്തിട്ടുമുണ്ട്.

TAGS: BENGALURU UPDATES, KARNATAKA
KEYWORDS: BIS officers raid bangalore branch of maruti international

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എട്ട് മാസത്തെ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി എക്സ്പെഡിഷൻ 74 സംഘം ഭൂമിയില്‍ തിരിച്ചെത്തി

മോസ്കോ: സോയൂസ് എംഎസ്-28 ബഹിരാകാശ പേടകം സിഡിടിയില്‍ പുലർച്ചെ 5:27 ന്...

യുക്രെയിനില്‍ ചരക്കുകപ്പലിന് നേരെ റഷ്യൻ ‌ഡ്രോണ്‍ ആക്രമണം: രണ്ട് ഇന്ത്യൻ പൗരന്മാരെ കാണാനില്ല

ഡല്‍ഹി: യുക്രൈനിലെ ഒഡെസ തുറമുഖത്ത് ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ കപ്പലിലുണ്ടായിരുന്ന നാല്...

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ കൊലപാതകം; യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു

തിരുവനന്തപുരം: പാല്‍ക്കുളങ്ങരയില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു. പാല്‍ക്കുളങ്ങര സ്വദേശിയായ വിശാഖ്...

സമരവിജയത്തിന് പിന്നാലെ എസ്എഫ്ഐക്കും എഐഎസ്എഫിനും നന്ദി പറഞ്ഞ് സിജെപി; പങ്ക് നിര്‍ണ്ണായകമെന്ന് അശുതോഷ് റങ്ക

ഡല്‍ഹി: നീറ്റ് ചോദ്യ പേപ്പർ ചോർച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ...

മുഖ്യമന്ത്രിയെ കാണാൻ കഴിയുന്നത് തൃഷയ്ക്ക് മാത്രം; വിവാദ പരാമര്‍ശവുമായി എഐഡിഎംകെ നേതാവ്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിനെയും പ്രമുഖ നടി തൃഷയെയും...

ശിവകാശിയില്‍ പടക്ക ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി; രണ്ടുപേര്‍ മരിച്ചു

ചെന്നൈ: തമിഴ്നാട് ശിവകാശിയിലെ പടക്ക നിർമ്മാണ യൂണിറ്റില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ രണ്ട്...

പ്രിയദര്‍ശിനി ബസില്‍ പുരുഷന്മാര്‍ക്കും സീറോ ടിക്കറ്റ്; മൂന്ന് കണ്ടക്ടര്‍മാര്‍ക്ക് നോട്ടിസ്

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി 'പ്രിയദർശിനി' സർവീസുകളിലെ വനിതാ യാത്രക്കാർക്കുള്ള സൗജന്യ 'സീറോ വാല്യു'...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രള്‍ഹാദ് ജോഷി ചുമതലയേറ്റു

ഡല്‍ഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് രാജിവെച്ച ധർമേന്ദ്ര പ്രധാന്...

Related Articles

Popular Categories