വ്യാജ വാർത്ത പ്രചരിപ്പിച്ചതിനെതിരെ പരാതി നൽകി സിദ്ധരാമയ്യ

ബെംഗളൂരു: മതസ്പർദ്ധ ഉണ്ടാക്കുന്ന തരത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചതിനെതിരെ പരാതി നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രഭാകർ റെഡ്ഡി, വസന്ത് ഗിലിയാർ, വിജയ് ഹെരാഗു, പാണ്ഡു എന്നീ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെയാണ് പരാതി.

ഈ പേരുകളിലുള്ള ട്വിറ്റർ, ഫേസ്‌ബുക്ക്, വാട്ട്‌സ്ആപ്പ് ഹാൻഡിലുകളിൽ മാത്‍സ്പർദ്ധ സൃഷ്ടിക്കുന്ന തരത്തിലുള്ള വാർത്തകൾ പോസ്റ്റ്‌ ചെയ്തിരുന്നു. കോൺഗ്രസിന് ഹിന്ദുക്കളെ ആവശ്യമില്ല, മുസ്ലീം വോട്ടുകൾ മതി: സിദ്ധരാമയ്യ എന്ന തലക്കെട്ടുള്ള കന്നഡ വാർത്തയാണ് വലിയതോതിൽ പ്രചരിക്കപ്പെട്ടത്. അടുത്ത ജന്മത്തിൽ മുസ്ലീമായി ജനിക്കാൻ സിദ്ധരാമയ്യ ആഗ്രഹിക്കുന്നുവെന്നും വാർത്തയിളുണ്ട്. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ലീഗൽ സെൽ സെക്രട്ടറി ഹരീഷ് നാഗരാജ് മുഖ്യമന്ത്രിക്ക് വേണ്ടി പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കേസെടുത്ത പോലീസ്, ഇതിന് പിന്നിൽ നിക്ഷിപ്ത താൽപര്യമുള്ളവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു.

The post വ്യാജ വാർത്ത പ്രചരിപ്പിച്ചതിനെതിരെ പരാതി നൽകി സിദ്ധരാമയ്യ appeared first on News Bengaluru.

Powered by WPeMatico

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവം; യുവതി പിടിയില്‍, കാമുകന്‍ ഒളിവില്‍ 

ബെംഗളൂരു: കെ ആര്‍ പുരം സീഗഹള്ളിയിയില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും...

ലാൻഡിങ്ങിനിടെ പാക് അതിർത്തിയിൽ പ്രവേശിച്ച് എയർ ഇന്ത്യ വിമാനം; അതിർത്തിയിൽ വട്ടമിട്ടുപറന്നത് ഒരു മിനിറ്റിലേറെ നേരം

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് പഞ്ചാബിലെ അമൃത്‌സറിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ...

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് ബിജെപി കൗൺസിലർമാർ; നിയമവിരുദ്ധമാണെന്ന് എൽഡിഎഫ്, പരാതി നൽകി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ അസാധുവാക്കിയ കൗൺസിലർമാരുടെ സത്യപ്രതിജ്ഞ നടന്നു. വൈകിട്ട് 4.30ന്...

കൊല്‍ക്കത്തയില്‍ വെയര്‍ഹൗസിന്‍റെ മേല്‍ക്കൂര തകര്‍ന്നു വീണു; മൂന്ന് മരണം

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ തരാടല പ്രദേശത്ത് ബുധനാഴ്ച നിർമ്മാണത്തിലിരുന്ന ഒരു ഗോഡൗണിന്റെ മേല്‍ക്കൂര...

യുവാവിന് നേരേ ആസിഡ് ആക്രമണം; അയല്‍വാസി അറസ്റ്റില്‍

പാലക്കാട്: പാലക്കാട് സുഹൃത്തിന്റെ സഹോദരൻ നടത്തിയ ആസിഡ് ആക്രമണത്തില്‍ യുവാവിന് ഗുരുതര...

ദിലീപ് ചിത്രം ‘നീക്ക’ത്തിന്‍റെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

ചെന്നൈ: സാമ്പത്തിക തർക്കത്തെത്തുടർന്ന് ദിലീപ് നായക‌നാകുന്ന പുതിയ ചിത്രം നീക്കത്തിന്‍റെ റിലീസ്...

അരുണാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയം; മൂന്ന് പേരെ കാണാതായി

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ കേയി പന്യോര്‍ ജില്ലയില്‍ കനത്ത നാശനഷ്ടം വിതച്ച്‌...

കൊച്ചിയില്‍ അര കിലോമീറ്ററോളം റെയില്‍വെ ട്രാക്ക് കാണാതായി; അന്വേഷണം ശക്തമാക്കി അധികൃതര്‍

കൊച്ചി: വില്ലിങ്ഡൻ ഐലൻഡിലെ വാർഫിലേക്കുള്ള റെയില്‍പാതയില്‍ അര കിലോമീറ്ററോളം ട്രാക്ക് കാണാതായ...

Related Articles

Popular Categories