കേരള സമാജം സാന്ത്വനഭവനം 19,20 വീടുകളുടെ ശിലാസ്ഥാപനം നടത്തി
ബാംഗ്ലൂർ കേരള സമാജം  നിർധനരായവർക്ക്‌  നിർമിച്ചു നൽകുന്ന സാന്ത്വന ഭവനം പദ്ധതിയുടെ ഭാഗമായി 19,20 വീടുകളുടെ  തറക്കല്ലിടൽ കർമം വയനാട്ടിൽ നടന്നു.
കോട്ടത്തറ പഞ്ചായത്തിലെ 10 ആം വാർഡിലെ പൊയിലിൽ പത്തൊൻപതാമത്തെ വീടിന്റെ തറക്കല്ലിടൽ കർമം കൽപ്പറ്റ എംഎൽഎ അഡ്വ: ടി സിദ്ദീഖ് നിർവഹിച്ചു
കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ്‌  പി പി റനീഷ് സ്വാഗതം ആശംസിച്ചു. കേരള സമാജം ട്രഷറർ പി വി എൻ ബാലകൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി മുരളിധരൻ,കേരള സമാജം ഭാരവാഹികളായ ജോർജ് തോമസ്, ഷിനോജ് നാരായൺ,  സുരേഷ് കുമാർ, ജയകുമാർ, ശ്യാം കുമാർ, സുഭാഷ്, പ്രദീപൻ, രാജീവ്, ബാബു ഉമ്മൻ, ഫിലിപ്പ് ചെറിയാൻ,ബെന്നി അഗസ്റ്റിൻ,കല്പറ്റ ഫ്രണ്ട്സ് ക്രിയേറ്റീവ് മൂവ്മെന്റ് ഭാരവാഹികളായ ഷിഹാബ്, ഷംസുദീൻ,  സിദ്ധീഖ് വടക്കൻ തുടങ്ങിയവർ സംബന്ധിച്ചു.
ഇരുപതാമത്തെ വീടിന്റെ തറക്കല്ലിടീൽ കർമം അമ്പലവയൽ നെന്മേനി ആനപ്പാറയിൽ സുൽത്താൻ ബത്തേരി എം എൽ എ,  ഐ സി ബാലകൃഷ്ണൻ നിർവഹിച്ചു. നെന്മേനി പഞ്ചായത്ത് അംഗം സ്വപ്ന സ്വാഗതം ആശംസിച്ചു.
കോട്ടത്തറ പുതുശേരിക്കുന്ന് പി എസ് മധുവിനും നെന്മേനി ആനപ്പാറ അംഗൻവാടി റോഡിലെ അഭിലാഷിനുമാണ് വീടുകൾ നിർമ്മിച്ചു നൽകുന്നത്.
കല്പറ്റ ഫ്രണ്ട്‌സ് ക്രീയേറ്റീവ് മൂവ്മെന്റ് മായി സഹകരിച്ചാണ് പദ്ധതി തയ്യാറാക്കുന്നത്.
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണവിലയില്‍ വൻ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വൻ വർധനവ്. ഗ്രാമിന് 80 രൂപ ഉയർന്നതോടെ...

ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറി; കാസറഗോഡ് ഡിഎഫ്‌ഒക്കെതിരെ കേസ്

കാസറഗോഡ്: ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കാസറഗോഡ് ഡിഎഫ്‌ഒ ജോസ്...

വോട്ടർപട്ടിക പുതുക്കൽ: കർണാടകയിൽ 43.8 ലക്ഷം പേർക്ക് നോട്ടീസ്

ബെംഗളൂരു: കർണാടകയിലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി 43.8 ലക്ഷം...

സൈബർ തട്ടിപ്പ്; ഏഴ് മാസത്തിൽ 558 കോടി നഷ്ടമായി

ബെംഗളൂരു: നഗരത്തിൽ സൈബർ തട്ടിപ്പ് കേസുകൾ വർധിക്കുന്നു. 2026 ജനുവരി മുതൽ...

കണ്ണൂരിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചു, തീപ്പിടിച്ചു, രണ്ടുപേർക്ക് ദാരുണാന്ത്യം

പി​ലാ​ത്ത​റ: ക​ണ്ണൂ​ർ പി​ലാ​ത്ത​റ മ​ണ്ടൂ​രി​ൽ ടാ​ങ്ക​ർ ലോ​റി നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്ക് പി​ന്നി​ൽ...

പോലീസിനെ ആക്രമിച്ച് പ്രതി രക്ഷപ്പെട്ടു

ബെംഗളുരൂ: ബെംഗളൂരു സിറ്റി പോലീസ് മയക്കുമരുന്ന്, തട്ടിപ്പ് കേസുകളിൽ അറസ്റ്റ് ചെയ്ത...

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ...

ബുക്ക് ബ്രഹ്മ സാഹിത്യ പുരസ്കാരം മുഹമ്മദ് ഖദീർ ബാബുവിന് സമര്‍പ്പിച്ചു

ബെംഗളൂരു: മൂന്നാമത് ബുക്ക് ബ്രഹ്മ സാഹിത്യ പുരസ്കാരം സമകാലിക തെലുങ്ക് സാഹിത്യത്തിലെ...

Related Articles

Popular Categories