7 ദിവസം പ്രായമുള്ള കുഞ്ഞിനെ വില്‍പ്പന നടത്തി; മാതാപിതാക്കൾ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

ബെംഗളൂരു: 7 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ വില്‍പ്പന നടത്തിയ മാതാപിതാക്കളും ഇടനിലക്കാരും ഉള്‍പ്പെടെ 5 പേർ അറസ്റ്റിലായി.കോലാർ ശ്രീനിവാസപുരയിലാണ് സംഭവം. മാതാപിതാക്കളായ നീതു, രാഘവേന്ദ്ര എന്നിവരെയും കുഞ്ഞിനെ വാങ്ങിയ മഞ്ചുള, കൃഷ്ണ ദമ്പതികളെയും ഇടനിലക്കാരനായ നാരായണസ്വാമിയെയുമാണ് അറസ്റ്റ് ചെയ്തത്. 5 ലക്ഷം രൂപക്കാണ് ഇവര്‍ കുഞ്ഞിനെ വിറ്റത്.
ശ്രീനിവാസപുരയിൽ ഒരു കുട്ടിയെ വിറ്റതായി പോലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്ത് വന്നത്. കോലാർ സർക്കിൾ ഇൻസ്പെക്ടർ ശങ്കരാചറും സംഘവും വെങ്കിടേശ്വര ലേഔട്ടിലെത്തി നീതുവിനെയും രാഘവേന്ദ്രയെയും ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ ഇക്കാര്യം സമ്മതിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണു കുഞ്ഞിനെ വിറ്റതെന്നു മാതാപിതാക്കൾ പറഞ്ഞു. കുട്ടികളില്ലാത്ത മഞ്ജുളയ്ക്കും കൃഷ്ണയ്ക്കും കുഞ്ഞിനെ വിറ്റതായും ഇവര്‍ സമ്മതിച്ചു. ശ്രീനിവാസപുര വെങ്കടേശ്വര ലേഒൗട്ടിൽ നിന്നു കുഞ്ഞിനെ പോലീസ് വീണ്ടെടുത്തു.

SUMMARY: 7-day-old baby sold; 5 people including parents arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മേക്കേദാട്ടു വിഷയത്തിൽ ഓഗസ്റ്റ് 10ന് തമിഴ്നാട് അതിർത്തി അടയ്ക്കുമെന്ന് വാട്ടാൽ നാഗരാജ്

ബെംഗളൂരു: മേക്കേദാട്ടു പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് 10ന് തമിഴ്നാട് അതിർത്തി...

ഭര്‍തൃവീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗര്‍ഭിണിയായ യുവതി മരിച്ചു; ദുരൂഹതയെന്ന് കുടുംബം

കോഴിക്കോട്: ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃവീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതി ഒന്നര മാസം...

സുവർണ കർണാടക കേരള സമാജം ആവലഹള്ളി സോണ്‍ ഓണാഘോഷം ഇന്ന്

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം ആവലഹള്ളി സോണ്‍ ഓണാഘോഷം ഇന്ന്...

പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഉൾപ്പെടെ 24 ഇടത്ത് പരിശോധന; പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു

ബെംഗളൂരു: നഗരത്തിലെ ത്രീ സ്‌റ്റാർ ഹോട്ടലുകൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ എന്നിവ ഉൾപ്പെടെ...

ഓണാവധി; കേരളത്തിലേക്ക് 90 സ്പെഷ്യല്‍ സർവീസുകളുമായി കർണാടക ആർ.ടി.സി.

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് 90 സ്പെഷ്യല്‍...

റൈറ്റേഴ്സ് ഫോറം സാഹിത്യചർച്ച ഇന്ന്

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം പുറത്തിറക്കിയ വൈഖരി...

അ​ർ​ജു​ൻ ആ​യ​ങ്കി അ​റ​സ്റ്റി​ൽ; പി​ടി​യി​ലാ​യ​ത് ക​ണ്ണൂ​രി​ൽ നി​ന്ന്

കണ്ണൂർ: പോലീസിനെ വെല്ലുവിളിച്ച് ഒളിവിലായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി...

അധ്യായം 37 📖 സമാജങ്ങളിലൂടെ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ ഇന്ത്യൻ...

Related Articles

Popular Categories