കെഎന്‍എസ്എസ് കരയോഗങ്ങളില്‍ പൊങ്കാല മഹോത്സവം മാര്‍ച്ച് 3 ന്

ബെംഗളൂരു: കെഎന്‍എസ്എസ്സിന്‍റെ വിവിധ കരയോഗങ്ങളില്‍ പൊങ്കാല മഹോത്സവം നടത്തപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് കരയോഗങ്ങള്‍ അഥവാ അടുത്ത പ്രദേശങ്ങളില്‍ എത്തി പൊങ്കാല മഹോത്സവത്തില്‍ പങ്കെടുക്കാവുന്നതാണ്.

1. സി വി രാമന്‍ നഗര്‍ / തിപ്പസന്ദ്ര കരയോഗത്തിന്റെ പൊങ്കാല മഹോത്സവം ന്യൂ മല്ലേഷ്പാളയത്തിലെ ശ്രീ ജലകണ്ടേശ്വര ദേവസ്ഥാനത്തില്‍ മാര്‍ച്ച് 3നു രാവിലെ 8.30 മണി മുതല്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9845216052, 9342138151.

2. ദൂരവാണി നഗര്‍ കരയോഗത്തിന്റെ പൊങ്കാല മഹോത്സവം ടി സി പാളയിലെ കെ വി മുനിയപ്പ ഗാര്‍ഡനിലുള്ള ശ്രീ വിജയ ഗണപതി സന്നിധി ക്ഷേത്രത്തില്‍ വെച്ച് മാര്‍ച്ച് 3നു രാവിലെ 9 മണി മുതല്‍ മാതുര്‍ മന ബ്രഹ്‌മശ്രീ ജയരാമന്‍ തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9845797259, 9845178837.

4. ഹൊറമാവു കരയോഗത്തിന്റെ പൊങ്കാല മഹോത്സവം ഹോരമാവിലെ ബന്‍ജാര ലേയൗട്ടിലെ ഓം ശക്തി ക്ഷേത്രത്തില്‍ വെച്ച് മാര്‍ച്ച് 3നു രാവിലെ 8.30 മണി മുതല്‍ ബ്രഹ്‌മശ്രീ വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9448322540, 9591985631.

5. ജാലഹള്ളി കരയോഗത്തിന്റെ പൊങ്കാല മഹോത്സവം രാമചന്ദ്രപുരയിലെ ബി ബി എം പി ഗ്രൗണ്ടിന് സമീപമുള്ള എം ശക്തിദേവി ക്ഷേത്രത്തില്‍ വെച്ചു മാര്‍ച്ച് 3നു രാവിലെ 9.45 മണി മുതല്‍ ഈശ്വരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9480583511, 9632188300.

6. കൊത്തന്നൂര്‍ കരയോഗത്തിന്റെ പൊങ്കാല മഹോത്സവം കൊത്തന്നൂര്‍ ബൈരതി ശ്രീ അയ്യപ്പ ക്ഷേത്രത്തിനടുത്തുള്ള ശ്രീ ചാമുണ്ടേശ്വരി അമ്മനവര ക്ഷേത്രത്തില്‍ വെച്ച് നരേന്ദ്രന്‍ നമ്പൂതിയുടെ മുഖ്യ കാര്‍മികത്വത്തില്‍ മാര്‍ച്ച് 3നു രാവിലെ 10 മണി മുതല്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9886649966, 7899763355.

7. മഹാദേവപുര കരയോഗത്തിന്റെ പൊങ്കാല മഹോത്സവം ഗരുഡാചാര്‍ പാളയ ഗോശാലാ റോഡിലുള്ള കരുമാരിയമ്മന്‍ ക്ഷേത്രത്തില്‍ വെച്ച് മാര്‍ച്ച് 3നു രാവിലെ 9 മണി മുതല്‍ ബ്രഹ്‌മശ്രീ വിഷ്ണു പ്രകാശ് എമ്പ്രാന്ത്രിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9743044169, 9818598014.

8. മത്തിക്കരെ കരയോഗത്തിന്റെ പൊങ്കാല മഹോത്സവം ലക്ഷ്മിപുര ക്രോസ്സിലുള്ള സോമഷെട്ടിഹള്ളി ആറ്റുകാല്‍ ദേവി ക്ഷേത്രത്തില്‍ വെച്ച് മാര്‍ച്ച് 3നു രാവിലെ 9.45 മണി മുതല്‍ നടക്കും. മാര്‍ച്ച് 1, 2  തീയതികളിലും പൊങ്കാല ഇടവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9980182426, 7892685932.

SUMMARY: Pongala festival at KNSS Karayogam on March 3

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് ഇനി വേഗത്തിലെത്താം; വരുന്നു, 127 കിലോമീറ്റര്‍ റെയില്‍ പാത

ന്യൂഡല്‍ഹി: ഡല്‍ഹി-എന്‍സിആര്‍ മേഖലയും ഉത്തരാഖണ്ഡിലെ ചാര്‍ ധാം പ്രദേശവും തമ്മിലുള്ള യാത്രാസൗകര്യം...

എംഎംഎ മീലാദ് സംഗമം സമാപിച്ചു

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ വിവിധ ഘട്ടങ്ങളായി നടത്തിവന്ന മീലാദ് സംഗമങ്ങൾ...

‘ഇരുപതില്‍ കണ്ടുമുട്ടി, മുപ്പതില്‍ വിവാഹിതരായി’; അഹാനയും നിമിഷ് രവിയും വിവാഹിതരായി

തിരുവനന്തപുരം: നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സറുമായ അഹാന കൃഷ്ണയും കാമറാമാന്‍ നിമിഷ്...

കോണ്‍ഗ്രസ് നേതാവ് ഹിദുര്‍ മുഹമ്മദ് അന്തരിച്ചു

കൊച്ചി: വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ മുതിർന്ന കോണ്‍ഗ്രസ് നേതാവ്...

വൈദ്യുതി പ്രതിസന്ധിയില്‍ കേരളത്തിന് ഹിമാചലിന്റെ സഹായം: 250 മെഗാവാട്ട് വൈദ്യുതി നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ ഇടപെട്ട് കെ സി വേണുഗോപാല്‍ എം...

സിജെപി സമരത്തിനിടെ ആക്രമണം: തീവ്ര ഹിന്ദു സംഘടനാ പ്രവര്‍ത്തകൻ സ്വതന്ത്ര ഭരദ്വാജിന് ഇടക്കാല ജാമ്യം

ന്യൂഡൽഹി: സിജെപി (CJP) സമരത്തിനിടെ വിദ്യാർഥിനിയുടെ പിതാവിനെ ക്രൂരമായി മർദിച്ചെന്ന കേസില്‍...

യൂട്യൂബര്‍ തംബുരു വാടകവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍

കോട്ടയം: നാടൻ മത്സ്യബന്ധന രീതികളെക്കുറിച്ചുള്ള വീഡിയോകളിലൂടെ ശ്രദ്ധേയയായ യൂട്യൂബർ തംബുരു (36)യെ...

സിപിഎം നേതൃത്വത്തില്‍ അഴിച്ചുപണി: പി ജയരാജന്‍, എംബി രാജേഷ്, വി ശിവന്‍കുട്ടി സെക്രട്ടേറിയറ്റില്‍

കോഴിക്കോട്: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചപ്പോള്‍ കണ്ണൂരില്‍ നിന്ന് പി. ജയരാജന്‍,...

Related Articles

Popular Categories