160 കി.മീറ്റർ വേഗത; കേരളത്തിൽ ഏഴ് റെയിൽവേ പദ്ധതിക്കുള്ള ഡിപിആർ സർവേയ്ക്ക് അനുമതി

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള​​​ത്തിലെ റെ​​​യി​​​ൽ​​​വേ വി​​​ക​​​സ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പാ​​​ത ഇ​​​ര​​​ട്ടി​​​പ്പി​​​ക്ക​​​ലി​​​നും പാ​​​ത നി​​​വ​​​ർ​​​ത്ത​​​ലി​​​നും ഡി​​​പി​​​ആ​​​ർ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​ർ​​​വേ​​​ക​​​ൾ​​​ക്ക് റെ​​​യി​​​ൽ​​​വേ മ​​​ന്ത്രാ​​​ല​​​യത്തിന്റെ അ​​​നു​​​മ​​​തി. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ കൂടുതൽ റെയിൽവേ ഗതാഗതം സാധ്യമാക്കുന്നതിനായി വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കുന്നതിനായുള്ള സർവേകൾക്കാണ് അനുമതി നൽകിയതെന്ന് റെയിൽവേ വാർത്താ കുറിപ്പിൽ അറിയിച്ചു.

സ​​​ർ​​​വേ​​​ക​​​ൾ​​​ക്ക് അ​​​നു​​​മ​​​തി ല​​​ഭി​​​ച്ച പ​​​ദ്ധ​​​തി​​​ക​​​ൾ ഷൊ​​​ർ​​​ണൂ​​​ർ-​​​മം​​​ഗ​​​ളൂ​​​രു മൂ​​​ന്നും നാ​​​ലും പാ​​​ത​​​ക​​​ൾ (307 കി​​​ലോ​​​മീ​​​റ്റ​​​ർ), കോ​​​യ​​​മ്പ ​​ത്തൂ​​​ർ-​​​ഷൊ​​​ർ​​​ണൂ​​​ർ മൂ​​​ന്നും നാ​​​ലും പാ​​​ത​​​ക​​​ൾ (99 കി​​​ലോ​​​മീ​​​റ്റ​​​ർ), ഷൊ​​​ർ​​​ണൂ​​​ർ-​​​എ​​​റ​​​ണാ​​​കു​​​ളം മൂ​​​ന്നാം പാ​​​ത (106 കി​​​ലോ​​​മീ​​​റ്റ​​​ർ), എ​​​റ​​​ണാ​​​കു​​​ളം-​​​കാ​​​യം​​​കു​​​ളം മൂ​​​ന്നാം​​​പാ​​​ത (കോ​​​ട്ട​​​യം വ​​​ഴി 115 കി​​​ലോ​​​മീ​​​റ്റ​​​ർ), കാ​​​യം​​​കു​​​ളം-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മൂ​​​ന്നാം പാ​​​ത (105 കി​​​ലോ​​​മീ​​​റ്റ​​​ർ), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം -നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ മൂ​​​ന്നാം​​​പാ​​​ത (71 കി​​​ലോ​​​മീ​​​റ്റ​​​ർ), തു​​​റ​​​വൂ​​​ർ-​​​അ​​​ന്പ​​​ല​​​പ്പു​​​ഴ പാ​​​ത ഇ​​​ര​​​ട്ടി​​​പ്പി​​​ക്ക​​​ൽ (46 കി​​​ലോ​​​മീ​​​റ്റ​​​ർ).
SUMMARY: Railways approves DPR survey for seven railway projects in Kerala with 160 kmph speed

Hot this week

അധ്യായം 18 📖 അങ്ങാടിപ്പഴമ

  ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ കിഴക്കൻ...

എറണാകുളത്ത് എച്ച്1എന്‍1 ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

എറണാകുളം: കൊച്ചിയിൽ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരണം. പാലാരിവട്ടം...

ഓപറേഷന്‍ തൂഫാന്‍; ആദ്യ ദിനം 137 പേര്‍ അറസ്റ്റില്‍,‘വിതരണ ശൃംഖലകളുടെ നിർണായക വിവരം ലഭിച്ചു

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ട് പ്രവര്‍ത്തനം ഊര്‍ജ്ജിതമാകുന്നു. പ്രവര്‍ത്തനം...

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍; മുൻസിഫ് കോടതി ഉത്തരവിനെതിരെ പോലീസ് ഹൈക്കോടതിയില്‍

കൊച്ചി: എറണാകുളം മലയിടംതുരുത്തില്‍ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കണമെന്ന പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ...

വടകര ‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം: എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര വകുപ്പ്

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള സ​ദ​സി​നി​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ​മാ​ർ പ്ര​തി​ഷേ​ധ​ക്കാ​രെ ത​ല്ലി​ച്ച​ത​ച്ച സം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക...

‘ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഗുരുതര കുറ്റകൃത്യം;’ എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തി പുറത്തിറങ്ങിയ...

സേലത്ത് വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു

പത്തനംതിട്ട: സേലത്ത് വാഹനാപകടത്തില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥി മരിച്ചു. അടൂര്‍ സ്വദേശി ജി...

കൃഷി മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍; പ്രതിഷേധിച്ച്‌ മാധ്യമപ്രവര്‍ത്തകര്‍

തിരുവനന്തപുരം: കൃഷി മന്ത്രി ടി സിദ്ദിഖിനൊപ്പം വാര്‍ത്താ സമ്മേളനത്തിനെത്തിയ കൃഷി വകുപ്പ്...

Related Articles

Popular Categories