ബെംഗളൂരു: കൊല്ലം കൊട്ടാരക്കര ചെങ്ങമനാട് സ്വദേശി സന്തോഷ് കുമാർ (48) ബെംഗളൂരുവില്‍ അന്തരിച്ചു. ബിബിഎംപി ഓഫീസിന് സമീപം ലക്ഷ്മിസാഗർ ലേഔട്ടിലെ അശ്വിനി നിവാസിലായിരുന്നു താമസം. മാറത്തഹള്ളി ദൊഡ്ഡനക്കുണ്ഡിയിൽ പ്രൊവിഷണൽ സ്റ്റോർ നടത്തി വരികയായിരുന്നു.
അച്ഛൻ: പരേതനായ ഗോപിനാഥൻ പിള്ള അമ്മ: പരേതയായ രത്നമ്മ ഭാര്യ: ഗീതാകുമാരി. മകൻ: അനന്തകൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച സ്വദേശമായ കൊട്ടാരക്കരയിൽ നടക്കും.
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.