പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ രണ്ടാമത്തെ ശാഖ ഹൂഡിയിൽ പ്രവര്‍ത്തനമാരംഭിച്ചു

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ രണ്ടാമത്തെ ശാഖ ഹൂഡിയിൽ പ്രവര്‍ത്തനമാരംഭിച്ചു. സാമ്രാട്ട് അശോക സർവജന സേവ ട്രസ്റ്റ്‌ പ്രസിഡന്റ്‌ മഞ്ജുനാദ് വി, ഗ്യാരണ്ടി ഇമ്പ്ലിമെന്റേഷൻ അംഗം പ്രശാന്ത് കുമാർ ആർ, മഹാദേവപുര ഗരുഡാച്ചാർപാളയ വാർഡ് പ്രസിഡന്റ്‌, ഡിഎസ്എസ് ജനശക്തി സ്റ്റേറ്റ് പ്രസിഡന്റ്‌ കെ എസ് വി രാമണ, ബിജു നാണുകുട്ടൻ, കെആർഡബ്ല്യൂഎ അനുഗ്രഹ ലേഔട്ട്‌ എന്നിവർ ചേര്‍ന്ന് ഹൂഡി ശാഖ ഓഫീസ് ഉദ്ഘാടനം ചെയ്തു.

സെൻട്രൽ കമ്മിറ്റി ചെയർമാൻ ഡി ആർ കെ പിള്ളൈ, പ്രസിഡന്റ്‌ രമേഷ് കുമാർ, ജനറൽ സെക്രട്ടറി രാഗേഷ്, ട്രഷറർ അരുൺ കുമാർ, കോർഡിനേറ്റർ സന്തോഷ്‌ കുമാർ, വൈറ്റ്ഫീൽഡ് ബ്രാഞ്ച് പ്രസിഡന്റ്‌ ജസ്റ്റിൻ ഫെർണാണ്ടേസ്, സെക്രട്ടറി ബിജു സുന്ദർ എന്നിവർ പുതിയ ഭാരവാഹികൾക് ആശംസകൾ അർപ്പിച്ചു. ഹൂഡി ശാഖയുടെ ഭാരവാഹികളായ പ്രസിഡന്റ്‌ പ്രദീപ്‌ കുമാർ, വൈസ് പ്രസിഡന്റ്‌ ജയചന്ദ്രൻ, സെക്രട്ടറി ജിജോ, ജോയിന്റ് സെക്രട്ടറി ഗിരീഷ് പള്ളിക്കര, ട്രഷറർ ജോൺസൻ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

വൈറ്റ്ഫീൽഡ് ശാഖ വൈസ് പ്രസിഡന്റ്‌ നിഷ രാജേഷ്, ട്രഷറർ ജിനീഷ് കുമാർ, ജോയിന്റ് സെക്രട്ടറി സുരേഷ് രാജൻ, ജോയിന്റ് ട്രഷറർ ബിനോഷ് കുമാർ, ജനറൽ ബോഡി അംഗങ്ങൾ അരുൺ ഉണ്ണികൃഷ്ണൻ, ഷാജി, ശശിധരൻ നായർ, മധുസൂദനൻ നമ്പൂതിരി എന്നിവരും ഹൂഡി ശാഖ ഭാരവാഹികൾക്ക് ആശംസകൾ അറിയിച്ചു.
SUMMARY: The second branch of the Pravasi Malayali Association Karnataka is in hoodies.

Hot this week

പ്രവാസി മലയാളി അസോസിയേഷൻ കഥാ-ലേഖന രചനാമത്സരം: രജിസ്ട്രേഷൻ നാളെ വരെ

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടക 10-ാം വാർഷികത്തോടനുബന്ധിച്ച് പ്രവാസി മലയാളികൾക്കായി...

മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ വധഭീഷണി; ഒരാൾ പിടിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബത്തിനുമെതിരെയുണ്ടായ വധഭീഷണി സന്ദേശത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ...

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് പ്രതിയായ മുരാരി ബാബു അന്തരിച്ചു. കരൾ...

ശ​ക്ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​; ഇന്ന് മൂന്ന് ജില്ലകളിൽ യെ​ല്ലോ അ​ല​ർ​ട്ട്​

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ഞായറാഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യെ​ന്ന്​ കേ​ന്ദ്ര കാ​ലാ​വ​സ്ഥ...

തിരുവനന്തപുരം എൻജിനിയറിങ് കോളേജ് പൂർവവിദ്യാർഥി കലാസംഗമം നാളെ

ബെംഗളൂരു: തിരുവനന്തപുരം എൻജിനിയറിങ് കോളേജ് പൂർവ വിദ്യാർഥികളുടെ ബെംഗളൂരുവിലെ സംഘടനയായ സി.ഇ.ടി.എ.എ.ബി....

1.37 കോടി രൂപയുടെ സ്വർണവുമായി മലയാളി ബെംഗളൂരു വിമാനത്താവളത്തില്‍ പിടിയിൽ

ബെംഗളൂരു: ദുബായിൽ നിന്ന് കടത്തിയ 1.37 കോടി രൂപയുടെ 899.50 ഗ്രാം...

മണ്ണിടിച്ചിൽ ഭീഷണി; മാക്കൂട്ടം ചുരം പാതയിലും കുടകിലും ഭാരവണ്ടികൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി

ബെംഗളൂരു: കനത്ത മഴയെത്തുടർന്ന് മാക്കൂട്ടം ചുരം പാതയിലും കുടകിലും മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ...

കാനഡ–ബോസ്‌നിയ മത്സരം സമനിലയില്‍

ടോറോൻ്റോ: ലോകകപ്പ്‌ ഫുട്‌ബോൾ ഗ്രൂപ്പ്‌ ‘ബി’യിലെ തീപാറിയ മത്സരത്തില്‍ കരുത്തരായ ബോസ്നിയ...

Related Articles

Popular Categories