ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷനു കീഴിലെ വിവിധ മസ്ജിദുകളിൽ നാളെ ജുമുഅ നിസ്കാരാനന്തരം പാപമോചനത്തിൻ്റെ വഴികൾ എന്ന വിഷയത്തിൽ റംസാൻ പ്രഭാഷണങ്ങൾ നടക്കും. ഡബിൾ റോഡ് ശാഫി മസ്ജിദ്, തിലക് നഗർ മസ്ജിദ് യാസീൻ, ആസാദ് നഗർ മസ്ജിദ് നമിറ എന്നിവിടങ്ങളിൽ യഥാക്രമം പി.എം. മുഹമ്മദ് മൗലവി, മുഹമ്മദ് മുസ്ലിയാർ കുടക്, ഇബ്രാഹീം ബാഖവി കുടക് എന്നിവർ പ്രഭാഷണം നടത്തും.
SUMMARY: MMA Ramadan Lecture
എംഎംഎ റംസാന് പ്രഭാഷണം
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories














