മയക്കുമരുന്ന് വില്‍പ്പന: രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്നുപേർ ബെംഗളൂരുവില്‍ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിവന്ന മലയാളികൾ ഉൾപ്പെടെ മൂന്നു പേര്‍ അറസ്റ്റിലായി. ബുധനാഴ്ച രാവിലെ രണ്ടുസംഭവങ്ങളിലായി രണ്ടുമലയാളികൾ ഉൾപ്പെടെയാണ് അറസ്റ്റിലായത്‌. ഇവരിൽ നിന്ന് ആകെ 20 ലക്ഷം രൂപയുടെ മയക്കുമരുന്നകൾ കണ്ടെത്തി. മല്ലേശ്വരം പോലീസ് നടത്തിയ പരിശോധനയില്‍ മലയാളികളായ ശ്രീകുട്ടൻ, മീർഷാദ് എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 12 ലക്ഷം രൂപ വിലയുള്ള എം.ഡി.. എം.എ., കഞ്ചാവ്, ഹൈഡ്രോ കഞ്ചാവ് എന്നിവ പിടികൂടി. കേരളത്തിൽനിന്ന് ലഹരിയെത്തിച്ച് വിൽപ്പന നടത്തുകയായിരുന്നു ഇവരെന്ന് പോലീസ് അറിയിച്ചു.

മറ്റൊരു കേസില്‍ ഒഡിഷ സ്വദേശിയായ ഫായിസി(32)നെ കെ.ജി. ഹള്ളി പോലീസാണ് അറസ്റ്റുചെയ്തത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ഇയാളിൽനിന്ന് എട്ടുലക്ഷം രൂപ വിലവരുന്ന എം.ഡി. എം.എ., ഹൈഡ്രോ കഞ്ചാവ് എന്നിവ പിടികൂടി. ഒഡിഷയിൽനിന്ന് വൻതോതിൽ കഞ്ചാവ് ബെംഗളൂരുവിലെത്തിച്ച് വിൽപ്പന നടത്തിയിരുന്നയാളാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു.
SUMMARY: Drug trafficking: Three people, including two Malayalis, arrested in Bengaluru

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നിതിൻ രാജിന്റെ മരണം: അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡി വൈ എസ് പി സുധീര്‍ കല്ലന് സസ്പെൻഷൻ

കണ്ണൂർ: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിയായിരുന്ന നിതിന്‍...

കേന്ദ്രസര്‍ക്കാര്‍ വാക്ക് പാലിച്ചില്ല; വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച്‌ സിജെപി

ഡല്‍ഹി: കോക്രോച്ച്‌ ജനത പാര്‍ട്ടി (സിജെപി) വീണ്ടും സമരത്തിനൊരുങ്ങുന്നു. ജന്തര്‍ മന്തര്‍...

തെരുവ് നായ്ക്കളുടെ ദയാവധം: മാര്‍ഗനിര്‍ദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

തിരുവനന്തപുരം: ആക്രമണകാരികളായ തെരുവുനായകള്‍ക്ക് ദയാവധം അനുവദിച്ചുകൊണ്ടുള്ള തദേശവകുപ്പ് മാർഗനിർദേശം പുറത്തിറക്കി. സുപ്രിംകോടതി...

കനത്ത മഴ; ഡല്‍ഹി വിമാനത്താവളത്തിലേക്ക് എത്തിയ 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ന്യൂഡൽഹി: കനത്ത മഴയില്‍ മുങ്ങി രാജ്യതലസ്ഥാനമായ ഡല്‍ഹി. മഴയും ഇടിമിന്നലും ഉണ്ടായതിനെ...

കോതമംഗലം എസ്‌എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുൻ ആയങ്കിക്ക് ജാമ്യം

കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസില്‍...

യുക്രെയ്‌നിലെ കപ്പല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അഖില്‍ ജോയലിൻ്റെ ഭൗതിക ശരീരം വീട്ടിലെത്തിച്ചു

കാസറഗോഡ്: യുക്രെയ്‌നില്‍ ചരക്കുകപ്പലിന് നേരേയുണ്ടായ റഷ്യൻ ആക്രമണത്തില്‍ കൊല്ലപ്പെട്ട കാസറഗോഡ് വെള്ളരിക്കുണ്ട്...

കണ്ണൂരിൽ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരുക്ക്

കണ്ണൂർ: കല്ല്യാശേരിയില്‍ ദേശീയപാതയില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരുക്കേറ്റു....

തമിഴ്‌നാട്ടില്‍ വന്‍ പ്രഖ്യാപനങ്ങളുമായി വിജയ്; കുടുംബങ്ങള്‍ക്ക് മൂന്ന് സിലിണ്ടറുകള്‍ സൗജന്യം

ചെന്നൈ: തമിഴ്നാട് വമ്പൻപ്രഖ്യാപനങ്ങളുമായി ടിവികെ സർക്കാർ. പ്രതിവർഷം മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍...

Related Articles

Popular Categories