ബെംഗളൂരു: ശവ്വാൽ മാസപ്പിറവി ദൃശ്യമാവാത്തതിനാൽ റമസാൻ മുപ്പത് പൂർത്തിയാക്കി ഈദുൽ ഫിത്വർ (ചെറിയ പെരുന്നാൾ ) ശനിയാഴ്ച്ചയായിരിക്കുമെന്ന് കർണാടകഹിലാൽ കമ്മിറ്റി ഉറപ്പിച്ചതായി
മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് ഹാഫിള് ഉമർ അബ്ദുല്ല ഫൈസി അറിയിച്ചു.
No moon sighted; Eid ul fitr celebrations in Bengaluru on Saturday
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.