വാണിജ്യ എല്‍പിജി വിഹിതത്തില്‍ 20 ശതമാനം വര്‍ധനവ് വരുത്തി കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: വാ​ണി​ജ്യ എ​ൽ.​പി.​ജി വി​ഹി​തം സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും 20 ശ​ത​മാ​നം​കൂ​ടി കൂ​ട്ടാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി. ഇ​തോ​ടെ മൊ​ത്തം വി​ഹി​തം 50 ശ​ത​മാ​ന​മാ​കും. ഇന്ന് പ്ര​ഖ്യാ​പി​ച്ച 20 ശ​ത​മാ​നം കൂ​ടു​ത​ൽ വി​ഹി​ത​ത്തി​ന്റെ പ്ര​യോ​ജ​നം ല​ഭി​ക്കു​ക റസ്റ്ററന്റുകള്‍, ധാബകള്‍, ഹോട്ടലുകള്‍, വ്യവസായ മേഖലയിലെ കാന്റീനുകള്‍, ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍, ഡയറികള്‍ എന്നിവക്കാണ്. സംസ്ഥാന സര്‍ക്കാരോ തദ്ദേശ സ്ഥാപനങ്ങളോ നടത്തുന്ന സബ്‌സിഡി കന്റീനുകളും ഔട്ട്‌ലറ്റുകളും ഇതില്‍ ഉള്‍പ്പെടും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും മുന്‍ഗണന നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം കൂ​ടി​യ​തോ​ടെ സ്ഥി​തി​ഗ​തി​ക​ൾ സാ​വ​കാ​ശം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​ണ്. ഗാ​ർ​ഹി​ക എ​ൽ.​പി.​ജി വി​ത​ര​ണം ഭ​ദ്ര​മാ​ണെ​ന്നും, വി​ത​ര​ണ ശൃം​ഖ​ല​ക​ളി​ൽ ഇ​പ്പോ​ൾ പോ​രാ​യ്‌​മ​ക​ൾ ഇ​ല്ലെ​ന്നും സാ​ധാ​ര​ണ രീ​തി​യി​ൽ വി​ത​ര​ണം തു​ട​രു​ന്നു​ണ്ടെ​ന്നും ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന അ​റി​യി​ച്ചു. പ​രി​ഭ്രാ​ന്ത​രാ​യി തി​ര​ക്കി​ട്ട് സി​ലി​ണ്ട​ർ ബു​ക്ക് ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്. ക​രി​ഞ്ച​ന്ത​ക്കും പൂ​ഴ്ത്തി​വെ​പ്പി​നു​മെ​തി​രെ ക​ർ​ശ​ന ജാ​ഗ്ര​ത വേ​ണ​മെ​ന്ന് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
SUMMARY: Centre hikes commercial LPG prices by 20 percent

Hot this week

മലപ്പുറത്ത് വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്ത് ഷിഗെല്ല ബാധയെ തുടർന്ന് ഒരു മരണം കൂടി സ്ഥിരീകരിച്ചു....

സ്ത്രീകൾക്ക് സൗജന്യ യാത്ര: 7 വിഭാഗം ഓർഡിനറി ബസുകളുടെ ലിസ്‌റ്റ് പുറത്തിറക്കി കെഎസ്ആർടിസി

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ഓർഡിനറി ബസുകളുടെ പട്ടിക പുറത്ത്...

കർണാടകയില്‍ വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്ര; ഇതിനോടകം പാസ് വാങ്ങിയവർക്ക് തുക മടക്കി നൽകും

ബെംഗളൂരു: സംസ്ഥാനത്ത് ഇതിനോടകം പണം നൽകി പാസ് എടുത്ത വിദ്യാർഥികൾക്ക് ആ...

മലയാളി ഫാമിലി അസോസിയേഷന്‍ ലോക പിത്യദിനാഘോഷവും കുടുംബയോഗവും 14 ന്

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷൻ്റെ നേതൃത്വത്തിൽ ലോകപിത്യ ദിനാഘോഷവും കുടുംബയോഗവും ഞായറാഴ്ച...

കെഎന്‍എസ്എസ് വൈറ്റ്ഫീല്‍ഡ് കരയോഗം കുടുംബസംഗമം 14ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി വൈറ്റ്ഫീല്‍ഡ് കരയോഗത്തിന്റെ വാര്‍ഷിക കുടുംബസംഗമം...

ബെംഗളുരു സ്‌ഫോടനക്കേസ്; വിചാരണ തടവുകാരനായിരുന്ന കുടക് സ്വദേശി ജയിലില്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ബെംഗളുരു: ബെംഗളുരു സ്ഫോടനക്കേസിൽ ജയിലിൽ കഴിയുകയായിരുന്ന കർണാടക കുടക് സ്വദേശി അബ്ദുൽ...

ഇന്ധന വിൽപ്പനയിൽ നിയന്ത്രണം; പെട്രോൾ പമ്പുകളിൽ നിന്ന് ഇനി ‘ബൾക്ക് പർച്ചേസ്’ പാടില്ല

ന്യൂഡല്‍ഹി: പെട്രോള്‍-ഡീസല്‍ വിതരണ മേഖലയില്‍ നിര്‍ണായക തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. വ്യവസായ-വാണിജ്യ-സ്ഥാപന...

ആലുവ തുരുത്തിൽ പുലിയെ കണ്ടതായി നാട്ടുകാർ; ഫോറസ്റ്റ് വിഭാഗം പരിശോധന നടത്തി

കൊച്ചി: ആ​ലു​വ തു​രു​ത്ത് കു​ണ്ടൂ​ർ തോ​ടി​ന് സ​മീ​പം പു​ഴ​യോ​ര​ത്ത് പു​ലി​യെ ക​ണ്ട​താ​യി നാട്ടുകാർ‌....

Related Articles

Popular Categories