ഉന്നതി സ്കോളർഷിപ്പ് തുക കൈമാറി

ബെംഗളൂരു: വയനാട് ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതരായ നിർധന കുടുംബത്തിൽപെട്ട അഞ്ചു വിദ്യാർഥികൾക്ക് ബെംഗളൂരു എസ്‌കെഎസ്എസ്‌എഫ് ഏർപ്പെടുത്തിയ അരലക്ഷം രൂപയുടെ ഉന്നതി എഡ്യൂക്കേഷൻ സ്കോളർഷിപ്പ് തുക കൈമാറി.

പ്രദേശത്തെ അർഹരായ 5 വിദ്യാർഥികൾക്ക്‌ നൽകാനുള്ള തുക ബെംഗളൂരു എസ്‌കെഎസ്എസ്‌എഫ് ട്രഷറർ ഷാജൽ സിഎച്ചില്‍ നിന്നും ബത്തേരി ഇസ്ലാമിക് സെന്ററിൽ നടന്ന ചടങ്ങിൽ സമസ്ത താലൂക് ജനറല്‍ സെക്രട്ടറി മുസ്തഫ ദാരിമി ഏറ്റുവാങ്ങ. ഇരുപതോളം വിദ്യാർഥികൾക്കായി അഞ്ചു ലക്ഷത്തോളം രൂപയുടെ സ്കോളർഷിപ് ഇതു വരെ നല്കാൻ കഴിഞ്ഞുവെന്നും തുടർന്നും വിദ്യാഭ്യാസ മേഖലയിൽ പ്രയാസം അനുഭവിക്കുന്ന അർഹരായ വിദ്യാർഥികളെ കണ്ടെത്തി സഹായിക്കുക എന്നതാണ് ഉന്നതി എഡ്യൂക്കേഷൻ സ്കോളർഷിപ്പ് പദ്ധതിയുടെ ലക്ഷ്യമെന്നും സി എച്ച് ഷാജൽ. എസ്‌വ എസ്‌ വയനാട് ജില്ലാ ജോയിന്റ്റ് സെക്രട്ടറി മുഹമ്മദ് ദാരിമി വാകേരി, ശിഹാബ് തങ്ങൾ ഇസ്ലാമിക് അക്കാദമി സെക്രട്ടറി നൗഫൽ മാസ്റ്റർ, എസ്‌കെഎസ്എസ്‌എഫ് വിഖായ കൺവീനർ
ശനൂബ് കോളിയാടി തുടങ്ങിയവർ സംബന്ധിച്ചു.

Hot this week

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചു

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി പദവിയില്‍ നിന്നും രാജി പ്രഖ്യാപിച്ച്‌ സിദ്ധരാമയ്യ. വ്യാഴാഴ്ച...

ഗംഗാ നദിയില്‍ ബോട്ട് മുങ്ങി രണ്ട് പേര്‍ മരിച്ചു, ഏഴുപേരെ കാണാനില്ല

പാറ്റ്‌ന: ഗംഗാ നദിയില്‍ ബോട്ട് മുങ്ങി രണ്ടുപേർ മരിച്ചു. വ്യാഴാഴ്ച പാറ്റ്‌ന...

ബന്ദര്‍ അബ്ബാസ് ആക്രമണത്തിന് തിരിച്ചടിയായി യുഎസ് വ്യോമതാവളം ആക്രമിച്ചതായി ഇറാൻ

ടെഹ്റാൻ: തങ്ങളുടെ തന്ത്രപ്രധാനമായ ബന്ദർ അബ്ബാസ് വിമാനത്താവളത്തിന് സമീപം അമേരിക്കൻ സൈന്യം...

സ്വര്‍ണ വിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും ഇടിവ്. ഓള്‍ കേരള ഗോള്‍ഡ്...

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

കൊച്ചി: എറണാകുളക്ക് ലേഡീസ് ഹോസ്റ്റലില്‍ അതിക്രമിച്ച്‌ കയറി യുവതിയെ കടന്നുപിടിച്ച പ്രതിയെ...

20 വ​ർ​ഷ​ത്തെ ത​ട​വ​റ​ക്കാ​ല​ത്തി​ന് വി​രാ​മം; അ​ബ്ദു​ൽ റ​ഹീം ജ​ന്മ​നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി

കോഴിക്കോട്: നീണ്ടനാളത്തെ കാത്തിരിപ്പിനും കണ്ണീരിനും ഒടുവില്‍ ഫറോക് സ്വദേശി അബ്ദുല്‍ റഹിം...

ആശുപത്രിയിൽ തീപ്പിടിത്തം; രോഗികളെ ഒഴിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വൻ തീപ്പിടിത്തം. രോഗികളെയുൾപ്പടെ ഉടൻ ഒഴിപ്പിച്ചതിനാൽ...

മലയാളി അഭിഭാഷകയെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മലയാളി അഭിഭാഷകയെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി തെക്കേടത്ത്...

Related Articles

Popular Categories