വി​ക​സ​ന​ത്തി​ന് എ​ൽ‌​ഡി​എ​ഫ് ത​ന്നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്ത​ണം: കെ.​ആ​ർ. മീ​ര

കൊ​ച്ചി: ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോഴാണ് എല്ലാ മേഖലയും രക്ഷപ്പെടുന്നതെന്ന് കെ ആർ മീര. കൊച്ചിയിൽ നടന്ന പി രാജീവിൻ്റെ പ്രചരണ പരിപാടിയിലാണ് ഇടതുപക്ഷ സർക്കാരിനെ പ്രശംസിച്ചുകൊണ്ട് എഴുത്തുകാരി കെ ആർ മീര പ്രസംഗിച്ചത്.

പി. ​രാ​ജീ​വ്‌ സ്ത്രീ ​വി​രു​ദ്ധ​ത​ക​ൾ​ക്ക് എ​തി​രാ​ണ്. അ​ദ്ദേ​ഹം സ്ത്രീ​ക​ൾ​ക്ക് എ​തി​രാ​യ പ്ര​സ്ഥാ​ന​വ​ന​ക​ൾ ന​ട​ത്താ​റി​ല്ല. മ​റ്റു വാ​യ​ന​ക്കാ​രാ​യ ഗാ​ന്ധി​യ​ൻ രാ​ഷ്ട്രീ​യ​ക്കാ​ർ അ​ങ്ങ​നെ​യ​ല്ല. സ്ത്രീ​ക​ൾ​ക്കെ​തി​രെ സം​സാ​രി​ക്കു​ന്ന യു​വ തു​ർ​ക്കി​ക​ൾ​ക്കെ​തി​രെ അ​വ​രു​ടെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ ഒ​ന്നും പ​റ​യാ​റി​ല്ല.

വേ​റി​ട്ട് ചി​ന്തി​പ്പി​ക്കു​ന്ന എ​ഴു​ത്തു​കാ​രി ആ​കാ​ൻ ആ​ഗ്ര​ഹ​മി​ല്ല. പൂ​ർ​ണ​മാ​യി ത​ക​ർ​ന്നി​ട​ത്ത് നി​ന്നാ​ണ് വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം എ​ന്നീ മേ​ഖ​ല​ക​ളി​ലെ​ല്ലാം ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ മാ​റ്റം കൊ​ണ്ടു​വ​ന്ന​ത്. ഇ​നി ഒ​രു സ​ർ​ക്കാ​റി​നും ഉ​ദാ​സീ​ന​മാ​യി കേ​ര​ളം ഭ​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. പ​തി​നാ​റാം നൂ​റ്റാ​ണ്ടി​ലേ​ക്ക് വീ​ണ്ടും തി​രി​ച്ചു​പോ​ക​ണ​മോ എ​ന്ന് ആ​ലോ​ചി​ക്ക​ണ​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.
SUMMARY: LDF should return to power for development: K.R. Meera

Hot this week

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചു

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി പദവിയില്‍ നിന്നും രാജി പ്രഖ്യാപിച്ച്‌ സിദ്ധരാമയ്യ. വ്യാഴാഴ്ച...

ഗംഗാ നദിയില്‍ ബോട്ട് മുങ്ങി രണ്ട് പേര്‍ മരിച്ചു, ഏഴുപേരെ കാണാനില്ല

പാറ്റ്‌ന: ഗംഗാ നദിയില്‍ ബോട്ട് മുങ്ങി രണ്ടുപേർ മരിച്ചു. വ്യാഴാഴ്ച പാറ്റ്‌ന...

ബന്ദര്‍ അബ്ബാസ് ആക്രമണത്തിന് തിരിച്ചടിയായി യുഎസ് വ്യോമതാവളം ആക്രമിച്ചതായി ഇറാൻ

ടെഹ്റാൻ: തങ്ങളുടെ തന്ത്രപ്രധാനമായ ബന്ദർ അബ്ബാസ് വിമാനത്താവളത്തിന് സമീപം അമേരിക്കൻ സൈന്യം...

സ്വര്‍ണ വിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും ഇടിവ്. ഓള്‍ കേരള ഗോള്‍ഡ്...

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

കൊച്ചി: എറണാകുളക്ക് ലേഡീസ് ഹോസ്റ്റലില്‍ അതിക്രമിച്ച്‌ കയറി യുവതിയെ കടന്നുപിടിച്ച പ്രതിയെ...

20 വ​ർ​ഷ​ത്തെ ത​ട​വ​റ​ക്കാ​ല​ത്തി​ന് വി​രാ​മം; അ​ബ്ദു​ൽ റ​ഹീം ജ​ന്മ​നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി

കോഴിക്കോട്: നീണ്ടനാളത്തെ കാത്തിരിപ്പിനും കണ്ണീരിനും ഒടുവില്‍ ഫറോക് സ്വദേശി അബ്ദുല്‍ റഹിം...

ആശുപത്രിയിൽ തീപ്പിടിത്തം; രോഗികളെ ഒഴിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വൻ തീപ്പിടിത്തം. രോഗികളെയുൾപ്പടെ ഉടൻ ഒഴിപ്പിച്ചതിനാൽ...

മലയാളി അഭിഭാഷകയെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മലയാളി അഭിഭാഷകയെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി തെക്കേടത്ത്...

Related Articles

Popular Categories