വയനാട് തുരങ്കപാത നിർമാണം തുടരാം; പ്രകൃതിസംരക്ഷണ സമിതിയുടെ അപ്പീൽ തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: വയനാട് തുരങ്കപാത നിർമാണത്തിനെതിരെ പ്രകൃതി സംരക്ഷണ സമിതി സമർപ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി. പദ്ധതിയുമായി മുന്നോട്ട് പോകാമെന്ന് വ്യക്തമാക്കിയ കോടതി, ഹൈക്കോടതിയുടെ മുൻ ഉത്തരവില്‍ ഇടപെടാൻ വിസമ്മതിച്ചു. തുരങ്കപാത സംസ്ഥാനത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണെന്നും കേരളത്തിന്റെ ‘ജീവരേഖ’യാണ് ഈ പദ്ധതിയെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

വിദഗ്ധ സമിതികള്‍ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ച ശേഷമാണ് ഇത്തരമൊരു പദ്ധതിക്ക് അനുമതി നല്‍കുന്നതെന്നും അത്തരം റിപ്പോർട്ടുകളെ അവിശ്വസിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പരിശോധിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം സാങ്കേതിക വിഷയങ്ങളില്‍ സാധാരണക്കാരല്ല, മറിച്ച്‌ വിദഗ്ധരാണ് അഭിപ്രായം പറയേണ്ടതെന്ന് കോടതി ഓർമ്മിപ്പിച്ചു.

ഹൈക്കോടതി എല്ലാ കാര്യങ്ങളും കൃത്യമായി പരിഗണിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, നിർമ്മാണ വേളയില്‍ ഏതെങ്കിലും തരത്തിലുള്ള നിബന്ധനകള്‍ ലംഘിക്കപ്പെടുന്നുണ്ടെന്ന് വ്യക്തമായാല്‍ ഹർജിക്കാർക്ക് നാഷണല്‍ ഗ്രീൻ ട്രൈബ്യൂണലിനെ സമീപിക്കാമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.

SUMMARY: Construction of Wayanad tunnel can continue; Supreme Court rejects Nature Conservation Committee’s appeal

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്‌ഇബിയുടെ സന്ദേശം. ആറുമണി മുതല്‍...

”മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ തടവില്‍, ഞാൻ പോരാടുന്നത് വലിയ മാഫിയയ്ക്കെതിരെ’; സെക്രട്ടറിയറ്റിന് മുന്നില്‍ നിരാഹാര സമരവുമായി സംവിധായകൻ

തിരുവനന്തപുരം: സംവിധായകൻ സനല്‍കുമാർ ശശിധരൻ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ...

രാജസ്ഥാൻ നഗരസഭാ തിരഞ്ഞെടുപ്പ്; നോഖയില്‍ ഭരണം പിടിച്ച്‌ സിപിഎം സഖ്യം

നോഖ: രാജസ്ഥാനിലെ നഗരസഭാ തിരഞ്ഞെടുപ്പില്‍ നോഖയില്‍ സിപിഐ(എം)ന് ചരിത്ര നേട്ടം. ആകെയുള്ള...

സൗദിക്കെതിരെ ഹൂതി ആക്രമണം; കിങ് ഖാലിദ് വ്യോമത്താവളം ആക്രമിച്ചു

റിയാദ്: സൗദി അറേബ്യയിലെ കിങ് ഖാലിദ് വ്യോമത്താവളം ആക്രമിച്ചെന്ന അവകാശവാദവുമായി യെമനിലെ...

ഗായകൻ നരേഷ് അയ്യര്‍ വിവാഹിതനായി

ഡൽഹി: മലയാളികളുടെ ഹൃദയങ്ങളില്‍ ഇടം നേടിയ ഗായകൻ നരേഷ് അയ്യർ വിവാഹിതനായി....

ഭാര്യയുടെ തല അറുത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസ്: പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു

ഗുവാഹത്തി: ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസില്‍ അറസ്റ്റിലായ യുവാവ്...

തൃശൂർ എഞ്ചിനീയറിംഗ് കോളേജ് അലുമിനി മീറ്റ്

ബെംഗളൂരു: തൃശൂർ ഗവർമ്മെൻ്റ് എഞ്ചിനിയറിംഗ് കോളേജ് ബെംഗളൂരു ചാപ്റ്റർ അലുമിനി മിറ്റ്...

എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ഹര്‍ജി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട പാലാ എംഎല്‍എ മാണി സി. കാപ്പനെ...

Related Articles

Popular Categories