ബെംഗളൂരു: ജിഗനി യുവധാര വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ സർഗാത്മകതയും കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ മത്സരങ്ങളോടെ ശിശുദിനാഘോഷം സംഘടിപ്പിക്കുന്നു. നവംബർ 15 ന് ഞായറാഴ്ച രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12 വരെ വാടിക ലേഔട്ടിലാണ് പരിപാടികൾ നടക്കുന്നത്. കഥാരചന മത്സരം, ചിത്രരചന / കളറിംഗ് മത്സരം, ഉപന്യാസ രചന മത്സരം, കവിതാരചന എന്നിവയിലാണ് മത്സരം, പ്രായപരിധി: 5 മുതൽ 15 വയസ്സുവരെ. ഫോൺ: 9986623707. SUMMARY: Yuvadhara Children’s Day Celebration on the 15th
യുവധാര ശിശുദിനാഘോഷം 15 ന്
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories














