കാട്ടാന ആക്രമണത്തിൽ കാപ്പിത്തോട്ടം ഉടമ കൊല്ലപ്പെട്ടു

ബെംഗളൂരു: കുടകിൽ കാട്ടാന ആക്രമണത്തിൽ കാപ്പിത്തോട്ടം ഉടമ കൊല്ലപ്പെട്ടു. കൈമനി സ്വദേശി എം. രത്തുവാണ് (56) മരിച്ചത്. പൊന്നാംപേട്ട് ശ്രീമംഗലയിൽ ബുധനാഴ്ച രാവിലെ കാപ്പിത്തോട്ടത്തിലേക്ക് പോകുന്നതിനിടെയായിരുന്നു അക്രമം. ഗുരുതര പരുക്കേറ്റ രത്തുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതിനാൽ ജാഗ്രത പാലിക്കണമെന്ന് ചൊവ്വാഴ്ച മുന്നറിയിപ്പ് സന്ദേശം നൽകിയിരുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

സംഭവത്തിൽ വനം മന്ത്രി ഈശ്വര്‍ ഖന്ദ്രെ അഗാധമായ ദുഃഖം രേഖപ്പെടുത്തി. നാശംവിതയ്ക്കുന്ന കാട്ടാനകളെ പിടികൂടി പാർപ്പിക്കാൻ പ്രത്യേക സംരക്ഷണ കേന്ദ്രം സ്ഥാപിക്കുന്നതിനു സർക്കാർ നടപടിക്ക് ഒരുങ്ങുന്നുണ്ടെങ്കിലും ഇതിന് അനുമതി നൽകുന്നതിന് കേന്ദ്ര സർക്കാർ തടസ്സം നിൽക്കുകയാണെന്ന് വനംമന്ത്രി ഈശ്വർ ഖണ്ഡ്രെ ആരോപിച്ചു.
SUMMARY:Coffee plantation owner killed in wild elephant attack

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കാസറഗോഡ് 16കാരിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസറഗോഡ്: കാസറഗോഡ് ബേക്കല്‍ താഴെ മൗവ്വലില്‍ 16കാരിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍...

മലയാളം പഠന ക്ലാസുകളുടെ പ്രവേശനോത്സവം

ബെംഗളൂരു: കേരളസമാജം നെലമംഗലയുടെ ആഭിമുഖ്യത്തിൽ മലയാളം മിഷൻ കണിക്കൊന്ന, സൂര്യകാന്തി,ആമ്പൽ കോഴ്സുകളിലേക്കുള്ള...

മല്ലികാ സുകുമാരൻ ‘എഎംഎംഎ’യില്‍ നിന്ന് രാജിവെച്ചു

കൊച്ചി: നടി മല്ലികാ സുകുമാരന്‍ താരസംഘടനയായ 'എഎംഎംഎ'യില്‍ നിന്ന് രാജി വച്ചു....

എസ്‌എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കൊച്ചി: കോതമംഗലം എസ്‌എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ...

അങ്കണവാടിയില്‍ മൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി

കൊച്ചി: കൊച്ചി എളമക്കരയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. അങ്കണവാടിയില്‍...

കീം പരീക്ഷാ ഫലപ്രഖ്യാപനം മാറ്റിവച്ചു

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോണ്‍ ഇന്ന് നടത്താനിരുന്ന കീം പരീക്ഷ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ജൂൺ 27ന്

ബെംഗളൂരു: മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ സാങ്കേതിക വിപ്ലവങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന കൃത്രിമബുദ്ധി (എഐ)...

ക്ഷേമ പെൻഷൻ 3000 രൂപയാക്കും; സ്ത്രീ സുരക്ഷാ പെൻഷനില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി തുടരുന്ന കാര്യത്തില്‍ സർക്കാർ...

Related Articles

Popular Categories