കേരളസമാജം വിഷു ആഘോഷം നടത്തി

ബെംഗളൂരു: കേരളസമാജം ഈസ്റ്റ് സോണ്‍ വിഷു ആഘോഷം സമാജം പ്രസിഡന്റ് ഹനീഫ് ഉദ്ഘാടനം ചെയ്തു. സോണ്‍ ചെയര്‍മാന്‍ സജി പുലിക്കോട്ടില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റജികുമാര്‍ വിഷു സന്ദേശം നല്‍കി.

വൈസ് പ്രസിഡന്റ് സുധീഷ്, ട്രഷറര്‍ ജോര്‍ജ് തോമസ്, സോണ്‍ കണ്‍വീനര്‍ രാജീവന്‍, അസിസ്റ്റന്റ് സെക്രട്ടറി മുരളീധരന്‍, മറ്റ് സോണ്‍ നേതാക്കളായ സുരേഷ് കുമാര്‍, പീ വി എന്‍ ബാലകൃഷ്ണന്‍, ഹരികുമാര്‍, പോള്‍ പീറ്റര്‍, സോണ്‍ വനിതാ ചെയര്‍പേഴ്‌സന്‍ അനു അനില്‍, കണ്‍വീനര്‍ ഡോണ സലി,വനിതാ വിഭാഗം നേതാക്കളായ ദിവ്യ മുരളീ, രമ്യാ ഹരികുമാര്‍, സുധ സുധീര്‍, സുജ ഗോപകുമാര്‍, രത്‌ന നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിഷു കൈനീട്ടവും സോണ്‍ കുടുംബഗങ്ങള്‍ ഒരുക്കിയ വിഷുസദ്യയും കലാപരിപാടികളും നടന്നു.

കേരളസമാജം അംഗത്തിന്റെ ബന്ധുവായ വൃക്ക രോഗിക്ക് വേണ്ടി സമാഹരിച്ച ചികിത്സാ സഹായഫണ്ട് ഒരു ലക്ഷം രൂപ കൈമാറി. രതീഷ് നമ്പ്യാര്‍, സോമരാജ്, വിനോദ്, രജീഷ്, ഷിബു ബാബു, സുനില്‍ ബാലകൃഷ്ണന്‍, പ്രമോദ്, ലാലു, പ്രകാശ്,ഗീത രാജീവന്‍, നാന്‍സി സജി, ലേഖ ജയകുമാര്‍, സുജ മധു, ദിവ്യ രജീഷ്, എന്നിവര്‍ നേതൃത്വം നല്‍കി.
SUMMARY: Kerala Samajam celebrated Vishu

Hot this week

ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; നിയമങ്ങള്‍ കടുപ്പിച്ച് എംവിഡി

തിരുവനന്തപുരം: ഗതാഗത നിയമങ്ങള്‍ കടുപ്പിച്ച് എംവിഡി. ഇനി മുതൽ ഹെൽമെറ്റ് ഉപയോ​ഗിച്ചില്ലെങ്കിൽ...

ഒഴുക്കില്‍ പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: മൂവാറ്റുപുഴയാറില്‍ ഒഴുക്കില്‍ പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. തൊടുപുഴ...

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറും പിതാവും ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു  

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം...

മുണ്ടത്തിക്കോട് അപകടം: മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം രൂപ ധനസഹായം

തൃശ്ശൂർ: മുണ്ടത്തിക്കോട് പടക്കനിർമാണ ശാലയിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം...

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍; സര്‍ക്കാരിന് ഈ മാസം 16 വരെ സാവകാശം അനുവദിച്ച്‌ ഹൈക്കോടതി

എറണാകുളം: മലയിടംതുരുത്തിലെ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കലില്‍ നടപടികള്‍ താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി....

മണ്ണന്തല ഹസീന കൊലക്കേസ്; പ്രതിയായ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: മണ്ണന്തല ഹസീന കൊലപാതകത്തിൽ ഭർത്താവ് സുരേഷ് മരിച്ച നിലയിൽ. മൃതദേഹം...

‘ലാപാജെരിയ’ പുസ്തക പരിചയവും ഒ.എൻ.വി സ്മൃതിയും

ബെംഗ​ളൂ​രു: എ​ഴു​ത്തു​കാ​രി​ ര​മാ പി​ഷാ​ര​ടി​യു​ടെ ‘ലാ​പാ​ജെ​രി​യ’ എ​ന്ന ക​ഥാ​സ​മാ​ഹാ​ര​ത്തി​ന്റെ ച​ർ​ച്ച​യും, നാ​ട​കാ​വ​ത​ര​ണ​വും,...

തൊഴിൽ അധിഷ്ഠിത ഫുഡ്​ക്രാഫ്റ്റ് കോഴ്സുകൾ; അപേക്ഷ 15 വരെ

കൊച്ചി: സംസ്ഥാന വിനോദസഞ്ചാരവകുപ്പിനു കീഴിലുള്ള 13 ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ വിവിധ...

Related Articles

Popular Categories