മലയാളത്തിൽ സംസ്കാരിക വിമർശനവും നർമ്മവും കുറയുന്നു -കെ.ആർ. കിഷോർ

ബെംഗളൂരു: വെറുപ്പും വിദ്വേഷവും അസ്വസ്ഥതകളും പടരുന്നത് കൊണ്ടാകാം, കുഞ്ചൻ നമ്പ്യാരിൽ നിന്നും ആരംഭിച്ച നർമ്മവും സംസ്കാരിക വിമർശനവും മലയാള സാഹിത്യത്തിൽ അന്യംനിന്നു പോകുന്ന അവസ്ഥയിലാണെന്ന് എഴുത്തുകാരൻ കെ. ആർ.കിഷോർ. എന്നാൽ, മിമിക്രിയും സിനിമയും സീരിയലുകളും ഒരു കച്ചവട സാധ്യതയായി ചിരിയെ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വി ആർ.ഹർഷൻ്റെ നർമ്മരസായനം, ഹാസ്യ ഹർഷം എന്നീകൃതികൾ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കെ.ആർ.കിഷോർ.

മത്തിക്കരെ കോസ്മോ പോളിറ്റൻ ക്ലബ്ബ് ഹാളിൽ നടന്ന പുസ്തക പ്രകാശന യോഗത്തിൽ വല്ലപ്പുഴ ചന്ദ്രശേഖരൻ അധ്യക്ഷനായി, ശാന്തകുമാർ എലപ്പുള്ളി സ്വാഗതമാശംസിച്ചു. കവിയും എഴുത്തുകാരികളുമായ ഇന്ദിരാ ബാലൻ, രമ പ്രസന്ന പിഷാരടി എന്നിവർ പുസ്തകം ഏറ്റുവാങ്ങി.

എസ്.സലിംകുമാർ പുസ്തകം പരിചയപ്പെടുത്തി. എസ്.കെ. നായര്‍, ഡോ. കെ. കെ. പ്രേംരാജ്, മുഹമ്മദ് കുനിങ്ങാട്, സി. കെ.ഷൺമുഖൻ, നീതു, മണി ചാവക്കാട്, ശിവാനി എന്നിവർ ആശംസകൾ അർപ്പിച്ചു. വി. കെ.വിജയൻ, ഹെന്ന എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഗ്രന്ഥകാരൻ വി ആർ ഹർഷൻ മറുപടി പ്രസംഗം നടത്തി. അനീസ് സി സി. ഒ നന്ദി പറഞ്ഞു.
SUMMARY: Cultural criticism and humor are declining in Malayalam. -K.R. Kishore

Hot this week

ബെംഗളുരു സ്‌ഫോടനക്കേസ്; വിചാരണ തടവുകാരനായിരുന്ന കുടക് സ്വദേശി ജയിലില്‍ മരിച്ചു

ബെംഗളുരു: ബെംഗളുരു സ്ഫോടനക്കേസിൽ ജയിലിൽ കഴിയുകയായിരുന്ന കർണാടക കുടക് സ്വദേശി അബ്ദുൽ...

ഇന്ധന വിൽപ്പനയിൽ നിയന്ത്രണം; പെട്രോൾ പമ്പുകളിൽ നിന്ന് ഇനി ‘ബൾക്ക് പർച്ചേസ്’ പാടില്ല

ന്യൂഡല്‍ഹി: പെട്രോള്‍-ഡീസല്‍ വിതരണ മേഖലയില്‍ നിര്‍ണായക തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. വ്യവസായ-വാണിജ്യ-സ്ഥാപന...

ആലുവ തുരുത്തിൽ പുലിയെ കണ്ടതായി നാട്ടുകാർ; ഫോറസ്റ്റ് വിഭാഗം പരിശോധന നടത്തി

കൊച്ചി: ആ​ലു​വ തു​രു​ത്ത് കു​ണ്ടൂ​ർ തോ​ടി​ന് സ​മീ​പം പു​ഴ​യോ​ര​ത്ത് പു​ലി​യെ ക​ണ്ട​താ​യി നാട്ടുകാർ‌....

ബാങ്കോക്കിൽ നിന്ന് കോടികളുടെ ലഹരിക്കടത്ത്; മുൻ മിസ്സിസ് കേരള മത്സരാർഥി മുംബൈയിൽ പിടിയിൽ

മുംബൈ: ബാങ്കോക്കിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവ് കടത്താൻ ശ്രമിച്ച മുൻ...

ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

തിരുവനന്തപുരം: പ്രശസ്ത നടന്‍ ഇന്നസെന്റിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയതുമായി ബന്ധപ്പെട്ട് ബിജെപി...

പാലക്കാട്ടെ 23 കുട്ടികളുടെ ദുരൂഹ മരണത്തിൽ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: പാലക്കാട് ജില്ലയിൽ കഴിഞ്ഞ 13 വർഷത്തിനിടെ 23 കുട്ടികൾ അസ്വാഭാവിക...

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം; ഒരാള്‍ കൂടി അറസ്റ്റില്‍

ക​ണ്ണൂ​ർ: അ​ഞ്ച​ര​ക്ക​ണ്ടി ദ​ന്ത​ൽ കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി നി​തി​ൻ​രാ​ജ്...

കോണ്‍ഗ്രസിന് തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ കോൺഗ്രസ് നേതാവ് മീനാക്ഷി...

Related Articles

Popular Categories