സ്മരണിക പ്രകാശനവും അനുമോദനവും

ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ സെന്‍ട്രല്‍ മേഖലയിലെ ഡിആര്‍ഡിഒ പഠനകേന്ദ്രത്തിന്റെ പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക ‘അപ്പൂപ്പന്‍ താടി’യുടെ പ്രകാശനവും പ്രശസ്ത ചലച്ചിത്രകാരനും മോസ്‌കോ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡുകളുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ റസാഖ് അഹമ്മദിനുള്ള അനുമോദനവും ഡിആര്‍ഡിഒ പഠന കേന്ദ്രത്തില്‍ വച്ച് നടന്നു.

സെന്‍ട്രല്‍ മേഖല കോഡിനേറ്ററും, സയന്റിസ്റ്റുമായ നൂര്‍ മുഹമ്മദിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ ഫിനാന്‍സ് സെക്രട്ടറിയും, ഇന്‍ഡിക്ക് ഡിജിറ്റല്‍ ആര്‍ക്കൈവ് ഫൗണ്ടേഷന്‍ (ഗ്രന്ഥപ്പുര) ഡയറക്ടറുമായ ജിസ്സോ ജോസ് ഡിആര്‍ഡിഒ കുടുംബാംഗം കൂടിയായ റസാഖ് അഹമ്മദിനെ ആദരിച്ചു.

മോസ്‌ക്കോ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫിലിം, മികച്ച നടി വിഭാഗങ്ങളില്‍ പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടിയ മോഹം എന്ന സിനിമയുടെ ചിത്രീകരണ അനുഭവങ്ങളും തന്റെ ചലച്ചിത്ര രംഗപ്രവേശനത്തെ കുറിച്ചും അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചു.

സ്മരണിക പ്രകാശനം റസാഖ് അഹമ്മദ്, മാഗസിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സൂര്യയ്ക്ക് നല്‍കി നിര്‍വഹിച്ചു. ജിസ്സോ ജോസ്, മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ ജോയിന്റ് സെക്രട്ടറി അഡ്വ ബുഷ്റ വളപ്പില്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. മാഗസിന്‍ എഡിറ്റര്‍ നിമേഷ് ജി, കവര്‍ചിത്രം വരച്ച നീലക്കുറിഞ്ഞി വിജയി ആരിഫ ഫിറോസ്, പേര് നിര്‍ദ്ദേശിച്ച ആമ്പല്‍ വിദ്യാര്‍ഥി കാര്‍ത്തിക് എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.

വിദ്യാര്‍ഥികളായ അഭിനവ്, നന്ദിത കോര്‍ഡിനേറ്റര്‍മാരായ രാഹുല്‍, ഷിബു, ശ്രീനിധി, സുമേഷ്, രജിത, രഞ്ജിത്, രാജേഷ്, ഫിറോസ് അധ്യാപകരായ ജെസ്ന, രമ്യ, ഗ്രീഷ്മ, താഹിറ എന്നിവര്‍ നേതൃത്വം നല്‍കി. സഹ കോര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍ നന്ദി പറഞ്ഞു.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുഖ്യമന്ത്രിയുടെ കെ.എസ്.ഇ.ബി എ.ഐ ഡാൻസ് വീഡിയോ നീക്കം ചെയ്ത് മെറ്റ; നടപടി വൈറലായതിന് പിന്നാലെ

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻറെ വൈറലായ കെഎസ്‌ഇബി ഡാൻസ് വിഡിയോ നീക്കി...

ബത്തേരി സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷ്ടിച്ച സംഭവം: സിപിഒ സബിത്തിനെതിരെ കേസ്

വയനാട്: സുല്‍ത്താൻ ബത്തേരി പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ നിരോധിത പുകയില...

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ്...

‘അഭിമന്യു വധക്കേസ് നടപടികള്‍ അടച്ചിട്ട മുറിയില്‍ വേണം’; കോടതിയെ സമീപിച്ച്‌ പ്രതികള്‍

തിരുവനന്തപുരം: എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു വധക്കേസിലെ നടപടികള്‍ അടച്ചിട്ട മുറിയില്‍ വേണമെന്ന്...

പവര്‍കട്ട് പ്രതിസന്ധി: യൂണിറ്റിന് 30 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ കെഎസ്‌ഇബി

തിരുവനന്തപുരം: പവര്‍കട്ട് പ്രതിസന്ധി പരിഹരിക്കാന്‍ കടുത്ത നടപടിയുമായി സര്‍ക്കാര്‍. നാഷണല്‍ തെര്‍മല്‍...

ഹൊറമാവിലെ സെപ്റ്റോ സ്റ്റോറിന് 15,000 രൂപ പിഴ; മാലിന്യം വേർതിരിക്കാത്തതിന് നടപടി

ബെംഗളൂരു: മാലിന്യസംസ്കരണ ചട്ടങ്ങൾ പാലിക്കാത്തതിനെതിരെ നഗരത്തിൽ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി ഹൊറമാവിലെ...

റാ​പ്പി​ഡോ ബൈ​ക്ക് ടാ​ക്സി​യി​ൽ ബ​സ് ഇ​ടി​ച്ച് യു​വ​തിക്ക് ദാരുണാന്ത്യം

ഹൈ​ദ​രാ​ബാ​ദ്: റാ​പ്പി​ഡോ ബൈ​ക്ക് ടാ​ക്സി​യി​ൽ ബ​സ് ഇ​ടി​ച്ച് യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം. ഹൈ​ദ​രാ​ബാ​ദ്...

മണിപ്പൂരില്‍ വീണ്ടും ആക്രമണം; കുക്കി-സോ വിഭാഗത്തിലെ രണ്ട് സ്ത്രീകള്‍ അടക്കം നാല് പേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും ആക്രണം നടന്നതായി റിപ്പോര്‍ട്ട്. ഞായറാഴ്ച നാഗാ ഭൂരിപക്ഷ...

Related Articles

Popular Categories