കൊലപാതകക്കേസ്: വിനയ് കുൽക്കർണിയെ 6 വർഷത്തേക്ക് അയോഗ്യനാക്കി

ബെംഗളൂരു: ബിജെപി നേതാവ് യോഗേഷ് ഗൗഡയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട കോൺഗ്രസ് എംഎൽഎ വിനയ് കുൽക്കർണിയെ നിയമസഭാ സെക്രട്ടേറിയറ്റ് 6 വർഷത്തേക്ക് അയോഗ്യനാക്കി. ധാർവാഡിലെ ബി.ജെ.പി. ജില്ലാ പഞ്ചായത്തംഗമായിരുന്ന യോഗേഷ് ഗൗഡയെ കൊലപ്പെടുത്തിയ കേസിലാണ് കുൽക്കർണിയെ ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ കോടതി ശിക്ഷിച്ചത്.

ഇതോടെ എം.എൽ.എ. സ്ഥാനത്തുനിന്ന് അയോഗ്യനാക്കി കർണാടക നിയമസഭ വിജ്ഞാപനമിറക്കി. 2016 ജൂൺ 15 നാണ് യോഗേഷിനെ സപ്താപുരയിലെ ജിമ്മിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കേസിൽ വിനയ് ഉൾപ്പെടെ 16 പേർക്കാണ് കഴിഞ്ഞ 17 ന് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.

ധാർവാഡ് മണ്ഡലമായിരുന്നു കുൽക്കർണി പ്രതിനിധാനം ചെയ്യുന്നത്. മേൽക്കോടതികളിൽനിന്ന് ശിക്ഷക്ക് സ്റ്റേ വാങ്ങാനായില്ലെങ്കിൽ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങും. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി ആറു വർഷത്തേക്കുകൂടി കുൽക്കർണിക്ക് നിയമസഭാഗമാകാനുള്ള അയോഗ്യത തുടരും. അതേസമയം 224 അംഗ നിയമസഭയിൽ നിന്ന് വിനയ് കുൽക്കർണി അയോഗ്യനായെങ്കിലും വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ കോൺഗ്രസ് സർക്കാരിന് ഭീഷണിയില്ല.
SUMMARY: Murder case: Vinay Kulkarni disqualified for 6 years

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സിഗ്നലിൽ നിർത്തിയ ബൈക്കിലേക്ക് കാർ ഇടിച്ചു; 33കാരനായ യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: കഗ്ഗദാസപുര മെയിൻ റോഡിലെ വിജ്ഞാനനഗർ സിഗ്നലിൽ ഉണ്ടായ വാഹനാപകടത്തിൽ 33കാരനായ...

തിരുവോണ നാളിൽ  വ്യാപക മഴക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

എംഎംഎ മീലാദ് ആഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ മീലാദ് ആഘോഷത്തിന് നാളെ തുടക്കം കുറിക്കും.മൈസൂർ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 30 ന് 

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ഓഗസ്റ്റ് 30 ന്...

ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഈദ് മിലാദ്-ഉൻ-നബി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 26 ന്  ബുധനാഴ്ച...

‘പറയാതെ പോയ കഥകൾ’; പുസ്തക പ്രകാശനം 29 ന്

ബെംഗളൂരു: ലത നമ്പൂതിരി രചിച്ച പറയാതെ പോയ കഥകൾ എന്ന പുസ്തകത്തിന്റെ...

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

ബെംഗളുരു: ഓൺലൈനായി വിഷക്കായ വില്പന നടത്തിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നടപടിയുമായി കർണാടക...

പകൽ ചാര്‍ജ് കുറയും; രാത്രി കൂടും, വൈദ്യുതി നിരക്കില്‍ അടിമുടി മാറ്റം

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അടുത്ത 5 വര്‍ഷത്തെ വൈദ്യുതനിരക്ക് പരിഷ്കരണത്തിനുള്ള...

Related Articles

Popular Categories