സ്വർണ വിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ ഇന്ന് നേരിയ കുറവ്. 22 കാരറ്റ് സ്വ‌ർണത്തിന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 13,945 രൂപയിലെത്തി. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 160 രൂപ കുറഞ്ഞ് വിപണി വില 1,11,560 രൂപയായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 11,515 രൂപയായി.

വെളളിയാഴ്ച മുതലാണ് സ്വര്‍ണവില താഴേക്കുളള പ്രവണത കാണിച്ചു തുടങ്ങിയത്. കഴിഞ്ഞ ചൊവ്വാഴ്ച (മെയ് 5) രേഖപ്പെടുത്തിയ 1,09,400 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. വെളളി വില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 275 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

SUMMARY: Gold rate is decreased

Hot this week

പ്രതിശ്രുത വരന് വാഹനാപകടത്തില്‍ ദാരുണാന്ത്യം; മനംനൊന്ത് യുവതി ജീവനൊടുക്കി

കാസറഗോഡ്: കാസറഗോഡ് കുമ്പളയില്‍ പ്രതിശ്രുത വരന്റെ മരണത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ...

കാഠ്മണ്ഡു വിമാനത്താവളത്തില്‍ ടര്‍ക്കിഷ് എയര്‍ലൈൻസ് വിമാനത്തിന് തീപിടിച്ചു

കാഠ്മണ്ഡു: നേപ്പാളിലെ ത്രിഭുവൻ അന്താരാഷ്ട വിമാനത്താവളത്തില്‍ ലാൻഡിംഗിനിടെ വിമാനത്തിന്റെ ടയറിന് തീ...

യുവതി വാടകവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

ഒറ്റപ്പാലം: വാടകവീട്ടില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. ഒറ്റപ്പാലത്താണ് സംഭവം. തെന്നടി...

റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെ വന്ദേഭാരത് തട്ടി പത്താം ക്ലാസ് വിദ്യാർഥി മരിച്ചു

കണ്ണൂര്‍: കൂട്ടുകാരോടൊപ്പം റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വിദ്യാർഥി മരിച്ചു. ചെറുകുന്ന്...

വയനാട് ടൗൺഷിപ്പ്: ഇന്ന് മുപ്പതോളം വീടുകൾ കൂടി സാങ്കേതികമായി കൈമാറും

കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിൽ ഇന്ന് മുപ്പതോളം വീടുകൾ കൂടി സാങ്കേതികമായി...

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍...

ബെംഗളൂരുവിന് ത്രില്ലർ ജയം; മുംബൈയെ തോൽപിച്ചത് അവസാന പന്തിൽ

റായ്പുർ: അവസാന പന്തുവരെ നീണ്ട ആവേശപ്പോരാട്ടത്തിനൊടുവില്‍ മുംബൈ ഇന്ത്യന്‍സിനെ രണ്ടുവിക്കറ്റിന് തോല്‍പ്പിച്ച്...

വീടിന്റെ ഇരുമ്പുഗേറ്റ് തകർന്നുവീണ് അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം; മറ്റൊരു കുട്ടിക്ക് പരുക്ക് 

ബെംഗളൂരു: വീടിനുമുന്നിൽ കളിച്ചു കൊണ്ടിരിക്കെ, ഇരുമ്പുഗേറ്റ് തകർന്നുവീണ് അഞ്ച് വയസ്സുകാരി മരിച്ചു....

Related Articles

Popular Categories